Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

HeadlinesMovies
Home›Headlines›ഞായറാഴ്ച്ച ‘സർവ്വംമായ’100 കോടി ക്ലബ്ബിലെത്തുമോ?ആകാംക്ഷയോടെ നിവിൻ പോളി ഫാൻസ്

ഞായറാഴ്ച്ച ‘സർവ്വംമായ’100 കോടി ക്ലബ്ബിലെത്തുമോ?ആകാംക്ഷയോടെ നിവിൻ പോളി ഫാൻസ്

By Admin
January 2, 2026
218
0

ആദ്യ നാല് ​ദിവസത്തിൽ 50 കോടി ക്ലബ്ബിൽ ‘സർവ്വംമായ’
തിരുവനന്തപുരം:8 ദിവസം കൊണ്ട് ലോക വ്യാപകമായി 75 കോടി ഗ്രോസ് കളക്ഷൻ നേടി അഖിൽ സത്യന്‍റെ നിവിൻ പോളി ചിത്രം ‘സർവ്വംമായ’ കുതിപ്പ് തുടരുന്നു. ഞായറാഴ്ച്ചയോടെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ നാല് ​ദിവസത്തിൽ 50 കോടി ക്ലബ്ബിലും ‘സർവ്വംമായ’ എത്തി. ‘സർവ്വംമായ’യുടെ 15 ലക്ഷത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ ഇതിനകം വിറ്റ് പോയത്. അജു വർഗ്ഗീസ്, റിയ ഷിബു, ജനാർദ്ദനൻ, രഘുനാഥ് പലേരി, വിനീത്, മധു വാര്യർ, മേതിൽ ദേവിക തുടങ്ങിയവരാണ് സർവ്വം മായയിലെ മറ്റ് അഭിനേതാക്കൾ.
ക്രിസ്മസ് ദിനമായ ഡിസംബർ 25-ന് തീയേറ്ററുകളിൽ എത്തിയ ചിത്രം, നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വേഗത്തിൽ 50 കോടി കടക്കുന്ന സിനിമകളിൽ ഒന്നായി മാറി. കായംകുളം കൊച്ചുണ്ണിക്കും പ്രേമത്തിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്.


അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ഫാന്റസി ഹൊറർ കോമഡിക്ക് കേരളത്തിന് പുറമെ വിദേശ വിപണികളിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം 24 കോടിയിലധികം രൂപ ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് മാത്രം തിങ്കളാഴ്ച 4.25 കോടി രൂപ നേടിയത് ചിത്രത്തിന്റെ ജനപ്രീതിയുടെ തെളിവാണ്. പ്രവൃത്തി ദിവസങ്ങളിലും തീയേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക് സിനിമ ഒരു വലിയ വിജയത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ് നൽകുന്നത്.
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിൽ കണശക്കാരനായി എത്തി പിന്നീട് തട്ടത്തിൽ മറയത്തിലൂടെ മലയാളിയുടെ മനസിൽ കയറിക്കൂടിയ പ്രണയ നായകനാണ് നിവിൻ പോളി.പ്രേമം പോലുള്ള ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളത്തിലെ പുതിയ സൂപ്പർതാരനായകനായി ഉയരുന്നതിനിടയിലാണ് കാലിടറിയത്. റിലീസ് ചെയ്ത പല സിനിമകളും പരാജയപ്പെട്ടു.പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ സംഭവിച്ച പിഴവുകളാണ് ഈ നടൻ്റെ കരിയറില്‍ ഇടക്കാലത്ത് കരിനിഴല്‍ വീഴ്ത്തിയത്.
എന്നാൽ,’സർവ്വംമായ’ പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന നിവിൻ പോളിയെ തിരിച്ചുകിട്ടിയതോടെയാണ് സിനിമ വൻ വിജയത്തിലേക്ക് കുതിക്കുന്നത്. മിക്ക നായകന്‍മാര്‍ക്കും കാലിടറിയ 2025ല്‍ വലിയ കളക്ഷന്‍ ഹൈപ്പ് സൃഷ്ടിച്ച് മുന്നേറിയ ‘സര്‍വ്വം മായ’പുതുവർഷത്തിലും വിജയക്കുതിപ്പ് തുടരുകയാണ്.

TagsAju VargheseAkhil SathyanNivinPolySarvam Maya
Previous Article

മൂവായിരം രൂപ മാസ സ്റ്റൈപ്പൻഡോടെ കയർ പരിശീലന കോഴ്‌സ്,  ...

Next Article

‘എസ്. ജയചന്ദ്രൻ നായർ കനിവിൻ്റെ നടക്കാവ് ‘ആയിരുന്നെന്ന് അനന്തപദ്മനാഭൻ

Related articles More from author

  • HeadlinesMovies

    10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ‘സർവ്വംമായ’

    January 4, 2026
    By Admin
  • GeneralHeadlines

    ‘പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ വീണാ ജോർജ്ജ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു…’

    December 24, 2025
    By Admin
  • Movies

    അടൂർ -മമ്മൂട്ടി വീണ്ടും

    November 19, 2025
    By Admin
  • GeneralHeadlines

    തദ്ദേശ തെരഞ്ഞെടുപ്പ്: 33,711 പോളിംഗ് സ്റ്റേഷനുകൾ

    November 26, 2025
    By Admin
  • GeneralHeadlines

    പതിവുപോലെ കേരളത്തെ തഴഞ്ഞ്  കേന്ദ്രബജറ്റ്

    February 1, 2026
    By Admin
  • Headlines

    കോൺഗ്രസ് ലീഗിനെ മൂലക്കിലിരുത്തുമെന്ന് ഡോ:കെ.ടി.ജലീൽ എംഎൽഎ

    November 20, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Timeline

  • March 7, 2026

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions