Tag: Viral Wedding
-
കുംഭമേളയിലെ വൈറൽ താരം മൊണാലിസയ്ക്ക് കേരളത്തൽ ‘വൈറൽ’ വിവാഹം!
‘ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാൽ സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ എത്തി’ തിരുവനന്തപുരം:കഴിഞ്ഞ കുംഭമേളയിലെ വൈറൽ താരത്തിന് അതിനെക്കാൾ വൈറലായി വിവാഹം.പ്രയാഗ് രാജ്കുംഭമേളയിലാണ് മൊണാലിസ ഭോസ്ലേ താരമായത്.അതിനെത്തുടർന്ന് സിനിമകളിലേക്കുൾപ്പെടെ ക്ഷണം ലഭിച്ചവൾക്ക് സഹനായകൻ ...

