Tag: Your Vote Matters
-
ടെക്കികളെ വോട്ട് ചെയ്യിക്കാൻ ടെക്നോപാര്‍ക്കില്‍ ബോധവല്‍ക്കരണ കാമ്പയിന്‍
‘യുവര്‍ വോട്ട് മാറ്റേഴ്സ്’ എന്ന പേരിലായിരുന്നു പരിപാടി തിരുവനന്തപുരം:തെരഞ്ഞെടുപ്പിൽ ടെക്കികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ടെക്നോപാര്‍ക്കില്‍ വോട്ടവകാശ ബോധവല്‍ക്കരണ കാമ്പയിന്‍. തിരുവനന്തപുരം ജില്ലാ ഭരണകൂടവും ടെക്നോപാര്‍ക്കും സംയുക്തമായാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. ഏപ്രില്‍ 9 ന് നടക്കുന്ന സംസ്ഥാന ...

