Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി

  • ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്

  • ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !

  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

  • ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

GeneralHeadlinesPolitics
Home›General›ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്

ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്

By Admin
November 24, 2026
48
0

അപ്പോഴാണ് മഹാരാജാസിൽ ചോദ്യം ഉന്നയിച്ച പെൺകുട്ടിയെ ഉൾപ്പെടെ സസ്പെന്റ് ചെയ്ത് കേസെടുത്ത് ജയിലടക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും ശ്രമിച്ചത്. മൻമോഹൻസിങ്ങിനെപോലും കണ്ടെത്താൻ കഴിയാത്ത ഈ മനുഷ്യരിൽ നെഹ്രുവിനെ തന്നെ കാണുന്നവർ ശ്രദ്ധിക്കുമല്ലോ

പി.രാജീവ്

മുൻ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ പി.രാജീവ് എഴുതുന്നു:

‘ഹൈക്കോടതി വിധിക്ക് ശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോണിന്റെ പ്രതികരണം ചാനലിൽ കണ്ടു. ഇനിയും അരിശം തീർന്നില്ലെന്നതാണ് പോലിസ് കേസ് ഇനിയുമുണ്ടല്ലോ എന്ന പ്രതികരണത്തിലുള്ളത്. അദ്ദേഹം ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കും. വിധിയുടെ 33 – ഖണ്ഡികയിൽ ജെ എൻയുവിൽ നെഹ്രുവിന്റെ പ്രതിമ അനാച്‌ഛാദനം ചെയ്യാനെത്തിയ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ അനുഭവം വിശദീകരിക്കുന്നു. വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച് പരിപാടി തടസ്സപ്പെടുത്തി. വിദ്യാർത്ഥികൾക്ക് സർവ്വകലാശാല മെമ്മോ കൊടുത്തത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി വൈസ്ചാൻസലറെ ബന്ധപ്പെട്ട് ദയാപൂർവ്വമായ സമീപനമാണ് കുട്ടികളോട് സ്വീകരിക്കേണ്ടതെന്ന് നിർദ്ദേശിച്ചു.
അപ്പോഴാണ് മെമ്മോ പോലുമില്ലാതെ വിദ്യാർത്ഥിളെ സസ്പെന്റ് ചെയ്ത് പരീക്ഷ എഴുതാൻ പോലും അനുവദിക്കാത്ത വൈസ് ചാൻസലറെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും എല്ലാ നിലയുംവിട്ടിറങ്ങിയത്.
ഇനി മൻമോഹൻസിങ്ങിനെ പിന്തുടരാൻ താൽപര്യമില്ലെങ്കിൽ 34-മത്തെ ഖണ്ഡികയിൽ ,ഇപ്പോൾ അവർക്ക് ഗുരുസ്ഥാനീയനെപ്പോലെയുള്ള പ്രധാന മന്ത്രി നരേന്ദ്രമോദിയെ ഉദാഹരിക്കുന്നുണ്ട്. ജന്ദർമന്ദിറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ കോടതികളിലേക്ക് വലിച്ചിഴക്കാതെ മാപ്പ് നൽകണമെന്ന് വീഡിയോയിലൂടെ അഭ്യർത്ഥിച്ച കാര്യം ഓർമ്മിപ്പിക്കുന്നു. എന്നാൽ,അഭ്യർത്ഥന പ്രയോഗത്തിലുണ്ടായില്ലെന്നുമാത്രം. ഏകാധിപത്യ പ്രവണതയിൽ രണ്ടുകൂട്ടരും ഒരേ തുവൽപക്ഷികൾതന്നെ.
ഖണ്ഡിക 35 ൽ മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിൽ ഇഎംഎസ്, വിദ്യാർത്ഥി സമരങ്ങളോട് സ്വീകരിച്ച സമീപനത്തെ സംബന്ധിച്ച് ഇപ്പോഴത്തെ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്റർവ്യൂവിൽ പരാമർശിച്ചത് സൂചിപ്പിക്കുന്നു. വിദ്യാർത്ഥി നേതാവായിരുന്ന തിരുവഞ്ചൂരിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ പരിപാടി തടസ്സപ്പെടുത്തി. ഹാളിൽനിന്നും പുറത്തേക്കിറങ്ങാൻ അനുവദിച്ചില്ല. പോലീസ് മതിൽപൊളിച്ചാണ് മുഖ്യമന്ത്രിയെ കാറിലേക്കെത്തിച്ചത്. തിരുവഞ്ചൂരിനേയും സംഘത്തേയും കസ്റ്റഡിയിലെടുത്തു. എന്നാൽ, കേസെടുക്കരുതെന്ന് പോലീസിനോട് നിർദ്ദേശിച്ച ഇഎംഎസ് പിറ്റേദിവസം തന്നെ വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നം പരിഹരിക്കുകയും ചെയ്തു. അപ്പോഴാണ് മഹാരാജാസിൽ ചോദ്യം ഉന്നയിച്ച പെൺകുട്ടിയെ ഉൾപ്പെടെ സസ്പെന്റ് ചെയ്ത് കേസെടുത്ത് ജയിലടക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും ശ്രമിച്ചത്. മൻമോഹൻസിങ്ങിനെപോലും കണ്ടെത്താൻ കഴിയാത്ത ഈ മനുഷ്യരിൽ നെഹ്രുവിനെ തന്നെ കാണുന്നവർ ശ്രദ്ധിക്കുമല്ലോ.’

TagsP RajeevRoji John
Previous Article

ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി ...

Next Article

ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് ...

Related articles More from author

  • GeneralHeadlinesPolitics

    ‘മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹം’

    August 17, 2026
    By Admin
  • Headlines

    വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത്

    November 12, 2025
    By Admin
  • BeautyGeneral

    ‘സമൃദ്ധി ‘കൊച്ചിയിൽ നിന്നുള്ള റിയൽ കേരള സ്റ്റോറി:മന്ത്രി പി.രാജീവ്

    November 21, 2025
    By Admin
  • GeneralHeadlinesPolitics

    വഖഫ് ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമെന്ന് എങ്ങനെയെങ്കിലും കോടതി പ്രഖ്യാപിക്കാതെ തറവാട്ടിൽ നിന്നും ചെയർമാൻ ഉണ്ടാകില്ലെന്ന് ലീഗിനറിയാമെന്നും അതുതന്നെയാണ് യഥാർത്ഥ പ്രശ്‌നമെന്നും  മുൻ നിയമമന്ത്രി പി.രാജീവ്

    July 28, 2026
    By Admin
  • GeneralHeadlinesPolitics

    വി. ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ എന്ന് മുൻ വ്യവസായ മന്ത്രി പി.രാജീവ്

    August 12, 2026
    By Admin
  • BusinessCareerHeadlinesTechnology

    നൂറ്  പദ്ധതികൾ; 35,111 കോടിയുടെ നിക്ഷേപം,അര ലക്ഷം പേർക്ക് തൊഴിൽ

    November 7, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി
  • ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്
  • ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !
  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു
  • ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

Timeline

  • November 24, 2026

    ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി

  • November 24, 2026

    ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്

  • November 24, 2026

    ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !

  • November 23, 2026

    ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

  • November 23, 2026

    ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions