Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

BusinessLifestyle
Home›Business›വളര്‍ത്തു നായകളുമൊത്ത് തെറാപ്പി സൗകര്യം ഒരുക്കി ‘ബോബോ’

വളര്‍ത്തു നായകളുമൊത്ത് തെറാപ്പി സൗകര്യം ഒരുക്കി ‘ബോബോ’

By Admin
November 25, 2025
307
0

കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള സമഗ്ര സേവനങ്ങള്‍, പുസ്തകങ്ങള്‍, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ പുതുമയാര്‍ന്ന മറ്റൊരു സേവനത്തിനു കൂടി തുടക്കം കുറിച്ചു. ‘പാ തെറാപ്പി റൂം’ എന്ന പുതിയ സൗകര്യം രൂപകല്‍പന ചെയ്തിരിക്കുന്നത് ശാന്തിയും മാനസികോല്ലാസവും തേടിയെത്തുന്നവര്‍ക്കുള്ള ഒരു ഇടമായിട്ടാണ്. ബോബോയിലുള്ള നായകള്‍ ”ചീഫ് ഹാപ്പിനസ് ഓഫീസര്‍മാര്‍” എന്ന നിലയിലാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ ആദ്യമായാണ് ഒരു ‘പാ തെറാപ്പി റൂം’ പ്രവര്‍ത്തനക്ഷമമാകുന്നത്. വളര്‍ത്തു മൃഗങ്ങളെയും പുസ്തകങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു കഫേ അനുഭവത്തെ ഒരുമിപ്പിക്കുന്ന സംരംഭം ഇന്ത്യയില്‍ ഇതാദ്യമാണ്.രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള സമാന സംവിധാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പന ചെയ്തിട്ടുള്ള ബോബോയുടെ പാ തെറാപ്പി റൂം സന്ദര്‍ശകര്‍ക്ക് സ്‌നേഹസമൃദ്ധവും മനശ്ശാന്തിയുമേകുന്ന നിമിഷങ്ങള്‍ നായകളുടെ അടുത്ത് ചെലവഴിക്കാനുള്ള അവസരം നല്‍കുന്നതാണ് ഈ തെറാപ്പി റൂം.
റോംസ് എന്‍ റാക്‌സ് എന്ന സ്ഥാപനത്തിന്‍റെ ഭാഗമായ ബോബോയില്‍ തന്നെയുള്ള വളര്‍ത്തു നായകളാണ് ചീഫ് ഹാപ്പിനസ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്.ബോബോയില്‍ ഇതിനകം പെറ്റ് ബോര്‍ഡിംഗ്,ഗ്രൂമിംഗ്,പെറ്റ് ഉല്‍പ്പന്നങ്ങള്‍,ബുക്ക് സ്റ്റോര്‍,കഫേ എന്നിവ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നു.
‘ആശ്വാസവും സന്തോഷവും തേടി എത്തുന്ന മൃഗ സ്‌നേഹികള്‍ക്ക് ഞങ്ങളുടെ ചീഫ് ഹാപ്പിനസ് ഓഫീസര്‍മാരായിട്ടുള്ള വളര്‍ത്തു നായകള്‍ അത് നല്‍കും,’ ബോബോ മാനേജിംഗ് ഡയറക്ടര്‍ ഡോ. മിഥില ജോസ് പറഞ്ഞു.
ഒരു സെഷന് 100 രൂപ ഫീസ് അടച്ച് സന്ദര്‍ശകര്‍ക്ക് തെറാപ്പി റൂമിൻ്റെ സേവനം ലഭ്യമാക്കാം. ബോബോയുടെ മറ്റു സേവനങ്ങള്‍ ഇതിനകം ഉപയോഗിക്കുന്ന സ്ഥിരം ഉപഭോക്താക്കള്‍ക്ക് ഈ സേവനം പൂര്‍ണ്ണമായും സൗജന്യമാണ്.പാ തെറാപ്പി റൂം എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 8 വരെയാണ് പ്രവര്‍ത്തിക്കുന്നത്. സന്ദര്‍ശകര്‍ക്കായി നിരവധി തെറാപ്പി നായകളെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

TagsBoboPaw Therapy RoomPet Dogs
Previous Article

വി.എസ്സിൻ്റെ ആദ്യ നിയമസഭാ ചോദ്യത്തിൽ ‘വെള്ളപ്പൊക്ക’വും ‘കൃഷിനാശ’വും

Next Article

കളകൾ മൂലം വിളനഷ്ടം ശരാശരി 34%!, ദേശീയ സെമിനാർ ...

Related articles More from author

  • BusinessHeadlines

    ഒറ്റവര്‍ഷം, വിറ്റത് 50,000 ‘കൈലാഖ്’ ,50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

    February 5, 2026
    By Admin
  • BusinessHeadlines

    കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന

    December 11, 2025
    By Admin
  • BusinessHeadlines

    ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്ന് ‘അല്‍സോണ്‍ സോഫ്റ്റ് വെയര്‍’

    January 20, 2026
    By Admin
  • BusinessHeadlines

    കുട്ടികള്‍ക്ക് പുതുവത്സര സമ്മാനം; എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ കാര്‍ട്ടൂണ്‍ നെറ്റുവര്‍ക്കും

    December 29, 2025
    By Admin
  • BusinessHeadlines

    കൊട്ടാരക്കര കമ്മ്യൂൺ സെൻ്ററിൽ ഐടി പാർക്കിന് സമാന അന്തരീക്ഷം

    January 16, 2026
    By Admin
  • BusinessTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3ല്‍ ‘വിന്‍വിഷി’ന് സ്വന്തം കാമ്പസ്

    November 6, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions