Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

GeneralHeadlines
Home›General›ഈ അവധിക്കാലം സാർത്ഥകമാക്കാം; കൂടെ കൂട്ടാം ഒരു കുഞ്ഞിനെ കൂടി…

ഈ അവധിക്കാലം സാർത്ഥകമാക്കാം; കൂടെ കൂട്ടാം ഒരു കുഞ്ഞിനെ കൂടി…

By Admin
January 24, 2026
148
0

‘ വെക്കേഷൻ ഫോസ്റ്റർ കെയർ’ പദ്ധതിയുമായി ഡി.സി.പി.യു

തിരുവനന്തപുരം: സ്നേഹത്തിന്‍റെയും കരുതലിന്‍റെയും കൈത്താങ്ങായി നമ്മുടെ കുഞ്ഞുങ്ങൾക്കൊപ്പം ഒരു കുഞ്ഞിനെ കൂടി കൂടെ കൂട്ടിയാലോ?
തിരുവനന്തപുരം ജില്ലിയിലെ അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ താമസിച്ചുവരുന്നവരും അവധിക്കാലത്ത് വീട്ടിലേക്ക് പോകാൻ സാധിക്കാത്തതുമായ കുട്ടികൾക്ക് വീടിന്‍റെയും കുടുംബത്തിന്‍റെയും തണലൊരുക്കുന്ന ഫോസ്റ്റർ കെയർ പദ്ധതിയുടെ ഭാഗമാകാൻ അവസരമൊരുക്കുകയാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്.വനിത ശിശുവികസന വകുപ്പിന് കീഴിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി കുട്ടികളെ പോറ്റി വളർത്താൻ താൽപര്യമുള്ളവർക്ക് ഫെബ്രുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം.കുട്ടികൾക്ക് സ്നേഹവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുഞ്ഞുങ്ങളെ ഹ്രസ്വകാലത്തേക്ക് പോറ്റിവളർത്താൻ താൽപ്പര്യപെടുന്ന ജില്ലയിൽ താമസക്കാരായ ദമ്പതികൾക്കോ, സിംഗിൾ പാരന്‍റിനോ പൂജപ്പുരയിലുള്ള ഡി.സി.പി.യു (ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്) ഓഫീസിൽ നേരിട്ടെത്തി ഈ പദ്ധതിയെ കുറിച്ച് അന്വഷിക്കാനും രജിസ്റ്റർ ചെയ്ത് ഫോസ്റ്റർ പാരൻ്റ്സ് ആകാനും സാധിക്കും, ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 61 ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ നിന്ന് ആറ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായിട്ടുള്ള ദമ്പതിമാർക്കോ സിംഗിൾ പാരന്‍റിനോ പദ്ധതിയുടെ ഭാഗമാകാം. ഫോസ്റ്റർ രക്ഷിതാക്കളാകാൻ രജിസ്റ്റർ ചെയ്യുന്നവരുടെ സാമൂഹിക കുടുംബ പശ്ചാത്തലങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി വിലയിരുത്തും. ഇതിനുശേഷം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ജീവനക്കാർ കുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകുകയും കുട്ടികളുടെയും രക്ഷിതാക്കളുടെയും വ്യക്തിത്വങ്ങൾ തമ്മിലുള്ള യോജിപ്പ് പരിശോധിക്കുകയും ചെയ്യും. തുടർന്ന് കുട്ടിയും രക്ഷിതാക്കളും തമ്മിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യൂ.സി) ഓഫീസിൽ നടത്തുന്ന ഇൻ്ററാക്ഷൻ സെഷനുകൾക്ക് കൂടി ശേഷമായിരിക്കും കുട്ടികളെ നൽകുക.

കുട്ടികൾ പുതിയ കുടുംബത്തോടൊപ്പം കഴിയുന്ന കാലയളവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൃത്യമായ മേൽനോട്ടം ഉണ്ടായിരിക്കും. വേനലവധി കാലയളവിൽ കുട്ടികൾക്ക് സാഹചര്യം മികച്ചതാണെന്ന് ബോധ്യപ്പെടുകയും ദീർഘകാലത്തേക്ക് കുട്ടികളെ പോറ്റി വളർത്താൻ ഫോസ്റ്റർ രക്ഷിതാക്കൾക്ക് താൽപ്പര്യമുണ്ടാവുകയും ചെയ്താൽ മറ്റ് സാങ്കേതിക പ്രക്രിയകൾക്ക് ശേഷം അതിനും അനുമതി ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 0471 2345121 .

TagsFoster Care
Previous Article

ഐസിഐസിഐ ലംബാർഡ് ഇൻഷ്വറൻസ് തട്ടിപ്പിൻ്റെ അനുഭവം വിശദമാക്കി മുതിർന്ന ...

Next Article

കേരള വനിതാ കമ്മീഷൻ മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

Related articles More from author

  • Headlines

    എസ് എസ് രാജമൗലിയുടെ വില്ലൻ കുംഭയായി പൃഥ്വിരാജ്

    November 7, 2025
    By Admin
  • HeadlinesscienceTechnology

    ‘ഹെക്സ്20 ‘യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ലാബ്

    December 18, 2025
    By Admin
  • GeneralHeadlines

    കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

    February 22, 2026
    By Admin
  • GeneralHeadlines

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ കേസ്,സുഹൃത്തും പ്രതി

    November 28, 2025
    By Admin
  • GeneralHeadlines

    17,000 കോടി രൂപയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ

    March 1, 2026
    By Admin
  • HeadlinesLiterature

    “കോളറാകാലത്തെ പ്രണയം” പോലെ കൊവിഡുകാലത്തെ ദുരിതം എഴുതാനാവാത്തതിൽ പ്രതിഷേധം!

    February 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions