Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

GeneralHeadlines
Home›General›എസ് ജയചന്ദ്രൻ നായ‍ർ പ്രഥമ പുരസ്കാരം എൻ ആർ എസ് ബാബുവിന്

എസ് ജയചന്ദ്രൻ നായ‍ർ പ്രഥമ പുരസ്കാരം എൻ ആർ എസ് ബാബുവിന്

By Admin
December 30, 2025
392
0

പുരസ്കാര സമർപ്പണവും സ്മാരക പ്രഭാഷണവും ജനുവരി രണ്ടിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ
തിരുവനന്തപുരം:’കലാകൗമുദി’,’സമകാലിക മലയാളം’ വാരികകളുടെ പത്രാധിപർ ആയിരുന്ന എസ് ജയചന്ദ്രൻ നായ‍രുടെ പേരിലുള്ള ആദ്യ പുരസ്കാരം ‘കലാകൗമുദി’ പത്രാധിപർ ആയിരുന്ന എൻ ആർ എസ് ബാബുവിന്.പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

എൻ ആർ എസ് ബാബു

പത്രാധിപരും സാഹിത്യകാരനും ചലച്ചിത്ര നിരൂപകനും തിരക്കഥാകൃത്തുമായിരുന്ന എസ് ജയചന്ദ്രൻ നായ‍ർ വിടവാങ്ങിയിട്ട് ഒരു വർഷമാകുന്ന ജനുവരി രണ്ടിന്പ്രസ്ക്ലബ്ബിലെ ടി എൻ ജി സ്മാരക ഹാളിൽ പ്രഥമ എസ് ജയചന്ദ്രൻ നായ‍ർ സ്മാരക പുരസ്കാര സമർപ്പണവും സ്മാരക പ്രഭാഷണവും നടക്കുമെന്ന്എസ് ജയചന്ദ്രൻ നായ‍ർ സ്മാരക സമിതിക്ക് വേണ്ടി സി അനൂപും നാരായണ ഭട്ടതിരിയും അറിയിച്ചു.

എംഎസ് മണി എഡിറ്ററായി അരനൂറ്റാണ്ടുമുമ്പ് ‘കലാകൗമുദി’ ആരംഭിച്ചപ്പോൾ എസ് ജയചന്ദ്രൻ നായ‍രും എൻ ആ‍ർ എസ് ബാബുവും ആയിരുന്നു സഹപത്രാധിപൻമാർ.’കേരളകൗമുദി’യിൽ പ്രവർത്തിക്കവേ ആയിരുന്നു മൂവരും ‘കലാകൗമുദി’യിലെത്തിയത്.പിന്നീട് ,എൻ ആർ എസ് ബാബു ‘കേരളകൗമുദി’യിലേക്ക് തിരിച്ചുപോയി തിരുവനന്തപുരം ബ്യൂറോ ചീഫും അസിസ്റ്റൻ്റ് എഡിറ്ററുമായി.എസ് ജയചന്ദ്രൻ നായ‍ർ ‘സമകാലിക മലയാളം’ വാരികയുടെ പ്രഥമ എഡിറ്ററായപ്പോൾ എൻ ആർ എസ് ബാബു വീണ്ടും ‘കലാകൗമുദി’യിൽ എഡിറ്ററായി തിരിച്ചെത്തി.

പ്രമുഖ ചിത്രകാരൻ ബി ഡി ദത്തൻ,എസ് ജയചന്ദ്രൻ നായ‍ർ പുരസ്കാരം സമ‍ർപ്പിക്കും.മാധ്യമപ്രവ‍ർത്തകൻ എം ജി രാധാകൃഷ്ണൻ പ്രഥമ ജയചന്ദ്രൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. കേരളത്തിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയെ വിശകലനം ചെയ്തു കൊണ്ട് കേരള രാഷ്ട്രീയം പുതിയ വഴിത്തിരിവുകൾ എന്ന വിഷയത്തിലാണ് പ്രഥമ എസ് ജയചന്ദ്രൻ നായ‍ർ സ്മാരക പ്രഭാഷണം.

പി എം ബിനുകുമാർ എഡിറ്റ് ചെയ്ത ‘എസ്. ജയചന്ദ്രൻ നായ‍ർ ഒരു പത്രപ്രവർത്തക​ൻ്റെ അനുഭവക്കുറിപ്പുകളും ഓർമ്മകളും’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.

TagsKalakaumudiKerala KaumudiM S ManiNRS BabuS Jayachandran NairSamakalika Malayalam
Previous Article

നിയമസഭാ സാഹിത്യ പുരസ്‌കാരം എൻ.എസ്. മാധവന്

Next Article

‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ...

Related articles More from author

  • HeadlinesPolitics

    ‘കേരള കൗമുദി’ക്ക് ആശംസകൾ :പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച അവരുടെ നടപടി വിജയം കണ്ടിരിക്കുന്നുവെന്ന് കടകംപള്ളി

    May 4, 2026
    By Admin
  • GeneralHeadlines

    ‘നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ല’

    December 14, 2025
    By Admin
  • HeadlinesLiterature

    ഇങ്ങനെയായിരുന്നു എസ് ജയചന്ദ്രൻ നായർ അനുസ്മരണം…

    January 6, 2026
    By Admin
  • GeneralHeadlines

    ഇന്ത്യ മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർന്നുവരികയാണെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ

    January 6, 2026
    By Admin
  • Headlines

    വി.എസ്സിൻ്റെ ആദ്യ നിയമസഭാ ചോദ്യത്തിൽ ‘വെള്ളപ്പൊക്ക’വും ‘കൃഷിനാശ’വും

    November 25, 2025
    By Admin
  • HeadlinesTechnology

    ഓരോ തുള്ളിയിലും സമൃദ്ധി: സൂക്ഷ്മജലസേചന വ്യാപനത്തിനൊരുങ്ങി കേരളം

    January 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions