Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

GeneralHeadlines
Home›General›’24 അഥവാ ലക്ഷണമൊത്ത മാധ്യമ &^%$#’

’24 അഥവാ ലക്ഷണമൊത്ത മാധ്യമ &^%$#’

By Admin
February 3, 2026
394
0

‘കേരളം ഇമ്മാതിരി ജന്മങ്ങളെയും അതിജീവിക്കുക തന്നെ ചെയ്യും’
കൊച്ചി:കേസുകളിലെ പ്രതികളെ ന്യായീകരിച്ച് അഭിമുഖങ്ങൾ നടത്തുന്നതും ഫീച്ചർ എഴുതുന്നതുമാണ് പുതിയ കാല മാധ്യമ പ്രവർത്തനത്തിൻ്റെ സാധ്യതകൾ.അതിൽ ഏറ്റവും പുതിയതായി മലയാളി കണ്ടതാണ് 24 ൻ്റെ ഹാഷ്മിവക. ഇവരിൽനിന്നൊക്കെ ഇതിൽ കൂടുതലൊക്കെ എന്ത് പ്രതീക്ഷിക്കാൻ?

പ്രേംകുമാർ

പ്രേംകുമാറിൻ്റെ ഫെയ്സ്ബുക് കുറിപ്പ്:
പ്രിയപ്പെട്ട ശ്രീമാൻ ശ്രീകണ്ഠൻ നായർ.
താങ്കളുടെ ചാനലിൽ വരുന്നതിനും മുൻപേ തന്നെ, മാധ്യമപ്രവർത്തകരിൽ, മനുഷ്യരൂപി മാങ്കൂട്ടത്തിന്റെ ഏറ്റവുമടുത്ത കൂട്ടാളിയാണ് ഹാഷ്മി താജ് ഇബ്രാഹിം.
അന്നുമിന്നുമെന്നും അതങ്ങനെത്തന്നെയാണ്.
അന്തിനേരങ്ങളിലെ ചില വെർബൽ ഡയറിയ കളികൾ കൊണ്ട് ചിലരിൽ നിന്നത് ഒളിച്ചുവെയ്ക്കാൻ അയാൾക്കിതുവരെ കഴിഞ്ഞിരുന്നു.
അതിജീവിതകളുടെ ദയനീയ രോദനങ്ങളിലൂടെ മാങ്കൂട്ടമെന്ന സൈക്കോപ്പത്തിനെ മലയാളികൾ നേരിൽ കണ്ടു.
സ്വന്തം ശബ്ദത്തിലൂടെത്തന്നെ, അശ്ളീല ആശ്ചര്യങ്ങളിലൂടെത്തന്നെ അസഹനീയമായ തലകുലുക്കി സമ്മതിക്കലുകളിലൂടെത്തന്നെ മാങ്കൂട്ടത്തിന്റെ പുറത്തു ചൊറിഞ്ഞു കൊടുക്കാനിരുന്ന് ഇന്നാ ഹാഷ്മി വിവസ്ത്രനായി മലയാളികളുടെ മുന്നിൽ നിൽക്കുന്നുണ്ട്.
രാഷ്ട്രീയമെന്ന മഹനീയമേഖല തന്റെ രതിവൈകൃതങ്ങൾക്കുള്ള മറയാക്കിയവൻ മാങ്കൂട്ടം.
മാധ്യമ പ്രവർത്തനമെന്ന മഹനീയമേഖല, കൂട്ടാളിയായൊരു വൈകൃതനെ രക്ഷിച്ചെടുക്കാൻ മറയാക്കിയ ഹാഷ്മി.
ലക്ഷണമൊത്ത മാധ്യമ &^%$#.
പ്രിയപ്പെട്ട ശ്രീമാൻ ശ്രീകണ്ഠൻ നായർ…
ദശാബ്ദങ്ങളുടെ മാധ്യമ പ്രവർത്തന പാരമ്പര്യമാണ്, താങ്കളിന്ന് മുപ്പതു വെള്ളിക്കാശിന് വിറ്റുതുലച്ചുകളഞ്ഞത്.
പിറക്കുന്നതിന് മുൻപേ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കണോ മാങ്കൂട്ടത്തിനും ഹാഷ്മിക്കുമൊപ്പം നിൽക്കണോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്.
ഹാഷ്മിയും മാങ്കൂട്ടവും യാതൊരുളുപ്പുമില്ലാതെ നാളെയും മനുഷ്യരുടെ മുഖത്തുനോക്കി ഇളിക്കും. നിങ്ങൾക്കിനിയതെങ്ങനെ കഴിയുമെന്നോർക്കുന്നുണ്ട് നിങ്ങളെ ഇഷ്ടമുള്ള മലയാളികൾ.
നിങ്ങളെയും മുട്ടൻതെറി വിളിക്കുന്ന മറുനാടൻ ഷാജൻ ചെയ്യാൻ മടിച്ചതാണ് നിങ്ങളിന്ന് ചെയ്യിപ്പിച്ചതെന്നറിയുക.
All the perfumes of Arabia will not sweeten your little hand,
dear SKN
നിങ്ങളുടെ തീരുമാനം എന്തായിരുന്നാലും അതിജീവിതകൾക്കൊപ്പം നിൽക്കുന്ന കേരളത്തിനെയത് ബാധിക്കുന്നേയില്ല എന്നറിയുക.
കേരളം ഇമ്മാതിരി ജന്മങ്ങളെയും അതിജീവിക്കുക തന്നെ ചെയ്യും.’

Tags24HashmiPrem kumar
Previous Article

വയസ് 25,23 കിലോഗ്രാം ഭാരമുള്ള മുഴ വയറ്റിൽ…ശസ്ത്രക്രിയ നടത്തി ...

Next Article

അമർത്യ സെന്നും, റോമിലാ ഥാപ്പറും പങ്കെടുക്കുന്ന ‘വിഷൻ 2031’ ...

Related articles More from author

  • Headlines

     മില്‍മ:245 ഒഴിവുകളില്‍ നിയമനം ഉടൻ

    November 4, 2025
    By Admin
  • Headlines

    വ്യോമാഭ്യാസത്തിനിടെ ‘തേജസ്’ തകർന്നു വീണു,പൈലറ്റ‌ിന് ജീവഹാനി

    November 21, 2025
    By Admin
  • Headlines

    പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ

    November 23, 2025
    By Admin
  • HeadlinesPolitics

    ‘പാലക്കാട് സീറ്റ് കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയാതെ പറഞ്ഞു’

    March 23, 2026
    By Admin
  • HeadlinesMovies

    ‘മഞ്ഞുമ്മല്‍ ബോയ്സിന്’10 അവാർഡ്,മമ്മൂട്ടി നടൻ,ഷംല ഹംസ നടി

    November 3, 2025
    By Admin
  • HeadlinesPolitics

    ‘നാളെയല്ല, ഇന്നേ അങ്ങീ പണി നിർത്തണ’മെന്ന് പ്രതിപക്ഷനേതാവിനോട് മുൻ ജഡ്ജി എസ്.സുദീപ്

    April 1, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം
  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ
  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …
  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Timeline

  • June 8, 2026

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • June 8, 2026

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • June 8, 2026

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • June 8, 2026

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions