Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Headlines
Home›Headlines›വിജയുടെ ‘ജനനായകന്’ റിലീസിന് മുൻപെ ലാഭം

വിജയുടെ ‘ജനനായകന്’ റിലീസിന് മുൻപെ ലാഭം

By Admin
November 23, 2025
256
0

ചെന്നൈ:രാഷ്ട്രീയത്തിലേക്കിറങ്ങിയ ദളപതി വിജയ് നായകനാകുന്ന ‘ജനനായകൻ’ റിലീസിന് മുൻപെ ലാഭമായെന്ന് കണക്കുകൾ .
എച്ച് വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറിൻ്റെ ബഡ്ജറ്റായ 300 കോടി രൂപ വിവിധ അവകാശങ്ങൾ വിറ്റതിലൂടെ ചിത്രം ഇതിനകം നേടിക്കഴിഞ്ഞെന്നാണ് വിവരം.121 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം ചിത്രത്തിന്‍റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയത്. സാറ്റലൈറ്റ് റൈറ്റ് 55 കോടിക്ക് സൺ ടി.വി. നേടി.തമിഴ്നാട്ടിലെ വിതരണാവകാശം 105 കോടി രൂപയ്ക്കാണ് വിറ്റ് പോയത്.ആഡിയോ റൈറ്റ് 35 കോടി രൂപയ്ക്ക് ടി. സീരീസാണ് സ്വന്തമാക്കിയത്.
ജനുവരി 9ന് ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ജന നായകന്‍റെ കേരളത്തിലെ വിതരണാവകാശമാർക്കായിരിക്കുമെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകും.15 മുതൽ 20 കോടി വരെയാണ് കേരളത്തിലെ വിതരണാവകാശം നല്കാൻ ജനനായകന്‍റെ നിർമ്മാതാക്കൾ ആവശ്യപ്പെടുന്ന തുകയെന്നാണ് വാർത്ത.
രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞ വിജയിൻ്റേതായി തെരഞ്ഞെടുപ്പിന് മുൻപ് വരുന്ന അവസാനത്തെ ചിത്രം, പൊളിറ്റിക്കൽ അക്ഷൻ ത്രില്ലർ എന്നീ പ്രത്യേകതകളാണ് ഈ സിനിമയുടെ സവിശേഷത. ജനുവരി 9 ന് ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ജന നായകൻ റിലീസായി എട്ട് ആഴ്ച്കൾക്ക് ശേഷം ഒ.ടി.ടിയിലെത്തും.
കെ.വി.എൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കട്ട്. കെ.നാരായണ, ജഗദീഷ് പഴനിസ്വാമി, ലോഹിത് എൻ.കെ. എന്നിവർ ചേർന്ന് നിർമിച്ച് എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ജന നായകനിൽ പൂജ ഹെഗ്ഡേയാണ് നായിക. ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവമേനോൻ,നരെയ്ൻ, പ്രിയാമണി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ .കാമറ – സത്യൻ സൂര്യൻ, സംഗീതം – അനിരുദ്ധ് രവിചന്ദർ.

TagsGautham Vasudev MenonH VinodMamitha BaijuVijay
Previous Article

‘അടി നാശം വെള്ളപ്പൊക്കം’ ടീസർ റെഡി

Next Article

പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ

Related articles More from author

  • Movies

    വിജയിൻ്റെ ‘ജനനായകൻ’ഒ.ടി.ടി ആമസോൺ പ്രൈമിന്

    November 7, 2025
    By Admin
  • GeneralHeadlines

    മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

    December 13, 2025
    By Admin
  • HeadlinesHealth

    ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ഡോ.മനോജ് വെള്ളനാട്

    February 20, 2026
    By Admin
  • GeneralHeadlines

    ക്ഷേമ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി 

    January 13, 2026
    By Admin
  • GeneralHeadlines

    വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോൾ ജാഗ്രത,അപകടങ്ങൾ ഒഴിവാക്കണം

    December 18, 2025
    By Admin
  • GeneralHeadlines

    അരിപ്പയിൽ ‘ഇരുളൻ പാറ്റാ പിടിയൻ’,കേരളത്തിൽ കാണുന്നത് ആദ്യം

    February 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions