Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

BusinessHeadlines
Home›Business›ഇടിഞ്ഞിടിഞ്ഞ് രൂപ,അഞ്ചുവർഷത്തിനിടെ 18.7 ശതമാനം!

ഇടിഞ്ഞിടിഞ്ഞ് രൂപ,അഞ്ചുവർഷത്തിനിടെ 18.7 ശതമാനം!

By Admin
February 4, 2026
350
0

അഞ്ച് വർഷം മുൻപുള്ള മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോളറിന് 16.81 രൂപയുടെ കുറവ്
തിരുവനന്തപുരം:രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് താഴ്ന്നുകൊണ്ടേയിരിക്കുന്നു.കഴിഞ്ഞ കൊല്ലം ലോകത്തെ പ്രധാന കറൻസികളായ ചൈനീസ് യുവാൻ, സിംഗപ്പൂർ ഡോളർ, ജാപ്പനീസ് യെൻ, യൂറോ, പൗണ്ട് സ്റ്റെർലിങ് തുടങ്ങിയവയൊക്കെ ഡോളറിനെതിരെ കരുത്താർജിച്ചപ്പോൾ, മൂല്യം ഇടിഞ്ഞ ഒരേയൊരു പ്രധാന ഏഷ്യൻ കറൻസിയാണ് രൂപ.ഇതിനുള്ള പരിഹാരമായി 2025 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 41.69 ബില്യൺ യുഎസ് ഡോളറാണ് രൂപ തകർന്നടിയാതിരിക്കാൻ ആർബിഐ വിപണിയിൽ വിറ്റഴിച്ചത്.വിത്തെടുത്തു കുത്തുന്ന ഈ പ്രവണത എത്ര നാൾ സഹായിക്കും?

ജോൺ ബ്രിട്ടാസ് എം പി

ജോൺ ബ്രിട്ടാസ് എം.പിയുടെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:

‘രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രൂപയുടെ മൂല്യത്തിൽ 18.7 ശതമാനത്തിന്‍റെ ഇടിവുണ്ടായി. അഞ്ച് വർഷം മുൻപുള്ള മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോളറിന് 16.81 രൂപയുടെ കുറവ്. രാജ്യസഭയിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ നല്കിയ മറുപടി രൂപയുടെ മൂല്യ തകർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

കോവിഡിന് ശേഷം രൂപയുടെ മൂല്യത്തിൽ ഏറ്റവും വലിയ തകർച്ചയുണ്ടായത് 2025ൽ ആണ്. ചൈനീസ് യുവാൻ, സിംഗപ്പൂർ ഡോളർ, ജാപ്പനീസ് യെൻ, യൂറോ, പൗണ്ട് സ്റ്റെർലിങ് തുടങ്ങി ലോകത്തെ പ്രധാന കറൻസികളെല്ലാം 2025-ൽ ഡോളറിനെതിരെ കരുത്താർജിച്ചപ്പോൾ, മൂല്യം ഇടിഞ്ഞ ഒരേയൊരു പ്രധാന ഏഷ്യൻ കറൻസിയാണ് രൂപ. 2025 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 41.69 ബില്യൺ യുഎസ് ഡോളറാണ് രൂപ തകർന്നടിയാതിരിക്കാൻ ആർബിഐ വിപണിയിൽ വിറ്റഴിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഡോളർ വില്പനയാണിത്. കറൻസിയുടെ തകർച്ച തടയാൻ വിദേശനാണ്യ കരുതൽ ശേഖരം വലിയ തോതിൽ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണ്. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു
രൂപയുടെ തകർച്ച കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് സർക്കാർ വാദമെങ്കിലും, ഇറക്കുമതി ചെലവ് കുത്തനെ ഉയരുന്നത് രാജ്യത്തിന് തിരിച്ചടി തന്നെയാണ്. ക്രൂഡ് ഓയിൽ, വളം, മരുന്നുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്കായി ഇന്ത്യ കൂടുതൽ തുക ചെലവാക്കേണ്ടി വരുന്നത് ആഭ്യന്തര വിപണിയിൽ പണപ്പെരുപ്പത്തിന് കാരണമാകുന്നു. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയും രാജ്യത്തിന്റെ വ്യാപാരക്കമ്മി വർധിപ്പിക്കുകയും ചെയ്യുന്നു. കറൻസിയുടെ തകർച്ച പരിഹരിക്കാനോ വ്യാപാര സന്തുലിതാവസ്ഥ ഉറപ്പാക്കാനോ കൃത്യമായ കർമ്മപദ്ധതികൾ സർക്കാരിൻ്റെ പക്കൽ ഇല്ല എന്നതാണ് വാസ്തവം.’

TagsIndian Currency
Previous Article

 ‘കേരള സവാരി’ ഓടി നേടിയത് 27.58 കോടി

Next Article

‘നേരിടാവുന്ന രോഗമായി കാൻസറിനെ കാണണം’ :ശ്രീകുമാർ അനുഭവം പറയുന്നു

Related articles More from author

  • HeadlinesMovies

    സുരേഷ്ഗോപി നായകനാകുന്ന’ഒറ്റക്കൊമ്പൻ’ ഓണത്തിന്?

    March 18, 2026
    By Admin
  • GeneralHeadlines

    ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 1, 2026
    By Admin
  • HeadlinesMovies

    ചലച്ചിത്രോത്സവത്തിൽ പൂർണമായും ഹരിതചട്ടം

    December 7, 2025
    By Admin
  • BusinessHeadlines

    ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി

    December 11, 2025
    By Admin
  • GeneralHeadlines

    യുഎസ്എ, സിങ്കപ്പൂര്‍, യുണൈറ്റഡ് കിങ്ഡം, മലേഷ്യ എന്നിവിടങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും  എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് 

    May 19, 2026
    By Admin
  • GeneralHeadlines

    മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ചെയര്‍മാനായി  സംസ്ഥാന ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു

    February 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions