Tag: War:Cooking gas shortage in India
-
യുദ്ധം അടുക്കളകളെ ബാധിക്കുന്നു,ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി : മന്ത്രി ജി ആർ അനിൽ
പരിശോധന സ്‌ക്വാഡുകൾ രൂപീകരിച്ച് ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരം:യുദ്ധം ഇറാനിലും ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലുമാണെങ്കിലും ഇന്ത്യയിലും കേരളത്തിലും കെടുതികൾ നേരിട്ടനുഭവിച്ചു തുടങ്ങി. ആദ്യം ബാധിച്ചത് അടുക്കളകളെയാണ്. പാചകവാതക സിലിണ്ടറുകളുടെ നിയന്ത്രണം ഇതിനെ തുടർന്ന് ...

