Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

  • കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

  • കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

  • പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

  • ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

BusinessGeneralHeadlines
Home›Business›കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു :സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം,പാഴ്‌സലുകൾ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം

കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു :സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം,പാഴ്‌സലുകൾ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം

By Admin
October 14, 2026
98
0

താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ഡോർ ടു ഡോർ സേവനത്തിനായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഉപഭോക്താക്കളുടെ വീടുകളിൽ നിന്ന് പാഴ്‌സലുകൾ ശേഖരിച്ച് കെ.എസ്.ആർ.ടി.സി കൗണ്ടറുകളിൽ എത്തിക്കുന്നതിനും, കൗണ്ടറുകളിൽ എത്തുന്ന പാഴ്‌സലുകൾ വീടുകളിൽ വിതരണം ചെയ്യുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആവശ്യമായ ജീവനക്കാർ, പ്രാദേശിക സാന്നിധ്യം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക-സംഘടനാ ശേഷി എന്നിവയുള്ളതും നിയമപരമായി രജിസ്റ്റർ ചെയ്തതുമായ സഹകരണ സംഘങ്ങൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. കെ.എസ്.ആർ.ടി.സി നിശ്ചയിക്കുന്ന മേഖലകളിൽ സേവനം നൽകുന്നതിനായി അർഹതയുള്ള ഒന്നോ അതിലധികമോ സംഘങ്ങളെയാണ് തിരഞ്ഞെടുക്കുക. താൽപര്യപത്രത്തോടൊപ്പം സംഘത്തിന്‍റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെയും പ്രതിനിധിയുടെയും വിവരങ്ങൾ, പ്രവർത്തനമേഖല, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ വ്യക്തമാക്കുന്ന രേഖകളും നിർബന്ധമായും സമർപ്പിക്കണം. താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22 വൈകിട്ട് അഞ്ച് മണിയാണ്.
കെ.എസ്.ആർ.ടി.സി ആസ്ഥാനത്തെ എസ്റ്റേറ്റ് വിഭാഗത്തിൽ നേരിട്ടോ estate@kerala.gov.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകാവുന്നതാണ്. നേരിട്ട് സമർപ്പിക്കേണ്ട വിലാസം: ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെ.എസ്.ആർ.ടി.സി, ട്രാൻസ്‌പോർട്ട് ഭവൻ, ഫോർട്ട് പി.ഒ, തിരുവനന്തപുരം-695023. കൂടുതൽ വിവരങ്ങൾക്ക് 0471-2471011 (എക്സ്റ്റൻഷൻ 232), 9495903813 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

 

TagsKSRTC
Previous Article

വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള:’അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് ...

Next Article

ഐഎസ്ആര്‍ഒയുടെ റോബോട്ടിക്സ് വികസന കരാര്‍ ‘ജെന്‍ റോബോട്ടിക്സി’ന്

Related articles More from author

  • GeneralHeadlines

    ‘വിദേശത്തെ കള്ളപ്പണം 15 ലക്ഷം വിതം അക്കൗണ്ടിൽ കിട്ടിയ വനിതകളാണല്ലോ മഹിളാ മോർച്ചക്കാർ’

    May 17, 2026
    By Admin
  • GeneralHeadlines

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

    September 6, 2026
    By Admin
  • GeneralHeadlines

    കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി

    January 21, 2026
    By Admin
  • GeneralHeadlines

    കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതിയ്ക്ക് 15 ന് തുടക്കം

    June 10, 2026
    By Admin
  • GeneralHeadlines

    പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

    June 15, 2026
    By Admin
  • General

    പുക  പരിശോധന കേന്ദ്രങ്ങൾ തുടങ്ങാൻ കെഎസ്ആർടിസി

    October 30, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ
  • കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ
  • കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം
  • പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും
  • ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

Timeline

  • October 15, 2026

    ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

  • October 15, 2026

    കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

  • October 15, 2026

    കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

  • October 15, 2026

    പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

  • October 15, 2026

    ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions