Tag: K K Sailaja
-
കെ കെ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ആണെന്ന വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
‘അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് മുൻകൂട്ടി തീരുമാനിക്കുന്ന രീതി സി.പി.എമ്മിനില്ല’ തിരുവനന്തപുരം:സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജയെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ ആണെന്ന വിമര്‍ശനത്തെ പൂര്‍ണമായും നിഷേധിച്ച് മുഖ്യമന്ത്രി ...

