Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

HeadlinesPolitics
Home›Headlines›‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

By Admin
December 30, 2025
336
0

‘എഎ റഹീമിൻ്റെ വ്യാകരണ പ്രശ്നമൊന്നും ജനകീയപ്രതിഷേധം കത്തിക്കാളാൻ തടസ്സമായില്ല’
തിരുവനന്തപുരം:’മീഡിയ വണ്ണി’നെതിരെ രൂക്ഷമായി പ്രതികരിച്ച് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ.ടി.എം തോമസ് ഐസക്.തൻ്റെ കൂടി സാന്നിധ്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഇടപെട്ട കാര്യത്തെ തെറ്റായി അവതരിപ്പിച്ചതിലാണ് അദ്ദേഹത്തിന് രോഷം.അദ്ദേഹം അത് ഫെയ്സ് ബുക്കിലൂടെ പ്രതിഫലിപ്പിച്ചു.
ഡോ.ടി.എം തോമസ് ഐസക്കിൻ്റെ ഫെയ്സ് ബുക് കുറിപ്പ്:

‘ബുൾഡോസർ രാജിൽ കേരളം ഇടപെടേണ്ടയെന്ന് കർണ്ണാടക സിപിഐ(എം) നേതൃത്വം പറഞ്ഞൂവെന്നുള്ള ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടി. കാരണമുണ്ട്. കർണ്ണാടകയിലേക്ക് സിപിഐ(എം) എംപിമാരുടെ ഒരു സംഘത്തെ അയക്കുന്ന കാര്യം അവിടുത്തെ പാർട്ടി നേതൃത്വവുമായി സംസാരിക്കുമ്പോൾ സ. എം.എ. ബേബിയുടെ അടുത്ത് ഞാനുമുണ്ടായിരുന്നു.

എന്തിന് മീഡിയ വൺ ഇത്തരമൊരു വ്യാജപ്രചാരണത്തിനു മുൻകൈയെടുക്കണം. സിപിഐ(എം)നെക്കുറിച്ച് അവർ സൃഷ്ടിക്കുന്ന നുണയുടെ ഒരു ആഖ്യാനമുണ്ട്. സിപിഐ(എം) മുസ്ലിം വിരുദ്ധരാണ്. എന്നാൽ കോൺഗ്രസോ? ഇതുപോലൊരു ന്യൂനപക്ഷ സംരക്ഷകർ ഇല്ലായെന്ന മട്ടിലാണ് ‘മീഡിയ വണ്ണി’ന്‍റെ വാർത്തകളും വിശകലനവും.

ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് മുസ്ലിം -ദളിത് വിഭാഗക്കാരുടെ വീടുകൾ തകർത്ത സംഭവത്തിൽ സ്ഥലം സന്ദർശിക്കുന്ന എ എ റഹീം എം പി

ബംഗളൂരുവിലെ ബുൾഡോസർ കുടിയൊഴിപ്പിക്കലിൽ സിപിഐ(എം) ഇടപെടുന്നതുവരെ അവിടുത്തെ സർക്കാരോ കോൺഗ്രസ് പാർട്ടിയോ അനങ്ങിയിട്ടില്ല. ആദ്യം സംഭവസ്ഥലത്ത് എത്തിയതും പ്രതിഷേധത്തിനു നേതൃത്വം നൽകിയതും കർണ്ണാടകയിലെ സിപിഐ(എം) നേതൃത്വമാണ്. പിന്നെ എഎ റഹീം എംപിയും കെടി ജലീൽ എംഎൽഎയും സ്ഥലത്തെത്തി.

കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു. ഇതൊക്കെ കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് കർണ്ണാടകത്തിലെ സർക്കാരും കോൺഗ്രസും ചലിച്ചത്. കർണാടക ന്യൂനപക്ഷ ക്ഷേമ ഹജ്ജ്-വഖഫ് മന്ത്രി സമീർ അഹമ്മദിന്‍റെ പ്രതികരണം തന്നെ ഉദാഹരണം. കുടിയൊഴിപ്പിക്കലിൽ അത്രവലിയ വിഷമമുണ്ടെങ്കിൽ കുടിയിറക്കപ്പെട്ടവർക്ക് പിണറായി വിജയൻ വീടുണ്ടാക്കി കൊടുക്കട്ടെ എന്നായിരുന്നു സമീർ അഹമ്മദിന്‍റെ പരിഹാസം. അങ്ങനെ പരിഹസിച്ച മന്ത്രിക്ക് പിന്നെ സംഭവസ്ഥലം സന്ദർശിച്ച് കുടിയിറക്കപ്പെട്ടവരെ ആശ്വസിപ്പിക്കേണ്ടി വന്നത് എങ്ങനെ?

ജനകീയപ്രതിഷേധം നാട്ടിലും ദേശീയതലത്തിലും ശക്തമായപ്പോഴാണ് മുൻനിലപാടിൽ നിന്നും അവർക്കു പിന്മാറേണ്ടിവന്നത്. അതിനു കാരണമോ? സിപിഐ(എം) നേതൃത്വത്തിന്റെ ഇടപെടൽ. എഎ റഹീമിൻ്റെ വ്യാകരണ പ്രശ്നമൊന്നും ജനകീയപ്രതിഷേധം കത്തിക്കാളാൻ തടസ്സമായില്ല. ആ ഇടപെടലിന്‍റെ സത്യസന്ധതയും ആത്മാർത്ഥതയും ജനങ്ങൾക്കു ബോധ്യമായിട്ടുണ്ട്. അതുമതി!’

TagsA A RahimDr T M Thomas Issac
Previous Article

എസ് ജയചന്ദ്രൻ നായ‍ർ പ്രഥമ പുരസ്കാരം എൻ ആർ ...

Next Article

‘എ എ റഹീം പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലും ഭാഷാപരമായ ...

Related articles More from author

  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin
  • HeadlinesPolitics

    ‘ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോൾ മാസങ്ങളോളം പിരിവ് നടത്തിയ കോൺഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ?’ഡോ.ടി.എം തോമസ് ഐസക്

    April 6, 2026
    By Admin
  • GeneralHeadlines

    ‘മോദിയുടെ ഇംഗ്ലീഷ്, പിണറായിയുടേതും…’

    December 31, 2025
    By Admin
  • HeadlinesPolitics

    ‘നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കം’

    June 22, 2026
    By Admin
  • HeadlinesPolitics

    കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് ഡോ.ടി.എം തോമസ് ഐസക് : ‘യുഡിഎഫിൻ്റെ വോട്ട് നേമത്തും കഴക്കൂട്ടത്തും ഏതാണ്ട് മൂന്നിലൊന്ന് കുറഞ്ഞു’

    May 4, 2026
    By Admin
  • GeneralHeadlines

    ‘ട്രംപ് ആപ്പിൽ,ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപ്‌സ്റ്റീൻ്റെ രേഖകൾ വെച്ച് ട്രംപിനെ നെതന്യാഹു ബ്ലാക്‌മെയ്ൽ ചെയ്യുകയാണോ?’

    April 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions