Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

HeadlinesMovies
Home›Headlines›രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ

By Admin
April 1, 2026
164
0

‘ബാലചന്ദ്രമേനോനെ പുതിയ അഭിനയപാതയിലൂടെ സംവിധായകൻ ‘ബി. ഉണ്ണികൃഷ്ണൻ’ സഞ്ചരിപ്പിച്ചു എന്നത് ശ്ലാഘനീയം’

തിരുവനന്തപുരം:’രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ.ഈ ചിത്രത്തിന്‍റെ പേര് തന്നെയാണ് ആദ്യ ദിവസം തന്നെ ഈ ചിത്രം കാണാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.
‘സ്ഫടികം’ഉൾപ്പെടെ മലയാളത്തിലെ പണം വാരിപ്പടങ്ങളുടെ സംവിധായകനാണ് ഭദ്രൻ.
ഭദ്രൻ എഴുതിയ കുറിപ്പ് വായിക്കാം:
‘ഞാൻ ‘പ്രതിഛായ’ കണ്ടു. ഈ ചിത്രത്തിന്‍റെ പേര് തന്നെയാണ് ആദ്യ ദിവസം തന്നെ ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത്.
സ്ഥിരം പാറ്റെനിൽ വാർത്തെടുക്കുന്ന പൊളിറ്റിക്കൽ സിനിമകളിൽ നിന്നും കുടുംബ ബന്ധങ്ങളെ ശ്രദ്ധയോടെ ചേർത്തിണക്കിയ വ്യത്യസ്തതയുടെ ചുവടുറപ്പിച്ച തിരക്കഥ ഹൃദയ സ്പര്ശിയായി.
രാഷ്ട്രീയ സിനിമകളിൽ സ്ഥിരം കേൾക്കുന്ന കട്ടുകഴപ്പൻ ഡയലോഗുകൾ ഒഴിവാക്കിക്കൊണ്ട്, അർത്ഥവത്തായ നല്ല ലൈനുകൾ കഥാപാത്രങ്ങളെ കൊണ്ട് പറയിപ്പിച്ചപ്പോൾ തന്നെ യഥാർത്യമായി തോന്നി.
ഒരു കാര്യം കൂടി പറഞ്ഞു പോവാതെ വയ്യ. ബാലചന്ദ്രമേനോൻ്റെ പതിവ് ശൈലിയിലുള്ള ഡയലോഗ് ഡെലിവറിയും, അഭിനയ ശൈലിയും
ഈ സിനിമയിൽ ഇല്ല. മേനോനെ പുതിയ അഭിനയപാതായിലൂടെ സംവിധായകൻ
‘ബി. ഉണ്ണികൃഷ്ണൻ’ സഞ്ചരിപ്പിച്ചു എന്നത് ശ്ലാഘനീയമാണ്.
നിവിൻ,.. എന്നും കൗതുകം തോന്നുന്ന, കുട്ടിത്തം മാറ്റി, ‘ഒരു ‘പവർ പാക്ക്’, വേഷം ചുമലിൽ ചുമക്കാൻ കഴിയുമെന്ന് വളരെ അനായാസം തെളിയിച്ചിരിക്കുന്നു.
ബാക്ക്ഗ്രൗണ്ട് സ്കോർ ചിലസ്ഥലങ്ങളിലെങ്കിലും കഥയുടെ മനസ്സുമായി ചേർന്നുപോയോ എന്ന് സംശയിക്കുന്നു.
‘പ്രതിച്ഛായ’കൾ ഉണ്ടാക്കുകയും,
അത് നിലനിർത്തുകയും ചെയ്യുന്നിടത്താണ് യഥാർത്ഥ രാഷ്ട്രീയ തന്ത്രമെന്നും അതിലേ ഒരു ചെറിയ അശ്രദ്ധ പോലും ഇന്നലെ വരെ ഉണ്ടാക്കിയെടുത്ത എല്ലാ ‘പ്രതിച്ഛായ’കളെയും തകർത്തെറിയുമെന്നും ഈ സിനിമ പറയാതെ പറയുന്നു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും, പുനർചിന്തിക്കേണ്ട ഒരു വിഷയമാണിത്.
രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണം. എന്തെങ്കിലും തിരിച്ചറിവുകൾ കിട്ടിയാൽ നാടിനു നന്ന്.’

TagsB UnnikrishnanBhadranPrathichaya
Previous Article

യു എസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് ...

Next Article

കുതിപ്പ് തുടര്‍ന്ന് ‘സ്‌കോഡ’; ഈ വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ ...

Related articles More from author

  • HeadlinesMovies

    ‘പ്രതിച്ഛായ’ സിനിമ മാത്രമല്ല,കേരള രാഷ്ട്രീയത്തിന്‍റെ പ്രതിച്ഛായ കൂടിയാണെന്ന് ഷാജികൈലാസ്

    March 31, 2026
    By Admin
  • GeneralHeadlines

    ശക്തമായ മഴ:അഞ്ച് ജില്ലകൾക്ക് ജാഗ്രത നിർദേശം

    July 17, 2026
    By Admin
  • GeneralHeadlines

    ഇപ്പോൾ ഈ രണ്ടു സ്ത്രീകളും ഇരകൾ

    December 8, 2025
    By Admin
  • HeadlinesSports

    ടൂറിസത്തിന് കരുത്തേകി ക്രിക്കറ്റ് സീസണ്‍; ഏറ്റവും വേഗത്തില്‍ വളരുന്ന ആതിഥേയ നഗരങ്ങളിലൊന്നായി തിരുവനന്തപുരം

    February 26, 2026
    By Admin
  • GeneralHeadlines

    തദ്ദേശ തെരഞ്ഞെടുപ്പ്: യോഗങ്ങൾ തടസ്സപ്പെടുത്തുന്നവർക്ക് 3 മാസം തടവും പിഴയും

    November 30, 2025
    By Admin
  • HeadlinesMovies

    സുരേഷ്ഗോപി നായകനാകുന്ന’ഒറ്റക്കൊമ്പൻ’ ഓണത്തിന്?

    March 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions