Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

BeautyHeadlines
Home›Beauty›ലുലു ബ്യൂട്ടി ഫെസ്റ്റ്:ആഗ്നസ് മാത്യു ലുലു ബ്യൂട്ടി ക്വീൻ;അബിൻ ജോസഫ് ലുലു മാൻ ഓഫ് ദ ഇയർ

ലുലു ബ്യൂട്ടി ഫെസ്റ്റ്:ആഗ്നസ് മാത്യു ലുലു ബ്യൂട്ടി ക്വീൻ;അബിൻ ജോസഫ് ലുലു മാൻ ഓഫ് ദ ഇയർ

By Admin
December 10, 2025
389
0

ഗ്രാന്‍റ് ഫിനാലെയിൽ 23 മത്സരാർത്ഥികൾ

തിരുവനന്തപുരം:വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഉൾപ്പെടെയുളളവർ അണിനിരന്ന ലുലു ബ്യൂട്ടി ഫെസ്റ്റിൽ ആഗ്നസ് മാത്യു ലുലു നിവ്യ ബ്യൂട്ടി ക്വീൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ആഗ്നസ് മാത്യു

തിരുവനന്തപുരം ലുലുമാളിൽ നടന്ന ഗ്രാന്‍റ് ഫിനാലെയിൽ 23 മത്സരാർത്ഥികൾ റാമ്പിലെത്തി. കോട്ടയം ലുലുമാളിലും കോയമ്പത്തൂർ ലുലു ഹൈപ്പർമാർക്കറ്റിലും നടന്ന ബ്യൂട്ടി ഫെസ്റ്റ് മത്സരങ്ങളിലെ വിജയികളുൾപ്പെടെയാണ് തിരുവനന്തപുരത്തെ ഗ്രാൻ് ഫിനാലെ വേദിയിലെത്തിയത്.

ഭദ്രാ ജാനകിയും അമ്മുക്കുട്ടി പി ആറും

വിവിധ ഘട്ടങ്ങളിലായി നടന്ന ശക്തമായ മത്സരത്തിനൊടുവിൽ അബിൻ ജോസഫ് ആണ് ലുലു പാരിസ് കോർണർ മാൻ ഓഫ് ദ ഇയർ. പെൺകുട്ടികളുടെ വിഭാഗത്തിൽ ഭദ്രാ ജാനകിയും ആൺ കുട്ടികളുടെ വിഭാഗത്തിൽ രഗുനും ഫസ്റ്റ് റണ്ണർ അപ്പായി. മുൻസീർ ഖാനും അമ്മുക്കുട്ടി പി ആറും ആണ് സെക്കന്‍റ് റണ്ണർഅപ്പ്. വിജയികൾക്ക് നാലു ലക്ഷത്തോളം രൂപയുടെ ക്യാഷ് അവാർഡുകളാണ് ലഭിച്ചത്.

ഗ്രാന്‍റ് ഫിനാലെ ജേതാക്കൾ

ഇന്ത്യയിലെ പ്രമുഖ ഫാഷൻ കൊറിയോഗ്രാഫർ ഷാംഖാനായിരുന്നു ഷോ ഡയറക്ടർ. ഫാഷൻ രംഗത്തെയും മോഡലിംഗ് രംഗത്തെയും പ്രമുഖരായിരുന്നു മത്സരത്തിന്‍റെ വിധികർത്താക്കളായി എത്തിയത്.

Tagsbeauty FestLulu
Previous Article

ഐ.ഐ.എഫ്.കെ:ഇത്തവണ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ

Next Article

‘ഓപ്പറേഷൻ സാഗർ ബന്ധു’: ശ്രീലങ്കയിൽനിന്ന് ‘നൈറ്റ്‌സ്’ ഹെലികോപ്ടർ യൂണിറ്റ് ...

Related articles More from author

  • GeneralHeadlines

    ‘ലുലു’വിൽ വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

    May 22, 2026
    By Admin
  • BusinessHeadlines

    പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

    August 13, 2026
    By Admin
  • Headlines

    എം.എ യൂസഫലിയുടെ പിറന്നാളിന് ‘ജീവകാരുണ്യ’ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ

    November 16, 2025
    By Admin
  • BusinessGeneralHeadlines

    വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

    September 2, 2026
    By Admin
  • GeneralHeadlines

    കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

    July 15, 2026
    By Admin
  • BusinessHeadlines

    പ്രവാസിഓണം : കൊച്ചിയിൽ നിന്ന് 45 ടൺ പച്ചക്കറി – വിഭവങ്ങളുമായി വിമാനം പുറപ്പെട്ടു,അടുത്ത കാർഗോ വിമാനം 20ന്

    August 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്
  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

Timeline

  • September 7, 2026

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • September 7, 2026

    “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions