Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • 21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും

  • ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘

  • മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ വാക്ക് ഇൻ ഇൻ്റർവ്യു നവംബർ 5ന്

  • നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും

  • നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

CareerGeneralHeadlines
Home›Career›മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ വാക്ക് ഇൻ ഇൻ്റർവ്യു നവംബർ 5ന്

മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ വാക്ക് ഇൻ ഇൻ്റർവ്യു നവംബർ 5ന്

By Admin
November 2, 2026
54
0

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും

തൃശൂർ: മിഡിൽ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് വിവിധ തസ്തികകളിൽ ജോലി ഒഴിവുകളുമായി ലുലുഗ്രൂപ്പ് വാക്ക് ഇൻ അഭിമുഖം സംഘടിപ്പിക്കുന്നു. നവംബർ 5ന് തൃശൂർ ഹയാത്ത് റീജൻസിയിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് അഭിമുഖം നടക്കുക. മാനേജ്മെന്‍റ് ട്രെയിനീസ്, ജൂനിയർ അക്കൌണ്ടന്‍റ്, സെയിൽസ്മാൻ, കാഷ്യർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.

തസ്തികകൾ ചുവടെ:

മാനേജ്മെന്റ് ട്രെയിനീസ്: എംബിഎ ബിരുദവും റീട്ടെയിൽ സ്റ്റോറുകളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 30 വയസ്സിൽ താഴെ. ജൂനിയർ അക്കൌണ്ടന്‍റ്: എംകോം ബിരുദവും അക്കൗണ്ട്സ് വിഭാഗത്തിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
പ്രായം 30 വയസ്സിൽ താഴെ.

സെയിൽസ്മാൻ/കാഷ്യർ: പ്ലസ് ടു യോഗ്യതയും വസ്ത്രം, സാരി, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, സൂപ്പർമാർക്കറ്റ് മേഖലകളിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 20–28 വയസ്സ്.

ബുച്ചർ, ഫിഷ് മംഗർ, കുക്ക്, സെക്യൂരിറ്റി ജീവനക്കാർ, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ, ആർട്ടിസ്റ്റ് തുടങ്ങിയ ഒഴിവുകളുമുണ്ട്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 40 വയസ്സിൽ താഴെ.പുരുഷ ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

അഭിമുഖത്തിന് പങ്കെടുക്കുന്നവർ വിശദമായ ബയോഡാറ്റ, പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 75938 12223, 75938 12225.

TagsLulu
Previous Article

നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ ...

Next Article

ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ...

Related articles More from author

  • BeautyHeadlines

    ലുലു ബ്യൂട്ടി ഫെസ്റ്റ്:ആഗ്നസ് മാത്യു ലുലു ബ്യൂട്ടി ക്വീൻ;അബിൻ ജോസഫ് ലുലു മാൻ ഓഫ് ദ ഇയർ

    December 10, 2025
    By Admin
  • BusinessHeadlines

    പ്രവാസിഓണം : കൊച്ചിയിൽ നിന്ന് 45 ടൺ പച്ചക്കറി – വിഭവങ്ങളുമായി വിമാനം പുറപ്പെട്ടു,അടുത്ത കാർഗോ വിമാനം 20ന്

    August 18, 2026
    By Admin
  • BusinessFoodHeadlines

    ചെന്നൈയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്; ഷെണോയ് നഗറിൽ മെട്രോ സ്റ്റേഷനിലെ ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റ്

    October 12, 2026
    By Admin
  • BusinessHeadlines

    പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

    August 13, 2026
    By Admin
  • BusinessGeneralHeadlines

    വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

    September 2, 2026
    By Admin
  • GeneralHeadlines

    ‘ലുലു’വിൽ വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

    May 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • 21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും
  • ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘
  • മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ വാക്ക് ഇൻ ഇൻ്റർവ്യു നവംബർ 5ന്
  • നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും
  • നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

Timeline

  • November 2, 2026

    21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും

  • November 2, 2026

    ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘

  • November 2, 2026

    മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ വാക്ക് ഇൻ ഇൻ്റർവ്യു നവംബർ 5ന്

  • November 1, 2026

    നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും

  • November 1, 2026

    നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions