Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

HeadlinesHealth
Home›Headlines›ആര്‍സിസിയിലെ 14 നില കെട്ടിടം ഫെബ്രുവരി ആദ്യവാരത്തോടെ

ആര്‍സിസിയിലെ 14 നില കെട്ടിടം ഫെബ്രുവരി ആദ്യവാരത്തോടെ

By Admin
December 18, 2025
238
0

മന്ത്രി വീണാ ജോര്‍ജ് കെട്ടിടം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്‍ററിലെ 242.42 കോടി രൂപയുടെ പുതിയ ബഹുനില മന്ദിരം ഫെബ്രുവരി ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കെട്ടിടം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ആര്‍സിസി ഡയറക്ടര്‍ ഡോ. രജനീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ തുടരുകയാണ്. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫിനിഷിംഗ് ജോലികള്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കാനുണ്ട്. ഫര്‍ണിച്ചറുകള്‍, ഓക്‌സിജന്‍ പ്ലാൻ്റ്, മറ്റ് സംവിധാനങ്ങള്‍ എന്നിവ അനുബന്ധമായി സജ്ജമാക്കുന്നതാണ്.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററിലെ 242.42 കോടി രൂപയുടെ പുതിയ ബഹുനില മന്ദിരത്തിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കെട്ടിടം സന്ദര്‍ശിച്ച് വിലയിരുത്തുന്നു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ആര്‍സിസി ഡയറക്ടര്‍ ഡോ. രജനീഷ്,ഡി ആർ അനിൽ തുടങ്ങിയവര്‍ സമീപം.

സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ആര്‍സിസിയ്ക്ക് ഏറെ സഹായകരമാണ് ഈ കെട്ടിടം. 30,680 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തിലാണ് 14 നില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ബേസ്‌മെൻ്റ് ഒന്നും രണ്ടും പാര്‍ക്കിംഗിനാണ്. ഗ്രൗണ്ട് ഫ്‌ളോറില്‍ ലീനിയര്‍ ആക്‌സിലറേറ്റ്, ബ്രാക്കി തെറാപ്പി, സിമുലേറ്റര്‍ മെഷീന്‍, ഒന്നാം നിലയില്‍ മൈക്രോബയോളജി, ബ്ലഡ്ബാങ്ക്, റീഹാബ് സര്‍വീസ്, ബില്ലിംഗ്, രണ്ടാം നിലയില്‍ നൂക്ലിയര്‍ മെഡിസിന്‍, വാര്‍ഡുകള്‍, കഫ്റ്റീരിയ, മൂന്നാം നിലയില്‍ ബിഎംടി, എഡ്യൂക്കേഷന്‍ ഫെസിലിറ്റി, നാലാം നിലയില്‍ ലുക്കീമിയ ആന്റ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്, അഞ്ചാം നിലയില്‍ വാര്‍ഡുകള്‍, നഴ്‌സിംഗ് സ്റ്റേഷന്‍ എന്നിവയാണ് സജ്ജമാക്കുക.

ആറാം നിലയില്‍ 6 മോഡ്യുലാര്‍ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് ഓപ്പറേഷന്‍ തീയറ്റര്‍, എംഐസിയു, സി.എസ്.എസ്.ഡി., ഏഴാം നിലയില്‍ വാര്‍ഡുകള്‍, സ്യൂട്ട് റൂം, നഴ്‌സിംഗ് സ്റ്റേഷന്‍, എട്ടാം നിലയില്‍ നഴ്‌സസ് ഹോസ്റ്റല്‍, ഒമ്പതാം നിലയില്‍ പിജി ഹോസ്റ്റല്‍, പത്താം നിലയില്‍ ഫെസിലിറ്റി റൂം, ലൈബ്രറി, ഗസ്റ്റ് റൂം, പതിനൊന്നാം നിലയില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്, ടെറസില്‍ എംഇപി സര്‍വീസ്, ഓപ്പറേറ്റര്‍ റൂം എന്നിവയുമാണ് സജ്ജമാക്കുക.

TagsKerala HealthRCC
Previous Article

വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോൾ ജാഗ്രത,അപകടങ്ങൾ ഒഴിവാക്കണം

Next Article

നാലുവർഷം പൂർത്തിയാക്കി തിരുവനന്തപുരം ലുലുമാൾ,50 ശതമാനം വരെ ...

Related articles More from author

  • HeadlinesHealth

    കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി

    December 23, 2025
    By Admin
  • HeadlinesHealth

    വയസ് 25,23 കിലോഗ്രാം ഭാരമുള്ള മുഴ വയറ്റിൽ…ശസ്ത്രക്രിയ നടത്തി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്…

    February 2, 2026
    By Admin
  • HeadlinesHealth

    ‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)

    February 26, 2026
    By Admin
  • HeadlinesHealth

    242 കോടി ചെലവില്‍ ആർസിസിക്ക് 14 നില മന്ദിരം,ഉദ്ഘാടനം ഫെബ്രുവരി 23ന് മുഖ്യമന്ത്രി

    February 21, 2026
    By Admin
  • HeadlinesHealth

    ട്രാൻസ്പ്ലാൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ടം ഉടൻ  

    December 17, 2025
    By Admin
  • HeadlinesHealth

    രാജ്യത്ത് ആദ്യമായി ജില്ലാതല സർക്കാർ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാൻ്റേഷന്‍

    January 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Timeline

  • March 7, 2026

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions