Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

HeadlinesPolitics
Home›Headlines›‘തെരഞ്ഞെടുപ്പ് കഴിഞ്ഞു,കോൺഗ്രസ് ലാറ്റിനായും സുറിയനായും ഈഴവനായും നായരായും മാറി’

‘തെരഞ്ഞെടുപ്പ് കഴിഞ്ഞു,കോൺഗ്രസ് ലാറ്റിനായും സുറിയനായും ഈഴവനായും നായരായും മാറി’

By Admin
December 24, 2025
273
0

കോൺഗ്രസിൻ്റെ തൊഴിയും ദീപ്തി എന്ന മാതൃകയും :കലവൂർ രവികുമാർ

കൊച്ചി:കൊച്ചി കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ അവഗണിക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ദീപ്ത പ്രതീക്ഷയാണെന്ന് എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാർ.’പാർട്ടിയുടെ തൊഴിയും ദീപ്തി എന്ന മാതൃകയും’എന്ന തലക്കെട്ടിൽ അദ്ദേഹമെഴുതിയ ഫെയ്സ് ബുക് കുറിപ്പിലാണ് ഈ വിശേഷണം.

കലവൂർ രവികുമാർ

കലവൂർ രവികുമാറിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:

‘കെപിസിസി ഭാരവാഹിയായ ഏക സ്ഥാനാർഥിയായതുകൊണ്ട് ജയിച്ചാൽ ദീപ്തി മേരി വർഗീസ് കൊച്ചി മേയർ ആവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അവരും അങ്ങനെ കരുതിയിരിക്കാം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് ലാറ്റിനായും സുറിയനായും ഈഴവനായും നായരായും മാറുമെന്ന് അവർ തീരെ കണക്കുകൂട്ടിക്കാണില്ല.കോൺഗ്രസിന് വോട്ടു ചെയ്ത മനുഷ്യരും പിന്നിലൂടെയുള്ള ഈ പ്രഹരത്തിൻ്റെ ഇതികർത്തവ്യാമൂഢതയിലാണ്.

ഭൂരിപക്ഷസമുദായം തന്നെ അങ്ങു ഭരിക്കണമെന്ന ചിന്തയിൽ വലിയ ഫാസിസം ഒന്നും ഈ നാടിനു പരിചയമില്ല. ബിജെപിയുടെ ഈ വാൾ എടുത്തു സൗകര്യപൂർവം ഉപയോഗിക്കുന്നത് കോൺഗ്രസ്‌ അവർക്കുണ്ടെന്നു അവകാശപ്പെടുന്ന മതനിരപേക്ഷമുഖത്തിന്‌ നേരെയുള്ള സ്വയം കാറിതുപ്പലണ്. അവനവൻ്റെ മുഖത്തിന്‌ നേരെ ഇങ്ങനെ തുപ്പി തുപ്പിയാണ് ഇന്ത്യയിൽ കോൺഗ്രസ് ഏറെക്കുറെ ഒരു അശ്ലീലമായത്.ഇനി തിരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തവണ കോൺഗ്രസ്‌ പുറം കാൽ കൊണ്ട് തൊഴിച്ച മനുഷ്യരുടെ വോട്ട് ഏകീകരണം തന്നെ കൊച്ചിയിൽ സംഭവിച്ചേക്കാം.

ഇതിനിടയിലും ദീപ്തി മേരി വർഗീസ് ഒരു ദീപ്ത പ്രതീക്ഷയാണ്. പരിഭവമില്ല എന്ന അവരുടെ വാക്ക് കോൺഗ്രസിന് തീരെ അറിവില്ലാത്ത മോഹമുക്തതയാണ്. ഒരാൾ കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് തന്നെ പലതും(എല്ലാം) മോഹിച്ചാണല്ലോ. അപ്പോഴാണ് ഇതുവരെ കൂടെ നിന്ന സ്വന്തം സഹപ്രവർത്തകർ തൊഴിച്ചു പുറത്ത് നിർത്തിയ ഒരാൾ ഏറ്റവും അച്ചടക്കമുള്ള മാതൃകയാവുന്നത്.

കോൺഗ്രസ് എന്തെന്ന് അറിയുന്ന എല്ലാവരും ഞെട്ടിയിട്ടുണ്ട്.

എന്തായാലും തല ഉയർത്തിനിൽക്കുന്ന ഈ കോൺഗ്രസ് അപൂർവതക്കു അഭിവാദ്യങ്ങൾ’

TagsDeepthy Mary VargheseKochi Corporation MayorKPCC
Previous Article

‘പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ വീണാ ജോർജ്ജ് ...

Next Article

‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി ...

Related articles More from author

  • GeneralHeadlines

    ‘കുടുംബശ്രീ’യെ തകർക്കാനാണ് കൊച്ചി കോർപ്പറേഷൻ്റെ ഉന്നമെന്ന്  ഡോ.ടി.എം തോമസ് ഐസക്

    January 14, 2026
    By Admin
  • Politics

    കെപിസിസിക്ക് പുതിയതായി  17 അംഗ കോര്‍ കമ്മിറ്റി

    October 31, 2025
    By Admin
  • HeadlinesPolitics

    ‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’

    December 24, 2025
    By Admin
  • Headlines

    രാഹുൽ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് പടിയടച്ച് പിണ്ഡം വയ്ക്കണം:യൂത്ത് കോണ്‍.വനിതാ നേതാവ്

    November 25, 2025
    By Admin
  • HeadlinesMovies

    റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം , പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്‍റ് സൺസ്’

    July 14, 2026
    By Admin
  • GeneralHeadlinesPolitics

    ‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

    July 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions