Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Headlines
Home›Headlines›എം.എ യൂസഫലിയുടെ പിറന്നാളിന് ‘ജീവകാരുണ്യ’ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ

എം.എ യൂസഫലിയുടെ പിറന്നാളിന് ‘ജീവകാരുണ്യ’ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ

By Admin
November 16, 2025
270
0

തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് വേറിട്ട പിറന്നാൾ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ.
നാട്ടിക ലെമർ പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മയാണ് സ്കൂൾ സ്ഥാപകനായ എം.എ യൂസഫലിയുടെ വഴി തന്നെ തെരഞ്ഞെടുത്തത്. എല്ലാവർഷവും യൂസഫലിയുടെ ജന്മദിനമായ നവംബർ 15ന് സദ്യയോടെയുള്ള വിപുലമായ ആഘോഷപരിപാടികളും കലാപരിപാടികളുമാണ് നടത്താറുള്ളത്.എന്നാൽ ഇക്കുറി സ്കൂൾ സ്ഥാപകന്റെ ജന്മദിനം വേറിട്ടതാക്കാമെന്ന് വിദ്യാർത്ഥികളും സ്കൂൾ മാനേജ്മെൻ്റും തീരുമാനമെടുക്കുകകയായിരിന്നു.ഇതോടെ സ്കൂളിലെ തന്നെ കിടപ്പാടമില്ലാതെ ബുദ്ധിമുട്ടുന്ന മൂന്ന് ജീവനക്കാരെ കണ്ടെത്തി അവർക്ക് വീട് വച്ചുനൽകാനുള്ള തീരുമാനത്തിലെത്തി.
വിവിധ പരിപാടികളിലൂടെ വിദ്യാർത്ഥി ക്ലബ് വഴി കുട്ടികൾ തന്നെ ശേഖരിച്ച തുകയാണ് ഈ സത്കർമ്മത്തിനായി അവർ മാറ്റി വച്ചത്. കുട്ടികളുടെ ഈ പ്രയത്നത്തിന് എല്ലാ പിന്തുണയും നൽകി അധ്യാപകരും സ്കൂൾ മാനേജ്മെന്റും ഒപ്പം കൂടി.നാട്ടിക സ്വദേശികളായ സ്കൂൾ ജീവനക്കാരായ അംബിക,രചിത,രത്നവല്ലി എന്നിർക്കാണ് കൊച്ചു കൂട്ടുകാർ വീടൊരുക്കുന്നത്.
ഇതിൽ ഒരാൾക്ക് വീട് പൂർണമായും നിർമ്മിച്ച് നൽകുമെന്നും ഭാഗീകമായി നിർമ്മാണം പൂർത്തിയാക്കിയ രണ്ട് വീടുകളുടെ തുടർനിർമ്മാണം ഏറ്റെടുക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
ശിശുദിനത്തിൻ്റെയും സ്കൂൾ സ്ഥാപകനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയുടെ പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ആഘോഷപരിപാടികളിലായിരുന്നു പ്രഖ്യാപനം. ആഘോഷപരിപാടികൾ ഗാനരചയിതാവ എം.ഡി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹപരമായ ഇടപടലിന് എടുത്തുകാട്ടാൻ പറ്റിയ ആൾരൂപമാണ് എം.എ യൂസഫലിയെന്ന് അദ്ദേഹം പ്രസംഗിച്ചു. ആഘോഷപരിപാടികളിൽ പെർസ്പെക്ടീവ് ട്രസ്റ്റ് സെക്രട്ടറി കെ.കെ. അബ്ദുൾ ലത്തീഫ്, ട്രഷറർ ഇ.എ ഹാരീസ്, മാനേജർ മുഹമ്മദ് അലി,ലെമർ പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ ഗൈനി മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.

നാട്ടിക ലെമർ പബ്ലിക്ക് സ്കൂളിലെ ശിശുദിന ആഘോഷവും സ്കൂൾ സ്ഥാപകനായ എം.എ യൂസഫലിയുടെ ജന്മദിന ആഘോഷവും ഗാനരചയിതാവ് എം.ഡി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പെർസ്പെക്ടീവ് ട്രസ്റ്റ് സെക്രട്ടറി കെ.കെ. അബ്ദുൾ ലത്തീഫ്, ട്രഷറർ ഇ.എ ഹാരീസ്, മാനേജർ മുഹമ്മദ് അലി,ലെമർ പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ ഗൈനി മൈക്കിൾ തുടങ്ങിയവർ സമീപം.

 

TagsLuluM A Yusuffali
Previous Article

അമൃത് ഫാർമസികളുടെ എണ്ണം 500 ആയി ഉയർത്തും:മന്ത്രി ജെ ...

Next Article

ശബരിമല നട തുറന്നു

Related articles More from author

  • BeautyHeadlines

    ലുലു ബ്യൂട്ടി ഫെസ്റ്റ്:ആഗ്നസ് മാത്യു ലുലു ബ്യൂട്ടി ക്വീൻ;അബിൻ ജോസഫ് ലുലു മാൻ ഓഫ് ദ ഇയർ

    December 10, 2025
    By Admin
  • GeneralHeadlines

    അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ‘കെ-ടെറ്റ്’ പാസാകണം; ശമ്പള തടസ്സമില്ല: മന്ത്രി വി. ശിവൻകുട്ടി

    February 18, 2026
    By Admin
  • GeneralHeadlines

    പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച പ്രതിക്ക് 50 വർഷം കഠിന തടവ്

    March 3, 2026
    By Admin
  • GeneralHeadlines

    ‘കേരളത്തിലെ 10,18,042 സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം സുരക്ഷാ പെൻഷൻ എത്തിക്കഴിഞ്ഞു’

    February 12, 2026
    By Admin
  • GeneralHeadlines

    സ്നേഹവും,സൗഹൃദവും ചിരിയും തുന്നിയ കോഴിക്കോടൻ കടയെ ഓർത്ത് സ്വാമി സന്ദീപാനന്ദ ഗിരി

    February 13, 2026
    By Admin
  • HeadlinesscienceTechnology

    ‘ഹെക്സ്20 ‘യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ലാബ്

    December 18, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Timeline

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions