Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

GeneralHeadlines
Home›General›ശാന്തിഗിരിയിൽ പൂജിതപീഠം സമർപ്പണവും അർദ്ധവാർഷിക കുംഭമേളയും 22 ന്

ശാന്തിഗിരിയിൽ പൂജിതപീഠം സമർപ്പണവും അർദ്ധവാർഷിക കുംഭമേളയും 22 ന്

By Admin
February 20, 2026
181
0

സന്ന്യാസത്തിൻ്റെ 25 വർഷം പൂർത്തിയാക്കിയ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയ്ക്ക് ആദരം

തിരുവനന്തപുരം: ഗുരുശിഷ്യപാരസ്പര്യത്തിന്റെ മഹിമ വിളിച്ചോതി പോത്തൻകോട് ശാന്തിഗിരിയിൽ ഫെബ്രുവരി 22 ന് പൂജിതപീഠം ആഘോഷവും അർദ്ധവാർഷിക കുംഭമേളയും നടക്കും. മലങ്കര സഭ കർദ്ദിനാൾ ക്ലീമിസ് കാത്തോലിക്ക ബാവ പൂജിതപീഠം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സന്ന്യാസത്തിൻ്റെ 25 വർഷം പൂർത്തിയാക്കിയ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ ആദരിക്കും.
പൊതുസമ്മേളനത്തിന് ആശ്രമം പ്രസിഡന്‍റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിക്കും. പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് ഡോ.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദ എന്നിവർ മഹനീയ സാന്നിദ്ധ്യമാവും.മേയർ വി.വി.രാജേഷ്, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയി , മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, തിരുവനന്തപുരം , കേരള സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ, മലങ്കര ഓർത്തഡോക്സ് ചർച്ച് സഭ സെക്രട്ടറി ബിജു ഉമ്മൻ, കോർപ്പറേഷൻ കൌൺസിലർ കെ.എസ്. ശബരീനാഥൻ, മുൻ എം.എൽ.എ. എം.എ.വാഹിദ്, പ്രമോദ് പയ്യന്നൂർ, ജോർജ് സെബാസ്റ്റ്യൻ, സബീർ തിരുമല, എ.ജയപ്രകാശ്, ഡോ.ശ്രീവത്സൻ നമ്പൂതിരി, ഡി.ശാന്തകുമാരി, അഡ്വ.എം. മുനീർ,. എം.ബാലമുരളി, ജെ.എസ്. അഖിൽ, ഷോഫി കെ., ഫാദർ രാജൂ പീറ്റർ, എം.അനിൽകുമാർ, മണക്കാട് രാമചന്ദ്രൻ,സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി,അനിൽ ചേർത്തല തുടങ്ങിയവർ സംബന്ധിക്കും.
ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡി.കെ. മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിക്കും. കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ഼ വൈസ് ചാൻസ് ലർ പ്രൊഫ.ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തും. ആശ്രമം വൈസ് പ്രസിഡന്‍റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമാവും. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് വി.ബിന്ദു, വൈസ് പ്രസിഡന്‍റ് ആർ.അനിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ദീപ അനിൽ, പി.വി.രാജേഷ്, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്,തിരുവനന്തപുരം നോർത്ത് പ്രസിഡന്‍റ് എസ്.ആർ. റെജികുമാർ, സി.പി.എം വെഞ്ഞാറമ്മൂട് ഏരിയ സെക്രട്ടറി ഇ.എ.സലീം, സെന്‍റ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ.ജോസ് കിഴക്കേടം, വാമനപുരം ബ്ലോക്ക് മെമ്പർ ഐ.പി. ബിന്ദുപിള്ള., പോത്തൻകോട് മുസ്ലീം ജമാഅത്ത് ചീഫ് ഇമാം നന്നാട്ടുകാവ്, കോലിയക്കോട് മഹീന്ദ്രൻ, നസീജ ബീവി എസ്., ബിൽഡ് ഹബ് ഫൗണ്ടർ & സി.ഇ.ഒ., സബീർ എം.എസ്., വർണ്ണ ലതീഷ്, ബി.ഉഷ, ബി.എസ്. നൈജ, പ്രവീണ രതീഷ്, എസ്.വി.സിജി, പി.എസ്. ബിനു, ആർ.രഞ്ജിത് കുമാർ, കുതിരകുളം ജയൻ, എം.ചന്ദ്രപ്രകാശ്, അനിൽ ചേർത്തല, എ.എം.റാഫി, കിരൺദാസ് കെ., ആർ.സഹീറത്ത് ബീവി, പൂലന്തറ റ്റി.മണികണ്ഠൻ, ഡോ.പി.എ. ഹേമലത എന്നിവർ പങ്കെടുക്കും.
രാവിലെ 5 മണിക്ക് ആരാധന ധ്വജം ഉയർത്തൽ, പർണ്ണശാലയിൽ പുഷ്പ സമർപ്പണം തുടങ്ങിയ ചടങ്ങുകളോടെ പൂജിതപീഠം സമർപ്പണം ആഘോഷങ്ങൾക്ക് തുടക്കമാവും. 11 മണിമുതൽ ഗുരുദർശനം, വിവിധ സമർപ്പണങ്ങൾ ഉച്ചയ്ക്ക് അന്നദാനം എന്നിവ നടക്കും. വൈകിട്ട് 5 മണിമുതൽ ആശ്രമ സമുച്ചയത്തെ വലംവെച്ചുകൊണ്ട് അർദ്ധവാർഷിക കുംഭമേള നടക്കും. തുടർന്ന് അരങ്ങേറ്റം, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിലെ കലാകാരന്മാരുടെ വിവിധ കലാ പരിപാടികൾ എന്നിവ പൂജിതപീഠം സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
പൂജിതപീഠം ആഘോഷം അർദ്ധവാർഷിക കുംഭമേളയുടെ ഭാഗമായിട്ടുള്ള ആശ്രമ കുംഭം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ 8.30 ന് ആശ്രമം പ്രസിഡന്‍റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരുടെ നേതൃത്വത്തിൽ നിറച്ചു. ആശ്രമം ബ്രാഞ്ചുകളിൽ ചുമതലക്കാരായ സന്ന്യാസിമാർ ആശ്രമം കുംഭം നിറയ്ക്കുകയുണ്ടായി.ഫെബ്രുവരി 22 ന് വൈകിട്ടാണ് അർദ്ധവാർഷിക കുംഭമേള നടക്കുക

TagsSanthigiri
Previous Article

ആക്കുളം – ചേറ്റുവ ജലപാത ഒന്നാം ഘട്ടം തയ്യാർ, ...

Next Article

ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ...

Related articles More from author

  • GeneralHeadlines

    ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവങ്ങൾ തുറന്നുകാട്ടിയ മുഖ്യമന്ത്രി വി ഡി സതീശനോട് നന്ദിയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ

    June 4, 2026
    By Admin
  • HeadlinesPolitics

    എ.കെ.ജി സെന്‍ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മാറാല പിടിച്ചു നിരവധി പരാതികള്‍,ഇനിയെങ്കിലും നടപടി എടുക്കുമോ?: വി.ഡി സതീശൻ

    December 4, 2025
    By Admin
  • GeneralHeadlinesTravel

    നഷ്ടപരിഹാരം കൂടാതെ യാത്ര വൗച്ചറും നല്‍കി  ‘ഇന്‍ഡിഗോ ‘

    December 11, 2025
    By Admin
  • GeneralHeadlinesscienceTechnology

    രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടറായി ഡോ. ബീന പിള്ള

    April 16, 2026
    By Admin
  • GeneralHeadlines

    ‘കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി എൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തി’:അനന്തു സുരേഷ് കുമാർ

    December 10, 2025
    By Admin
  • GeneralHeadlines

    സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

    June 3, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions