Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Lifestyle
Home›Lifestyle›എഐയേക്കാള്‍ മിടുക്കരാണ് ജെന്‍ സീ : ഡോ. അരുണ്‍ സുരേന്ദ്രന്‍

എഐയേക്കാള്‍ മിടുക്കരാണ് ജെന്‍ സീ : ഡോ. അരുണ്‍ സുരേന്ദ്രന്‍

By Admin
October 30, 2025
332
0

തിരുവനന്തപുരം: എഐയേക്കാള്‍ മിടുക്കരാണ് ജെന്‍ സീയെന്ന് ട്രിനിറ്റി
കോളേജ് ഓഫ് എഞ്ചിനീയറിംഗിന്‍റെ സ്ട്രാറ്റജിക് ഡയറക്ടറും പ്രിന്‍സിപ്പലും
കേരള നോളജ് ഇക്കണോമി മിഷന്‍റെ കോര്‍ ഗ്രൂപ്പ് അംഗവുമായ ഡോ. അരുണ്‍
സുരേന്ദ്രന്‍.
ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള പ്രമുഖ സാങ്കേതിക നവീകരണ സേവന ദാതാവായ
റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസില്‍ കമ്പനി നടത്തുന്ന ‘ഇന്‍സ്പയേര്‍ഡ്
ടോക്ക്സ്’ പരമ്പരയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു ഡോ. അരുണ്‍.
എഐ മനുഷ്യരെ നിയന്ത്രിക്കരുത്. എഐ കൈകാര്യം ചെയ്യുന്നതില്‍ മനുഷ്യന്‍റെ
അറിവും വൈദഗ്ധ്യവും അത്യാവശ്യമാണ്.
മികച്ച ആശയങ്ങള്‍ ഉള്ളവരുമായി സഹകരിക്കുന്നതിന്‍റെയും പുതിയ സാധ്യതകള്‍
കണ്ടെത്തുന്നതിന് തുറന്ന മനസ്സോടെ ആളുകളെ സമീപിക്കേണ്ടതിന്‍റെയും
പ്രാധാന്യത്തെക്കുറിച്ച് ഡോ. അരുണ്‍ സംസാരിച്ചു. ശ്രദ്ധ
പിടിച്ചുപറ്റുന്നതും ലളിതവുമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കുക എന്നതാണ്
പ്രധാനമെന്ന് വിദ്യാഭ്യാസം, ആയോധനകല, കായികം എന്നീ മേഖലകളിലെ വിജയകരമായ
സംരംഭങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അനുഭവം പങ്കുവെച്ചുകൊണ്ട്
അദ്ദേഹം പറഞ്ഞു.
ഒരു ബിസിനസ് എത്ര മികച്ച നിര്‍ദേശം സമര്‍പ്പിച്ചാലും ക്ലയന്‍റിന്‍റെ
തീരുമാനം വൈകാരികമാകാനുള്ള സാധ്യത സൂചിപ്പിച്ചുകൊണ്ട് തീരുമാനങ്ങളിലെ
വൈകാരിക സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെക്കുറിച്ച്
ചര്‍ച്ച ചെയ്യുന്നതോടൊപ്പം നിലവിലെ എഐക്ക് ശേഷം സമീപഭാവിയില്‍ ഒരു
വെല്‍നസ് ബബിള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് സിഇഒ ദീപ സരോജമ്മാളും ചടങ്ങില്‍ സംസാരിച്ചു.
2008 ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ലോകത്തിലെ ഏറ്റവും
മുന്തിയ ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണം സാധ്യമാക്കുന്ന എഐ അധിഷ്ഠിത
നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ്.

Previous Article

പി എം ശ്രീ പദ്ധതിയും കേരളത്തിൻ്റെ നിലപാടും

Next Article

കടലിൻ്റെ മക്കൾ ഇനി ആഴക്കടൽ വിസ്മയങ്ങളിലേക്ക്….

Related articles More from author

  • HeadlinesLifestyleTechnology

    22 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കിയ ‘ഡിജി കേരളം’ പദ്ധതിക്ക് ദേശീയ അവാർഡ്

    December 7, 2025
    By Admin
  • GeneralHeadlinesLifestyle

    ‘മറന്നുപോയ ഒരു കാലത്തിന്‍റെ സ്നേഹസ്പർശം’:’ആലുമ്മൂട്ടിൽ മേട’യിൽ പ്രവർത്തിക്കുന്ന ‘ശ്രീമൂലവാസം വെൽനെസ് റിട്രീറ്റി’നെക്കുറിച്ച് നാദിർഷാ

    July 17, 2026
    By Admin
  • HeadlinesLifestyle

    ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍ വസന്തോത്സവം

    December 21, 2025
    By Admin
  • BusinessLifestyle

    വളര്‍ത്തു നായകളുമൊത്ത് തെറാപ്പി സൗകര്യം ഒരുക്കി ‘ബോബോ’

    November 25, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ
  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Timeline

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • July 22, 2026

    ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions