Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Astrology
Home›Astrology›മാസഫലം

മാസഫലം

By Admin
October 29, 2025
69
0

2025 നവംബർ
ചോതി, വിശാഖം, അനിഴം ഞാറ്റുവേലകളിലാവും സൂര്യൻ. നവംബർ 4 ന് വെളുത്തവാവും
നവംബർ 18/19 തീയതികളിൽ കറുത്തവാവും വരുന്നു. നവബർ 21 ന് ഹേമന്ത ഋതുവും
മാർഗ്ഗശീർഷമാസവും ആരംഭിക്കുന്നു. അതിചാര വ്യാഴം നവംബർ മുഴുവൻ ഉച്ചരാശിയായ
കർക്കടകത്തിൽ തന്നെയാണ്. എന്നാൽ നവംബർ 14 മുതൽ വക്രഗതി തുടങ്ങും.
രാശിഫലങ്ങൾ ചുവടെ:
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടം രാശിക്കാര്‍ക്ക് പുരോഗതിയും താല്‍ക്കാലികമായ നിശ്ചലാവസ്ഥയും
ഇടകലര്‍ന്ന ഒരു മാസമായി തോന്നിയേക്കാം. ദേഷ്യവും വാക്കുകളും
നിയന്ത്രിക്കേണ്ടി വരും. മറ്റുള്ളവരുടെ സഹായത്താൽ കാര്യങ്ങൾ
നടക്കുമെങ്കിലും സമയവും പണവും കുറയും. ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ വേണം.
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ശ്രദ്ധ
കേന്ദ്രീകരിക്കാൻ പ്രയാസമുണ്ടാകും. വ്യാപാര രംഗത്തുള്ളവർക്ക് എതിരാളികളിൽ
നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരും. പ്രണയബന്ധങ്ങളിൽ
തെറ്റിദ്ധാരണകൾക്ക് സാധ്യത.ക്ഷമയും വ്യക്തമായ ആശയവിനിമയവും പ്രൊഫഷണല്‍
വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.
ഇടവം(കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിക്കാര്‍ക്ക് മുന്നേറ്റവും ശ്രദ്ധയും വേണ്ട ഒരു മാസമാണ്.
അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാം. കുട്ടികളെക്കുറിച്ചുള്ള ആശങ്കകളും
തൊഴിൽപരമായ അധിക ജോലിഭാരവും ഉണ്ടാകും. യാത്രകൾ പ്രതീക്ഷിച്ചത്ര
ഫലപ്രദമാകില്ല. മിഥുനം രാശിക്കാർക്ക് ഈ മാസം കാര്യമായ ശ്രദ്ധ ആവശ്യമാണ്.
അശ്രദ്ധ കാരണം ജോലികൾ മുടങ്ങാൻ സാധ്യതയുണ്ട്. പണം ശ്രദ്ധയോടെ
ചെലവഴിക്കണം. രഹസ്യ ശത്രുക്കളിൽ നിന്ന് സൂക്ഷിക്കണം. കുടുംബാംഗങ്ങളുടെ
കാര്യത്തിൽ ആശങ്കയുണ്ടാകാം. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണം.
വിദ്യാർത്ഥികൾക്ക് മാസം ഭാഗ്യമായിരിക്കും. പ്രണയബന്ധങ്ങൾ സാധാരണ
നിലയിലായിരിക്കും.വിശ്രമവും ദിനചര്യയും കൃത്യമായി പാലിച്ചാല്‍ ആരോഗ്യം
മിക്കവാറും സ്ഥിരമായിരിക്കും. സമചിത്തതയും ചിട്ടയായ പരിശ്രമങ്ങളും
കാലതാമസങ്ങളെ മറികടക്കാന്‍ സഹായിക്കും. കുടുംബ കാര്യങ്ങളില്‍ ഐക്യം
നിലനിര്‍ത്താന്‍ തന്ത്രപരമായ സമീപനം ആവശ്യമായി വന്നേക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനം രാശിക്കാര്‍ക്ക് പുരോഗതിയും സ്ഥിരതയും നല്‍കുന്ന ഒരു നല്ല
മാസമായിരിക്കും. ആദ്യ ആഴ്ചകളില്‍ ചെറിയ ശ്രദ്ധ മാറ്റങ്ങള്‍
ഉണ്ടായേക്കാം.പണം ശ്രദ്ധയോടെ ചെലവഴിക്കണം. രഹസ്യ ശത്രുക്കളിൽ നിന്ന്
സൂക്ഷിക്കണം. കുടുംബാംഗങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ടാകാം. വാഹനം
ഓടിക്കുമ്പോൾ ശ്രദ്ധിക്കണം.
കർക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലി, സാമ്പത്തിക കാര്യങ്ങള്‍, ബന്ധങ്ങള്‍
എന്നിവയില്‍ ഇടകലര്‍ന്ന അനുഭവങ്ങളോടെ മിതമായ പുരോഗതി നല്‍കുന്നു.ഇത്
ഭാഗ്യമാസമായിരിക്കും. തൊഴിൽ രംഗത്ത് വരുമാനം വർദ്ധിക്കും. യാത്രകൾ
ഗുണകരമാകും. രാഷ്ട്രീയ രംഗത്തുള്ളവർക്ക് നേട്ടങ്ങളുണ്ടാകും.
വിദ്യാർത്ഥികൾക്ക് നല്ല വാർത്തകൾ ലഭിക്കും. വിദേശത്ത് ജോലി
ചെയ്യുന്നവർക്ക് വിജയം നേടാം. തൊഴിൽ രംഗത്ത് ബഹുമാനം വർദ്ധിക്കും വിവാഹം
നിശ്ചയിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷപ്രദം.
ചിങ്ങം (മകം,പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാർക്ക് ആദ്യ ആഴ്ചകള്‍ ആശയവിനിമയത്തെയും സര്‍ഗ്ഗാത്മക
ശ്രമങ്ങളെയും പിന്തുണയ്ക്കുന്നു.കഴിഞ്ഞ മാസത്തേക്കാൾ മെച്ചമായിരിക്കും.
യാത്രകൾ വിജയകരമാകും. കാര്യങ്ങൾ സമയത്തിന് നടക്കും. പ്രമുഖ
വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ സാധ്യതയുണ്ട്. ജോലി ചെയ്യുന്ന
സ്ത്രീകൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. പങ്കാളിയുടെ പിന്തുണ ലഭിക്കും.
കന്നി രാശി (ഉത്രം 3/4. അത്തം, ചിത്തിര 1/2)
കന്നി രാശിക്കാര്‍ക്ക് ജോലി, സാമ്പത്തിക കാര്യങ്ങള്‍, ബന്ധങ്ങള്‍
എന്നിവയില്‍ സ്ഥിരമായ പുരോഗതി. ജോലിഭാരം കൂടും. കുടുംബപരമായ പ്രശ്നങ്ങൾ
ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളിൽ ആശങ്ക. യാത്രകൾക്ക് സാധ്യത.
സാമ്പത്തികപരമായ ആശങ്കകൾ ഉണ്ടാകുമെങ്കിലും മറികടക്കാനാകും.
പ്രണയബന്ധങ്ങൾ അനുകൂലമായിരിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിക്കാര്‍ക്ക് ക്ഷമയും വിവേകപൂര്‍ണ്ണമായ ആസൂത്രണവും ആവശ്യമായ
മാസമാണിത്. തൊഴിൽ രംഗത്ത് മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കണം.
ബന്ധുക്കളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കില്ല. ആരോഗ്യ കാര്യങ്ങളിൽ
ശ്രദ്ധിക്കണം. തൊഴിൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാകാം. വിദേശത്ത് ജോലി
ചെയ്യുന്നവർക്ക് വിജയം. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാര്‍ക്ക് പഠനം, അച്ചടക്കം, ക്രമാനുഗതമായ വളര്‍ച്ച എന്നിവ
പ്രതീക്ഷിക്കാം.ആരോഗ്യത്തിലും ബന്ധങ്ങളിലും ശ്രദ്ധിക്കണം. വ്യാപാര
രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകാം. പണമിടപാടുകളിൽ ശ്രദ്ധിക്കണം.
വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. തൊഴിൽ രംഗത്ത്
നേട്ടങ്ങളുണ്ടാകും. വ്യാപാരത്തിൽ ലാഭം . പ്രണയബന്ധങ്ങളിൽ തുടക്കത്തിൽ
തടസ്സങ്ങളുണ്ടാകുമെങ്കിലും പിന്നീട് മെച്ചപ്പെടും. ദാമ്പത്യ ജീവിതം
സന്തോഷകരം.
ധനു(മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിക്കാര്‍ക്ക് സ്ഥിരമായ വരുമാനവും അര്‍ത്ഥവത്തായ ചെലവുകളും
ഉള്ളതിനാല്‍ സാമ്പത്തിക കാര്യങ്ങള്‍ സ്ഥിരവും സന്തുലിതവുമായി
കാണപ്പെടും.ഈ മാസം അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരിക്കും. തൊഴിൽ
രംഗത്ത് നല്ല അവസരങ്ങൾ ലഭിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. കടം,
രോഗം, ശത്രുക്കൾ എന്നിവയിൽ നിന്ന് സൂക്ഷിക്കണം അപ്രതീക്ഷിത ചെലവുകൾ
ഉണ്ടാകാം. വ്യാപാര രംഗത്ത് മത്സരം നേരിടേണ്ടി വരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാര്‍ക്ക് സ്ഥിരമായ പുരോഗതി .മെച്ചപ്പെട്ട വരുമാനത്തിന്
സാധ്യത.ഭൂമി സംബന്ധമായ കാര്യങ്ങളിൽ അനുകൂല വിധി വരും. വിദ്യാർത്ഥികൾക്ക്
നല്ല സമയം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തടസ്സങ്ങൾ നീങ്ങും. ജോലി
ചെയ്യുന്ന സ്ത്രീകൾക്ക് നേട്ടങ്ങളുണ്ടാകും. തൊഴിൽ രംഗത്ത് വരുമാനം
വർദ്ധിക്കും. ആരോഗ്യ പ്രശ്നങ്ങൾ സൂക്ഷിക്കുക.
കുംഭംൻ (അവിട്ടം 1/2. ചതയം, പുരുരുട്ടാതി 3/4)
കുംഭം രാശിക്കാര്‍ക്ക് പുരോഗതിയിലേക്കുള്ള ക്രമാനുഗതമായ മാറ്റം
അനുഭവപ്പെടും. തൊഴിൽ, വ്യാപാര, പഠന രംഗങ്ങളിൽ തടസ്സങ്ങൾ
നേരിടാം.കഠിനാധ്വാനം, അച്ചടക്കം, ക്ഷമ എന്നിവ തടസ്സങ്ങളെ മറികടക്കാന്‍
സഹായിക്കും.
കുട്ടികളെക്കുറിച്ചുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. സഹോദരങ്ങളുമായി അഭിപ്രായ
ഭിന്നതകളുണ്ടാകാം. മാസം പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. വ്യാപാരത്തിൽ
നല്ല ഫലങ്ങൾ ലഭിക്കും. രാഷ്ട്രീയ രംഗത്തുള്ളവർക്ക് നേട്ടങ്ങളുണ്ടാകും.
മീനം (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാര്‍ക്ക് ക്ഷമയും ചിട്ടയായ പരിശ്രമങ്ങളും ആവശ്യപ്പെടുന്ന
മാസമാണിത്. ആത്മീയമായി, ഈ മാസം ആത്മപരിശോധനയ്ക്കും ആന്തരിക ശക്തിക്കും
പ്രചോദനം നല്‍കുന്നു.
ജോലിഭാരം കൂടും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. വ്യാപാരത്തിൽ പണം
നിക്ഷേപിക്കുന്നതിന് മുമ്പ് മറ്റുള്ളവരുടെ അഭിപ്രായം തേടണം.
വിദ്യാർത്ഥികൾക്ക് നല്ല വാർത്തകൾ ലഭിക്കും.വാഹനം ഓടിക്കുമ്പോൾ
ശ്രദ്ധിക്കണം. പ്രണയബന്ധങ്ങളിൽ ശ്രദ്ധയോടെ മുന്നോട്ട് പോകണം.

Previous Article

കേരളം മാതൃകയെന്ന് ഗവർണർ , അടുത്ത സ്‌കൂൾ കായികമേള ...

Next Article

വിഷൻ 2031: ഐ.ടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ ...

Related articles More from author

  • AstrologyHeadlines

    ഡിസംബർ 1 മുതൽ 31 വരെ മാസഫലം

    December 1, 2025
    By Admin
  • Astrology

    ഡിസംബർ 7 വരെയുള്ള വാരഫലം

    December 1, 2025
    By Admin
  • Astrology

    വാരഫലം നവംബർ  2 മുതൽ 9 വരെയുള്ള രാശിഫലം

    November 1, 2025
    By Admin
  • AstrologyGeneral

    കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

    November 8, 2025
    By Admin
  • AstrologyHeadlines

    🌟 നക്ഷത്രഫലം 2026

    December 25, 2025
    By Admin
  • AstrologyHeadlines

    2026 ജനുവരി മാസഫലം 

    January 1, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions