Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Headlines
Home›Headlines›കേരളത്തിനും കൊച്ചിക്കും വീണ്ടും അംഗീകാരം

കേരളത്തിനും കൊച്ചിക്കും വീണ്ടും അംഗീകാരം

By Admin
November 15, 2025
344
0

തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളവും നഗരങ്ങളുടെ പട്ടികയിൽ ആദ്യത്തെ നാല് നഗരങ്ങളിലൊന്നായി കൊച്ചിയും തെരഞ്ഞെടുക്കപ്പെട്ടു.
എ.ഐ.സി.ടി.ഇക്കൊപ്പം കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻ്റസ്ട്രിയോടും കൂടി സഹകരിച്ച് എഡ്യുക്കേഷണൽ ടെസ്റ്റിങ്ങ് സർവീസ് പുറത്തിറക്കിയ ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2026ലാണിത്.

കേരളത്തിൻ്റെ തൊഴിൽക്ഷമത 72.16 ശതമാനമാണ്.ഉത്തർപ്രദേശ്,മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്.വനിതാ പ്രൊഫഷണലുകൾ ജോലി ചെയ്യാൻ ഏറ്റവും താല്പര്യം പ്രകടിപ്പിക്കുന്ന 10 സംസ്ഥാനങ്ങളുടെ കൂട്ടത്തിലും കേരളമുണ്ട്.

നഗരങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തിനായി മികച്ച മത്സരമാണ് കൊച്ചി കാഴ്ചവെച്ചത്.ഈ വിഭാഗത്തിൽ 77 ശതമാനം പോയിൻ്റ് നേടി കൊച്ചി രാജ്യത്ത്‌ നാലാമതെത്തി.ഡൽഹി,ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം.നഗരങ്ങളിൽ കൊച്ചി രാജ്യത്ത്‌ നാലാമതെത്തി.ലഖ്നൗ,ബംഗളൂരു,പുണെ എന്നിവയാണ്‌ ആദ്യ മൂന്ന്‌ റാങ്കിൽ.കേവലം 2% വ്യത്യാസം മാത്രമാണ് ആദ്യ സ്ഥാനങ്ങളിലുള്ള ലഖ്നൗ,പൂനെ നഗരങ്ങളുമായി കൊച്ചിക്കുള്ളത്.രാജ്യത്തിൻ്റെ തൊഴിൽക്ഷമത 56 ശതമാനം മാത്രമാണെന്നിരിക്കെ കൊച്ചിയുടേത് 77 ശതമാനമാണ്.

കേരളത്തിൽ ഇപ്പോൾ നടപ്പിലാക്കുന്ന സ്കിൽ ഡെവലപ്മെൻ്റ് പദ്ധതികളും വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളും നമ്മുടെ നാടിനെ ഇനിയും മുന്നോട്ടുനയിക്കുമെന്നുറപ്പാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ടാലൻ്റ് പൂൾ എന്ന നിലയിലും കേരളം നിക്ഷേപകരുടെ ലക്ഷ്യകേന്ദ്രമായി മാറുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

TagsKeralaKochi
Previous Article

പ്രൊഫ. വി.കെ.ദാമോദരൻ അന്തരിച്ചു

Next Article

ബിജെപി സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കി

Related articles More from author

  • BeautyGeneral

    ‘സമൃദ്ധി ‘കൊച്ചിയിൽ നിന്നുള്ള റിയൽ കേരള സ്റ്റോറി:മന്ത്രി പി.രാജീവ്

    November 21, 2025
    By Admin
  • GeneralPolitics

    ‘എസ് ഐ ആര്‍ നടപ്പാക്കുന്നത് കേരളം നിയമപരമായി ചോദ്യം ചെയ്യും’

    November 5, 2025
    By Admin
  • HeadlinesTravel

    ആക്കുളം – ചേറ്റുവ ജലപാത ഒന്നാം ഘട്ടം തയ്യാർ, ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    February 20, 2026
    By Admin
  • GeneralHeadlines

    മനോരമയെ ‘തൊലിയുരിച്ച്’ മന്ത്രി വി.ശിവൻകുട്ടി

    November 27, 2025
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

    December 4, 2025
    By Admin
  • GeneralHeadlines

    വാജിവാഹനം സ്വന്തമാക്കി,തന്ത്രിയുടെ അറസ്റ്റ് അനിവാര്യമായിരുന്നെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ

    January 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം
  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ
  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …
  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Timeline

  • June 8, 2026

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • June 8, 2026

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • June 8, 2026

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • June 8, 2026

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions