Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

Headlines
Home›Headlines›എസ്എഫ്ഐ നേതാവ് അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി

എസ്എഫ്ഐ നേതാവ് അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി

By Admin
November 13, 2025
398
0

കണ്ണൂർ: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാർത്ഥി.പാർട്ടിയുടെ സ്വാധീന മേഖലയായ പിണറായി ഡിവിഷനിൽ നിന്നാണ്  ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് അനുശ്രീ.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സിപിഎമ്മിൻ്റെ 16 സ്ഥാനാര്‍ഥികളില്‍ 15 പേരും പുതുമുഖങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ നേതാവായിരുന്ന പിപി ദിവ്യയാണ് ആദ്യം ജില്ലാ പഞ്ചായത്ത് അധ്യക്ഷയായത്. തുടർന്ന് എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ  സ്ഥാനമൊഴിയേണ്ടി വന്നു.ഇക്കുറി ദിവ്യക്ക് പാർട്ടി സീറ്റ് നൽകിയിട്ടില്ല.നിലവിലുള്ള ജില്ലാ പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ പെരളശ്ശേരിയിൽ നിന്ന് ജനവിധി തേടുന്നതൊഴിച്ചാൽ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആർക്കും ഇത്തവണ സിപിഎം സീറ്റ് നൽകിയിട്ടില്ല.
സിഐടിയും സംസ്ഥാന സെക്രട്ടറി ഒ.സി ബിന്ദു,ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഷിമ,എസ് എഫ് ഐ പേരാവൂർ ഏരിയ സെക്രട്ടറി നവ്യ സുരേഷ്,സിപിഎം ജില്ലാ കമ്മിറ്റിയംഗം ഷബ്ന എന്നിവരും മത്സരരംഗത്തുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിപ്പട്ടിക:
കരിവെള്ളൂർ – എവി ലേജു (കരിവെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്)
മാതമംഗലം – രജനി രാജു (ആശ വർക്കേർസ് യൂണിയൻ സംസ്ഥാന നേതാവ്)
പേരാവൂർ – നവ്യ സുരേഷ് (എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറി)
പാട്യം – ഷബ്ന (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
പന്ന്യന്നൂർ – പി പ്രസന്ന (അങ്കൺവാടി വർക്കേർസ് യൂണിയൻ നേതാവ്)
കതിരൂർ – എകെ ശോഭ (സിപിഎം ലോക്കൽ സെക്രട്ടറി
പിണറായി – അനുശ്രീ (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
പെരളശേരി – ബിനോയ് കുര്യൻ (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
അഞ്ചരക്കണ്ടി – ഒ.സി.ബിന്ദു (സിഐടിയു സംസ്ഥാന സെക്രട്ടറി)
കൂടാളി – പിപി റെജിൻ (കുറ്റ്യൂട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്)
മയ്യിൽ – കെ മോഹനൻ (ആദിവാസി ക്ഷേമ സമിതി പ്രസിഡൻ്റ്)
അഴീക്കോട് – കെ വി ഷക്കീല്‍ (സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി
കല്യാശേരി – വി വി പവിത്രന്‍ (സിപിഎം പാപ്പിനിശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി)
ചെറുകുന്ന് – എം വി ഷിമ (ഡിവൈഎഫ്ഐ സംസ്ഥാന നേതാവ്)
പരിയാരം – പി രവീന്ദ്രന്‍ (കർഷക സംഘം നേതാവ്)
കുഞ്ഞിമംഗലം – പി വി ജയശ്രീ ടീച്ചർ (ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ്)

 

TagsAnusreeKannurSFI
Previous Article

തലസ്ഥാനത്ത് വിസ ക്യാമ്പ് : ജര്‍മ്മന്‍ കോണ്‍സല്‍

Next Article

കമലിൻ്റെ രജനി ചിത്രത്തിൽ നിന്ന് പിന്മാറി സംവിധായകൻ സുന്ദർ.സി

Related articles More from author

  • GeneralPolitics

    ജെഎൻയുവിൽ ഇടതു ജയം

    November 6, 2025
    By Admin
  • GeneralHeadlines

    ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

    July 26, 2026
    By Admin
  • HeadlinesMovies

    ടൊവിനോ തോമസ് നായകനായ ‘മുൻപേ’ ഊട്ടിയിൽ തുടങ്ങി,നർത്തകി മേഘന നായിക, സൈജു ശ്രീധരൻ സംവിധായകൻ

    August 16, 2026
    By Admin
  • GeneralHeadlinesTechnology

    പരീക്ഷാ സമ്മർദമോ?  സൗജന്യമായി വിളിക്കാം  1800 425 2844 എന്ന നമ്പറിൽ ഫെബ്രുവരി 16 മുതൽ

    February 10, 2026
    By Admin
  • Headlines

    ശബരിമല സ്വര്‍ണക്കൊള്ള:എ പത്മകുമാറും അറസ്റ്റിൽ

    November 20, 2025
    By Admin
  • GeneralHeadlines

    ‘എന്തുകൊണ്ട് ‘ആ സ്ത്രീയെ’ സാക്ഷിയായി പോലും ചേർത്തില്ല’? നടിയെ പീഡിപ്പിച്ച കേസിൽ കോടതിയുടെ ചോദ്യം

    December 15, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്
  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

Timeline

  • September 7, 2026

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • September 7, 2026

    “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions