Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

GeneralHeadlines
Home›General›കെപിഎസിയുടെ പുതിയ നാടകം’ഭഗവന്തി’അരങ്ങിലേക്ക്

കെപിഎസിയുടെ പുതിയ നാടകം’ഭഗവന്തി’അരങ്ങിലേക്ക്

By Admin
December 20, 2025
301
0

എം മുകുന്ദൻ്റെ “ഒരു ദളിത് യുവതിയുടെ കദനകഥ”ക്ക് നാടകരൂപമൊരുക്കിയത് അശോക് ശശി

തിരുവനന്തപുരം: ഏഴര പതിറ്റാണ്ടായി മലയാള നാടക വേദിയുടെ തറവാടായ കേരളാ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് – കെപിഎസിയുടെ 68-ാമത് നാടകം ‘ഭഗവന്തി’ ഡിസംബർ 22 മുതൽ അരങ്ങിലേക്ക്.എം മുകുന്ദൻ്റെ “ഒരു ദളിത് യുവതിയുടെ കദനകഥ” എന്ന നോവലിനെ ആസ്പദമാക്കി അശോക് – ശശി രചനയും സംവിധാനവും നിർവഹിച്ചതാണ് പുതിയ നാടകം.

സമകാലിക ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ തീവ്രമായി വരച്ചുകാട്ടുന്ന നാടകമാണ് ‘ഭഗവന്തി’യിലൂടെ കെപിഎസി എഴുപത്തിയഞ്ചാം വാർഷികത്തിൽ അരങ്ങത്ത് കൊണ്ടുവരുന്നത്.
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് അനിൽ എം അർജുനൻ സംഗീഗം നൽകിയതാണ് നാടകത്തിലെ ഗാനങ്ങൾ. രംഗപടം ആർട്ടിസ്റ്റ് സുജാതൻ.

തിങ്കളാഴ്ച വൈകിട്ട് ആറിന് കിഴക്കേകോട്ട കാർത്തിക തിരുനാൾ തിയേറ്ററിൽ കെപിഎസിയുടെ പഴയകാല നായികയും അഭിനേത്രിയുമായ കെപിഎസി ലീല ‘ഭഗവന്തി’ ഉദ്ഘാടനം ചെയ്യും. കെപിഎസി പ്രസിഡൻ്റ് ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ആശംസ നേരുന്ന ചടങ്ങിൽ കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ നന്ദിയും പറയും.

അശോക് – ശശി

കെപിഎസിയിൽ കഴിഞ്ഞ ദിവസം “ഭഗവന്തി” യുടെ നാടക റിഹേഴ്സൽ കാണാൻ ബിനോയ് വിശ്വം എത്തിയിരുന്നു. നാടകം കണ്ട് അഭിനേതാക്കളേയും, അണിയറശില്പികളേയും അഭിനന്ദിച്ച അദ്ദേഹം ‘ഗംഭീരം’എന്ന് പരസ്യമായി പ്രതികരിച്ചത് കൈടികളോടെയാണ് അവിടെയുണ്ടായിരുന്നവർ സ്വീകരിച്ചത്.

ബിനോയ് വിശ്വം ഭഗവന്തി കണ്ടശേഷം അശോക്-ശശിമാരോടും അഭിനേതാക്കളോടും മറ്റ് അണിയറ പ്രവർത്തകരോടും ഒപ്പം

തിരുവനന്തപുരം സൌപർണികയുടെ ‘തേവാരം ‘ എന്ന കന്നി നാടകത്തിലൂടെ രചനയ്ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ അശോക് ശശിമാർ ഇതിനകം 6 സംസ്ഥാന പുരസ്കാരങ്ങൾ നേടി . ‘ഇതിഹാസ ‘വും ‘മണികർണിക ‘യും ‘താഴ് വാര ‘വും സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട അശോക് ശശിമാർ രചനയും സംവിധാനവും നിർവഹിച്ച സൌപർണികയുടെ നാടകങ്ങളാണ്.ഇവർ കെപിഎസിക്കുവേണ്ടി ആദ്യമായി ഒരുമിക്കുന്ന നാടകമാണ് ‘ഭഗവന്തി’.

 

TagsAsok SasiBinoy ViswamKPAC
Previous Article

ഇങ്ങനെയൊക്കെയാണ് ശ്രീനിവാസൻ

Next Article

ചാപ്ലിൻ്റെ മലയാളപരിഭാഷ

Related articles More from author

  • GeneralHeadlines

    ശബരിമല സന്നിധാനത്ത് നവ്യാനുഭവമായി ‘അയ്യപ്പ മാഹാത്മ്യം’

    December 12, 2025
    By Admin
  • BusinessCareerGeneralHeadlines

     നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി

    November 4, 2025
    By Admin
  • HeadlinesHealth

    പക്ഷിപ്പനി മനുഷ്യരിൽ പകരാതിരിക്കാൻ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

    December 23, 2025
    By Admin
  • GeneralHeadlinesHealth

    3 മെഡിക്കൽ കോളേജുകൾക്ക് പുതിയ കാത്ത് ലാബ്

    November 4, 2025
    By Admin
  • BusinessHeadlines

    ഒറ്റവര്‍ഷം, വിറ്റത് 50,000 ‘കൈലാഖ്’ ,50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

    February 5, 2026
    By Admin
  • HeadlinesPolitics

    പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങിൽ ബിജെപി മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുൻ മേയർ കൂടിയായ സിപിഎം മന്ത്രി വി.ശിവൻകുട്ടി

    January 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions