Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

HeadlinesHealth
Home›Headlines›തലച്ചോറിലെ മൂലകോശങ്ങളുടെ വികാസം: നിര്‍ണായക കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍

തലച്ചോറിലെ മൂലകോശങ്ങളുടെ വികാസം: നിര്‍ണായക കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍

By Admin
January 23, 2026
256
0

പഠനം നടത്തിയത് ഡോ. ജാക്സണ്‍ ജെയിംസിന്‍റെ നേതൃത്വത്തിലുള്ള സംഘം
തിരുവനന്തപുരം: തലച്ചോറിലെ മൂലകോശങ്ങളുടെ (ന്യൂറല്‍ സ്റ്റെം സെല്ലുകള്‍) വികാസം, അതുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രക്രിയകള്‍ തുടങ്ങിയവയിലേക്ക് വെളിച്ചം വീശുന്ന പഠനവുമായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യിലെ ഗവേഷകര്‍. ഭ്രൂണാവസ്ഥയിലും മുതിര്‍ന്നവരിലും കാണപ്പെടുന്ന നാഡീസംബന്ധിയായ രോഗങ്ങള്‍ക്കുള്ള മികച്ച ചികിത്സാസാധ്യതകള്‍ക്ക് പഠനം വഴിതുറക്കും.

ഡോ. ജാക്സണ്‍ ജെയിംസ്

ബ്രിക്-ആര്‍ജിസിബി യിലെ ഗവേഷകനായ ഡോ. ജാക്സണ്‍ ജെയിംസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്ര ജേര്‍ണലുകളിലൊന്നായ പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ (പി എന്‍ എ എസ്) പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. വിവിധ മേഖലകളിലെ മികച്ച ഗവേഷണ പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന ആധികാരിക പ്ലാറ്റ്ഫോമുകളിലൊന്നാണ്.നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്‍റെ ഔദ്യോഗിക ജേണലായ പി എന്‍ എ എസ്.

തലച്ചോറിന്‍റെ വികാസത്തിലും അതിന്‍റെ പരിപാലനത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന പ്രത്യേകതരം ന്യൂറല്‍ സ്റ്റെം സെല്ലിനെ തിരിച്ചറിയാന്‍ പഠനത്തിലൂടെ സാധിച്ചതായി ഡോ. ജാക്സണ്‍ ജെയിംസ് പറഞ്ഞു. നാഡീ വൈകല്യങ്ങള്‍ക്കുള്ള കാരണം തിരിച്ചറിയാനും പുതിയ ചികിത്സാമാര്‍ഗങ്ങളും കണ്ടെത്താന്‍ ഈ പഠനം സഹായകമാകും. ന്യൂറോളജിക്കല്‍, ന്യൂറോ ഡിജനറേറ്റീവ് രോഗചികിത്സയില്‍ ഭാവിയില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഈ കണ്ടെത്തലിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലച്ചോറിന്‍റെ വികാസ സമയത്ത് സ്വയം പുതുക്കുകയും വ്യത്യസ്ത തരം കോശങ്ങള്‍ ഉത്പാദിപ്പിക്കുകയും പ്രായപൂര്‍ത്തിയാകുമ്പോള്‍ പുനരുത്പാദിപ്പിക്കുകയും ചെയ്യുന്ന കോശങ്ങളാണ് തലച്ചോറിലെ ന്യൂറല്‍ സ്റ്റെം കോശങ്ങള്‍. ന്യൂറല്‍ സ്റ്റെം കോശങ്ങളെക്കുറിച്ചുള്ള മുന്‍കാല ധാരണകളെ ചോദ്യം ചെയ്യുന്നതാണ് പുതിയ കണ്ടെത്തല്‍ മസ്തിഷ്ക വികാസം, അതിന്‍റെ പുനരുജ്ജീവന ശേഷി തുടങ്ങിയവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്കാനും പഠനത്തിലെ കണ്ടെത്തലുകളിലൂടെ സാധിക്കും.

സിംഗിള്‍-സെല്‍ ട്രാന്‍സ്ക്രിപ്റ്റോമിക്സ്, കണ്ടീഷണല്‍ നോക്കൗട്ട് മൗസ് മോഡലുകള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരുന്നു പഠനം. അത്യാധുനിക ആഗോള ശാസ്ത്ര ഗവേഷണമേഖലയിലെ ഇന്ത്യയുടെ മികച്ച സംഭാവനയെയും മനുഷ്യ മസ്തിഷ്കത്തിന്‍റെ നിഗൂഢതകള്‍ അനാവരണം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയെയും അടിവരയിടുന്നതാണ് ഇത്തരം പഠനങ്ങള്‍.

Previous Article

പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങിൽ ബിജെപി മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ...

Next Article

‘ബാസിലസ് സബ്റ്റിലിസ്’ സംസ്ഥാന സൂക്ഷ്മാണു

Related articles More from author

  • GeneralHeadlines

    സ്‌കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം,ഗ്രേസ് മാർക്കിനും സാധ്യത

    February 5, 2026
    By Admin
  • GeneralHeadlines

    ‘ബാക് ടു കാമ്പസ് ‘നൈപുണി പരിശീലനം:ലക്ഷത്തിലേറെ തൊഴിലുകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി

    January 10, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം,ഇല്ല ‘മുഖ്യധാരാ മാധ്യമങ്ങൾ’ അത് അറിയിക്കില്ല!

    February 2, 2026
    By Admin
  • GeneralHeadlines

    ഉള്ളത് ഉള്ളതുപോലെ വെളിപ്പെടുത്തി,’തന്ത്രിക്കൊള്ള’ വൈറലായി…

    January 11, 2026
    By Admin
  • HeadlinesTechnology

    വരുന്നൂ സ്കാഡ എ ഡി എം എസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇനി ഹൈ ടെക്…

    January 12, 2026
    By Admin
  • HeadlinesHealth

    ‘പാരമ്പര്യ വൈദ്യന്മാർക്ക് ക്യു.സി.ഐ സർട്ടിഫിക്കറ്റ് കൊണ്ട് ചികിത്സിക്കാനാകില്ല,ചികിത്സിക്കാൻ യോഗ്യതയും രജിസ്‌ട്രേഷനും നിർബന്ധം’

    January 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions