Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

GeneralHeadlines
Home›General›‘ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിലൊരിക്കൽ പണിമുടക്ക്,ജർമനിയിൽ വിമാനവും ട്രെയിനും പണിമുടക്കും!’

‘ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിലൊരിക്കൽ പണിമുടക്ക്,ജർമനിയിൽ വിമാനവും ട്രെയിനും പണിമുടക്കും!’

By Admin
February 12, 2026
151
0

വിദേശ സഞ്ചാരികളോട് പണിമുടക്കിനെതിരായി പറയിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മാധ്യമ പ്രവർത്തകന് ട്രോൾ പെരുമഴ

കൊച്ചി:പണിമുടക്കിനെ തുടർന്ന് വാഹനം കിട്ടാതെ കുടുങ്ങിയ വിദേശ സഞ്ചാരികളോട് പണിമുടക്കിനെതിരായി പറയിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മാധ്യമ പ്രവർത്തകന് ട്രോൾ പെരുമഴ.ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ഇങ്ങനെ കൊടുകുകടിയും കൊണ്ട് ഇങ്ങനെ കഴിയുന്നതിൽ ബുദ്ധിമുട്ടല്ലേ എന്ന ചോദ്യത്തിന് ഞങ്ങളുടെ കൈയിൽ കൊതുകിനെ തുരത്താനുള്ള സ്പ്രേ ഉണ്ടെന്നായിരുന്നു മറുപടി.
കൊച്ചിയിലെത്തിയ ജർമൻ, ഫ്രാൻസ് സ്വദേശികളാണ് മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി നൽകിയത്. മൂന്നാറിലേക്ക് പോകാനെത്തിയ വിദേശ യുവാവക്കളാണ് ഇന്ന് കൊച്ചയിൽ കുടുങ്ങിയത്. 7.50 നായിരുന്നു ബസ് ഉണ്ടായിരുന്നത്. എന്നാൽ, സമരം കാരണം ഇവർക്ക് യാത്ര ചെയ്യാനായില്ല. തുടർന്നാണ് ഇവർ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് പ്രതികരിച്ചത്. പണിമുടക്കിന് കുറിച്ച് വ്യത്യസ്തമായ വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു.
പണിമുടക്ക് ജീവിതത്തിൽ ആദ്യമായിട്ടല്ല നേരിടുന്നതെന്നും ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിലൊരിക്കൽ പണിമുടക്ക് നടക്കാറുണ്ടെന്നും ഇവർ വ്യക്തമാക്കി.പൊതുഗതാഗത സംവിധാനം തടസ്സപ്പെടുന്നത് ഇതാദ്യമല്ലേ എന്ന ചോദ്യത്തിന് ജർമനിയിൽ വിമാനങ്ങളും ട്രെയിനുകളും വരെ പണിമുടക്കാറുണ്ടെന്നുായിരുന്നു വിദേശികളുടെ മറുപടി.
‘ജീവിതത്തിൽ ആദ്യമായിട്ടാവുമല്ലേ സമരത്തിൽ കുടുങ്ങി പോകുന്നത്?’എന്ന ചോദ്യത്തിന്
ഫ്രാൻസ് പൗരൻ്റെ ഈ മറുപടി കേട്ട് കിളിപോയത് മാധ്യമ പ്രവർത്തകനാണ് :’ ഹേയ്, അല്ലല്ല, ഞങ്ങളുടെ നാട്ടിൽ രണ്ടാഴ്ച്ചയിലൊരിക്കൽ സമരമാ.’
ബസ് പണിമുടക്കിനെതിരെയുള്ള മറുപടി തേടി ജർമൻകാരനോട് :’ നിങ്ങളുടെ നാട്ടിൽ ഈ പണിമുടക്കൊന്നും….’എന്നു ചോദിച്ചപ്പോഴേ
‘അവിടെ പ്ലെയിൻ വരെ പണി മുടക്കാറുണ്ട്.’എന്നു പറഞ്ഞ അദ്ദേഹം ട്രെയിൻ പണിമുടക്കും സാധാരണമെന്നു പറഞ്ഞതോടെ മാധ്യമ പ്രവർത്തകൻ വിയർത്തു പിൻമാറി.

Tagsgeneral strike was called by a joint forum of central trade unions
Previous Article

1500 ലേറെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് തൊഴിൽ ,350 കോടിയുടെ ...

Next Article

പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി ഓഫീസ് ...

Related articles More from author

  • HeadlinesscienceTechnology

    ‘ഹെക്സ്20 ‘യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ലാബ്

    December 18, 2025
    By Admin
  • HeadlinesTechnology

    വടക്കൻ മലബാറിന് സംസ്ഥാന സർക്കാരിൻ്റെ പുതുവർഷ സമ്മാനം: ഉഡുപ്പി -കരിന്തളം 400 കെ.വി ലൈന്‍ നിര്‍മ്മാണ പദ്ധതിക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ്

    December 31, 2025
    By Admin
  • GeneralHeadlines

    ‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ‍ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!

    December 13, 2025
    By Admin
  • GeneralHeadlines

    ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി ബോധപൂർവ്വം മറന്നെന്ന് മുഖ്യമന്ത്രി

    February 1, 2026
    By Admin
  • GeneralHeadlines

    ശാന്തിഗിരിയിൽ പൂജിതപീഠം സമർപ്പണവും അർദ്ധവാർഷിക കുംഭമേളയും 22 ന്

    February 20, 2026
    By Admin
  • GeneralHeadlines

    പൊതുവാർഡിൽ ജയിച്ച പി വിശ്വനാഥൻ പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ നഗരസഭാ അധ്യക്ഷൻ

    December 26, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions