Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

  • കുട്ടികളുടെ സമ്പാദ്യം ഇനി ഡിജിറ്റൽ: സ്റ്റുഡന്‍റ്സ് സേവിംഗ്സ് സ്കീം വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം

  • കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു

  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

GeneralHeadlines
Home›General›കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

By Admin
October 3, 2026
161
0

കിറ്റ്സിന്‍റെ എംബിഎ ട്രാവല്‍ ആന്‍ഡ് ടൂറിസം പ്രോഗ്രാമിനാണ് അന്താരാഷ്ട്ര അക്കാദമിക് അക്രഡിറ്റേഷന്‍

കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന് (കിറ്റ്സ്) യുഎന്‍ ടൂറിസം ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍. കിറ്റ്സിന്‍റെ എംബിഎ ട്രാവല്‍ ആന്‍ഡ് ടൂറിസം പ്രോഗ്രാമിനാണ് ഈ അന്താരാഷ്ട്ര അക്കാദമിക് അക്രഡിറ്റേഷന്‍ ലഭിച്ചത്.

വിനോദസഞ്ചാര മേഖലയിലെ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവയിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായുള്ള യുഎന്‍ ടൂറിസത്തിന്‍റെ സംവിധാനമാണ് ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍.

ടൂറിസം സാംസ്കാരിക മന്ത്രിയും കിറ്റ്സ് ചെയര്‍മാനുമായ പി.സി വിഷ്ണുനാഥ് ടൂറിസം സെക്രട്ടറിയും കിറ്റ്സ് വൈസ് ചെയര്‍മാനുമായ കെ. ബിജുവിന് കൊച്ചിയില്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ട്-2026 ല്‍ വച്ച് സര്‍ട്ടിഫിക്കേഷന്‍ സമർപ്പിച്ചു.

ട്രാവല്‍-ടൂറിസം പഠന മേഖലയ്ക്ക് കേരളം നല്‍കുന്ന പ്രാധാന്യത്തിനും കിറ്റ്സിലെ പഠനനിലവാരത്തിനുമുള്ള അംഗീകാരമാണിതെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. അക്കാദമിക മേഖലയില്‍ കിറ്റ്സിനെ മികവിന്‍റെ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

ടൂറിസം ഡയറക്ടര്‍ അഞ്ജന എം, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) സുമിത് കുമാര്‍ താക്കൂര്‍, കിറ്റ്സ് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ. ബി. രാജേന്ദ്രന്‍, കിറ്റ്സ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ പ്രദീപ് മനോഹര്‍, കിറ്റ്സ് അസോസിയേറ്റ് പ്രൊഫ. ഡോ. ഹരികൃഷ്ണന്‍ പി.കെ എന്നിവര്‍ സംബന്ധിച്ചു.

TagsKITTS
Previous Article

ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട്’ബയോ കണക്ട് 4.0′ ...

Next Article

ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി ...

Related articles More from author

  • GeneralHeadlines

    ശേഷാദ്രിയുടെ ‘തിലകം’ലീഡറുടേതല്ല,കെ. മുരളീധരൻ്റെയും രാജ്മോഹൻ ഉണ്ണിത്താൻ്റെയുമല്ല,ഗോൾവാൾക്കറുടെയും, ശശികല ടീച്ചറുടെയുടെയും, രാജീവ് ചന്ദ്രശേഖറിൻ്റേതുമെന്ന് ഡോ.കെ.ടി ജലീൽ

    July 2, 2026
    By Admin
  • GeneralHeadlines

    ചെറുതോണിയിലും പൈനാവിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൌസ്,സാദാ മുറിക്ക് 1000,സ്യൂട്ടിന് 3000 രൂപ ദിവസ വാടക

    February 26, 2026
    By Admin
  • Headlines

    കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് :ദിവി ബിജേഷ് ജേതാവ്

    November 16, 2025
    By Admin
  • GeneralHeadlinesPolitics

    നികുതിയിളവിന് 2023ൽ ബെക്കാർഡി കമ്പനി അപേക്ഷിച്ചു,ശീതളപാനീയംപോലെ മദ്യം കിട്ടുമെന്നതിനാൽ പരിഗണിച്ചില്ല,യുഡിഎഫ് സർക്കാർ ശരവേഗത്തിൽ തീരുമാനിച്ചെന്ന് പിണറായി,രേഖകളിൽനിന്ന് നീക്കണമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും

    June 23, 2026
    By Admin
  • GeneralHeadlines

    അറിവിന്‍റെ ജനാധിപത്യം : നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പ് ജനുവരി 7 മുതൽ

    December 16, 2025
    By Admin
  • GeneralPolitics

    ‘എസ് ഐ ആര്‍ നടപ്പാക്കുന്നത് കേരളം നിയമപരമായി ചോദ്യം ചെയ്യും’

    November 5, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ
  • കുട്ടികളുടെ സമ്പാദ്യം ഇനി ഡിജിറ്റൽ: സ്റ്റുഡന്‍റ്സ് സേവിംഗ്സ് സ്കീം വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
  • യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം
  • കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു
  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

Timeline

  • November 19, 2026

    ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

  • November 19, 2026

    കുട്ടികളുടെ സമ്പാദ്യം ഇനി ഡിജിറ്റൽ: സ്റ്റുഡന്‍റ്സ് സേവിംഗ്സ് സ്കീം വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • November 19, 2026

    യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം

  • November 19, 2026

    കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു

  • November 18, 2026

    ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions