Tag: M V Sreyams Kumar
-
‘മനോരമ’യുടെ ‘വിശുദ്ധനിഷ്പക്ഷ മാതൃക’ പിന്തുടർന്ന് ‘മാതൃഭൂമി’,എം.വി. ശ്രേയാംസ് കുമാറിനെ കല്പറ്റയിൽ തോല്പിച്ചതിനും അഭിവാദ്യം!
ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ‘മനോരമ’യെപ്പോലെതന്നെ ‘മാതൃഭൂമി’ പത്രത്തിനൊപ്പം യു.ഡി.എഫ് സർക്കാരിൻ്റെ 12 പേജ് വികസന സപ്ളിമെൻ്റ് അച്ചടിച്ചു വിതരണം ചെയ്തതും ചർച്ചയാവുന്നു തിരുവനന്തപുരം:ഒരു തവണമാത്രം എംഎൽഎ ആയ സി.കെ ശശീന്ദ്രൻ സിപിഎം തീരുമാനമനുസരിച്ച് കല്‍പറ്റ സീറ്റ് ...

