Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

HeadlinesMusic
Home›Headlines›‘അരകവ്യൂഹ’ത്തിന്‍റെ വാദ്യസമന്വയം ടാഗോർ തിയറ്ററിൽ ജനുവരി 11-ന്

‘അരകവ്യൂഹ’ത്തിന്‍റെ വാദ്യസമന്വയം ടാഗോർ തിയറ്ററിൽ ജനുവരി 11-ന്

By Admin
January 7, 2026
178
0

16 വാദ്യോപകരണങ്ങൾ, 9 കലാകാരന്മാർ, പ്രവേശനം സൗജന്യം

തിരുവനന്തപുരം:ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ പ്രശസ്ത വാദ്യ ബാൻഡായ ‘അരകവ്യൂഹം’ ജനുവരി 11 വൈകുന്നേരം 6.30ന് ടാഗോർ തിയേറ്ററിൽ താള- വാദ്യ – ഫ്യൂഷൻ സമന്വയം അവതരിപ്പിക്കും.

പതിനാറ് വാദ്യോപകരണങ്ങൾ നവീനമായ രീതിയിൽ സംയോജിപ്പിച്ച് നൂതനമായ സംഗീത സൃഷ്ടികൾ നടത്തുന്ന ബാൻഡാണ് അരകവ്യൂഹം. വ്യത്യസ്ത വാദ്യങ്ങളുടെ ശബ്ദങ്ങളെ അവയുടെ തനിമ നഷ്ടപ്പെടാതെ കോർത്തിണക്കി, ശ്രോതാക്കളെ ഒരു പുതിയ മേളപ്രപഞ്ചത്തിലേക്ക് നയിക്കുന്ന കലാവിരുന്നാണ് ഇവർ ഒരുക്കുന്നത്.

കേരളത്തിന്‍റെ തനത് കഥകളിസംഗീതവും കർണാടക സംഗീതവും സമന്വയിപ്പിച്ചുകൊണ്ടുള്ള സവിശേഷമായ ഒരു സംഗീത ശൈലി അരകവ്യൂഹം ബാൻഡ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. കർണാടക സംഗീത വാദ്യങ്ങളായ മൃദംഗം, ഗഞ്ചിറ, മോർസിംഗ് എന്നിവയ്‌ക്കൊപ്പം താളവായ്ത്താരിയുടെ (കൊന്നക്കോൽ) അകമ്പടിയുണ്ടാകും. അതോടൊപ്പം കേരളീയ പരമ്പരാഗത വാദ്യങ്ങളായ ചെണ്ട, തിമില, മിഴാവ്, ഇലത്താളം എന്നിവയും ഡ്രംസ്, കഹോൻ, ദർബുക്ക, ഷേക്കേഴ്സ് എന്നീ വിദേശ വാദ്യങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള താള-വാദ്യ ആവിഷ്‌കാരങ്ങൾ ഈ ബാൻഡിൻ്റെ സവിശേഷതയാണ്.

കേരളത്തിന്‍റെ സാംസ്‌കാരിക മുഖമുദ്രയായ കലാമണ്ഡലത്തിൽ നിന്നും വിവിധ വാദ്യോപകരണങ്ങളിൽ പ്രാവീണ്യം നേടിയ പ്രഗൽഭരായ യുവകലാകാരന്മാരാണ് അരകവ്യൂഹം എന്ന വാദ്യബാൻഡിന് പിന്നിൽ. ഈ കലാകാരന്മാരുടെ വ്യത്യസ്തമായ ചിന്തകൾ ഒരുമിക്കുന്ന താള-വാദ്യ സമന്വയത്തിന്‍റെ സാഫല്യമാണ് അരകവ്യൂഹം. ടാഗോർ തീയറ്ററിൽ അരങ്ങേറുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

 

TagsArakavyooham
Previous Article

സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതല്ല,സാഹിത്യം : മുഖ്യമന്ത്രി

Next Article

സോഷ്യൽ വർക്ക്‌ ലീഡേഴ്‌സ് മീറ്റ് തിരുവനന്തപുരത്ത് 9,10 തീയതികളിൽ

Related articles More from author

  • GeneralHeadlines

    ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ

    December 22, 2025
    By Admin
  • GeneralHeadlines

    സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും കരുത്തായി മാറും: മുഖ്യമന്ത്രി

    February 11, 2026
    By Admin
  • HeadlinesTravel

    ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ,പായസം

    November 28, 2025
    By Admin
  • GeneralHeadlines

    ചെറുതോണിയിലും പൈനാവിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൌസ്,സാദാ മുറിക്ക് 1000,സ്യൂട്ടിന് 3000 രൂപ ദിവസ വാടക

    February 26, 2026
    By Admin
  • GeneralHeadlines

    അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ‘എക്കണോമിക് സർവേ’ വാഴ്ത്തുമ്പോൾ രാജീവ് ചന്ദ്രശേഖറും വി.ഡി സതീശനും എന്തുപറയുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്

    January 30, 2026
    By Admin
  • GeneralHeadlines

    കേരളത്തിൽ 3.30 ലക്ഷം കോടിയുടെ വായ്പാ സാധ്യത: നബാർഡ്

    January 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions