Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

HeadlinesHealthTechnology
Home›Headlines›ഗവേഷണവും വ്യവസായവും ഒന്നിക്കുന്നു,  സി.ആർ.എം.എ.എസിൻ്റെ പുതിയ ഗവേഷണ-നിർമാണ കേന്ദ്രത്തിന് തറക്കല്ലിട്ട് മന്ത്രി പി. രാജീവ്

ഗവേഷണവും വ്യവസായവും ഒന്നിക്കുന്നു,  സി.ആർ.എം.എ.എസിൻ്റെ പുതിയ ഗവേഷണ-നിർമാണ കേന്ദ്രത്തിന് തറക്കല്ലിട്ട് മന്ത്രി പി. രാജീവ്

By Admin
December 17, 2025
193
0

സൃഷ്ടിക്കപ്പെടുന്നത് നൂറിലധികം ഹൈസ്കിൽ തൊഴിലവസരങ്ങൾ
തിരുവനന്തപുരം:
കേരളത്തിൻ്റെ ലൈഫ് സയൻസസ് മേഖലയിൽ നാഴികക്കല്ലാകുന്ന പദ്ധതിക്കു തുടക്കമായി. ബയോ 360 ലൈഫ് സയൻസ് പാർക്കിൽ സെൻ്റർ ഫോർ റിസർച്ച് ഓൺ മോളിക്കുലാർ ആൻഡ് അപ്ലൈഡ് സയൻസ് (സിആർഎംഎഎസ്) എന്ന ആധുനിക ഗവേഷണ-നിർമാണ കേന്ദ്രത്തിൻ്റെ  തറക്കല്ലിടൽ ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

ബയോ-മെഡിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്കുള്ള പുതിയ മുന്നേറ്റമാണ് ഈ പദ്ധതിയെന്നു വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിക്രം സാരാഭായ് സ്പേസ് സെൻ്റർ ഉൾപ്പെടെയുള്ള  പ്രമുഖ സ്ഥാപനങ്ങളുമായും വിവിധ ഐഐടി,എൻഐടികളുമായും സഹകരിക്കുന്ന സ്ഥാപനം പുതിയ യൂണിറ്റിലൂടെ നൂറിലധികം ഹൈസ്കിൽ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. പുതിയ വിപുലീകരണത്തിലൂടെ ഇലക്ട്രിക് പൾസ് സ്റ്റിമുലേഷൻ സിസ്റ്റം ഉൾപ്പെടെയുള്ള ടെക്നോളജി മാനുഫാക്ചറിങ്ങ് കേരളത്തിൽ തന്നെ ആരംഭിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു.

നവീന ഡിസീസ് മോഡലിംഗ് സിസ്റ്റങ്ങൾ, ന്യൂറോണൽ സ്റ്റിമുലേഷൻ, കാർഡിയാക് റീമോഡലിംഗ് തുടങ്ങിയ മേഖലകളിൽ കൃത്യമായ ഗവേഷണങ്ങൾക്ക് ഈ കേന്ദ്രം പുതിയ സാധ്യതകൾ തുറക്കുമെന്നു സിആർഎംഎഎസ് ഡയറക്ടർ ഡോ. രാജേഷ് രാമചന്ദ്രൻ പറഞ്ഞു. ആയുർവേദവും ബയോമാറ്റീരിയൽസും ശക്തിപ്പെടുത്തുന്ന ട്രാൻസ്ലേഷണൽ റിസർച്ച് ഹബ്ബായി സിആർഎംഎസ് മാറുമെന്നും ആഗോള ശാസ്ത്രജ്ഞരെ ഏകോപിപ്പിച്ച് പ്രായോഗിക ഫലങ്ങൾ കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന പുതിയ കേന്ദ്രത്തിന്റെ ആദ്യഘട്ടത്തിനാണ് മന്ത്രി പി രാജീവ്‌  തറക്കല്ലിട്ടത്. ഏകദേശം 15,800 ചതുരശ്ര അടി വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കേന്ദ്രത്തിൽ 8,600 ചതുരശ്ര അടി ലോകനിലവാരമുള്ള ട്രാൻസ്ലേഷണൽ റിസർച്ച് ലാബുകൾക്കും ശേഷിക്കുന്ന 6,000 ചതുരശ്ര അടി സിആർഎംഎഎസ് വികസിപ്പിച്ച ആയുഷ് ഉൽപ്പന്നങ്ങളുടെ നിർമാണത്തിനുമായി  ഉപയോഗപ്പെടുത്തും .
ചടങ്ങിൽ ബയോ 360 സി ഇ ഒ ഡോ. പ്രവീൺ കെ.എസ്., കേരള സർവകലാശാല ബയോ കെമിസ്ട്രി വിഭാഗം പ്രൊഫസ്സർ ഡോ.മിനി എസ് , ബയോ 360 പ്രൊജക്റ്റ് മാനേജർ ഡോ സുനിത ചന്ദ്രൻ, സിആർഎംഎഎസ് ഡയറക്ടർമാർ ഡോ. സ്മിത സി., ഡോ. രാജേഷ് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ബയോടെക്നോളജി രംഗത്ത് ഒരു ദശാബ്ദത്തിലേറെ മികവ് തെളിയിച്ച സിആർഎംഎഎസ്, സ്വകാര്യ വ്യവസായങ്ങൾ, സർവകലാശാലകൾ, ദേശീയ ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ച് ഇൻ വിട്രോ ഡിസീസ് മോഡലിംഗ്, ട്രാൻസ്ലേഷണൽ റിസർച്ച്, മോളിക്യുലർ ബയോളജി തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനമാണ്.കേരളത്തിന്റെ ബയോടെക് വളർച്ചയ്ക്ക് ഊർജം പകരുന്ന ഈ സംരംഭം, ഗവേഷണത്തെയും വ്യവസായത്തെയും ഒരുമിച്ച് കൊണ്ടുവരുന്ന മാതൃകയായി മാറുമെന്നാണ് പ്രതീക്ഷ.

TagsBIO 360 Life Scince ParkCRMAS
Previous Article

ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ്  ഡെസ്റ്റിനേഷന്‍ ‘ പുരസ്കാരം ...

Next Article

യു.എ.ഇ യില്‍ സ്റ്റാഫ് നഴ്സ് (പുരുഷന്‍) 50 ഒഴിവുകൾ, ...

Related articles More from author

  • GeneralHeadlines

    തദ്ദേശതെരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

    November 30, 2025
    By Admin
  • Headlines

    വാരഫലം (ആഗസ്റ്റ് 17–ആഗസ്റ്റ് 23)

    November 18, 2025
    By Admin
  • GeneralHeadlines

    കൈറ്റിന്‍റെ ‘സമഗ്ര പ്ലസ്’ എ.ഐ പ്ലാറ്റ് ഫോമിന് വീണ്ടും ദേശീയ പുരസ്‌കാരം

    January 17, 2026
    By Admin
  • HeadlinesHealthPolitics

    മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാമെന്ന് ഡോ.മനോജ് വെള്ളനാട്

    February 26, 2026
    By Admin
  • HeadlinesMovies

    ‘കല്യാണപ്പുടവയ്ക്ക് ഒരു ക്രിസ്ത്യാനി ഭാര്യയുടെ വള വിറ്റു, താലി വാങ്ങാൻ ഒരു മുസ്ലിം പണം തന്നു,ഹിന്ദുവായ ഞാൻ താലി കെട്ടി’- ശ്രീനിവാസൻ്റെ കല്യാണക്കഥ

    December 21, 2025
    By Admin
  • HeadlinesPolitics

    ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

    December 30, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Timeline

  • March 7, 2026

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions