Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›കേരളത്തിൽ 41 പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടി

കേരളത്തിൽ 41 പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടി

By Admin
February 17, 2026
423
0

ലാഭകരമായ പോസ്റ്റ് ഓഫീസുകളും അടച്ചുപൂട്ടി
തിരുവനന്തപുരം:കേരളത്തിൽ ഇതിനകം അടച്ചുപൂട്ടിയത് 41 പോസ്റ്റ് ഓഫീസുകൾ.ഈ അടച്ചുപൂട്ടലിനെ ലയനം എന്നാണ് തപാൽ വകുപ്പ് വിശേഷിപ്പിക്കുന്നത്.ജോൺ ബ്രിട്ടാസ് എം.പിക്ക് കേന്ദ്ര കമ്മ്യൂണിക്കേഷൻ,ഗ്രാമവികസന സഹമന്ത്രി പി.ചന്ദ്രശേഖർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിൽ ലാഭം മാനദണ്ഡമാക്കിയിട്ടില്ല.തിരുവനന്തപുരം നഗരത്തിലെ പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് ലാഭകരമായി പ്രവർത്തിക്കവേയാണ് അടച്ചുപൂട്ടിയത്.
ദേശീയതലത്തിലുള്ള ഏകീകൃത ദൂരപരിധി മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ക്രമീകരണങ്ങൾ നടപ്പിലാക്കിയതെന്നും കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡങ്ങളില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, ഉയർന്ന ജനസാന്ദ്രതയും തുടർച്ചയായ ജനവാസ മേഖലകളുമുള്ള കേരളത്തിന്‍റെ സവിശേഷമായ ജനസംഖ്യാ ഘടന കണക്കിലെടുക്കുമ്പോൾ ഇത്തരം ഏകീകൃത ദൂരപരിധി മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
പെൻഷൻകാർ, മുതിർന്ന പൗരന്മാർ എന്നിവരെ ഈ മാറ്റം എങ്ങനെ ബാധിക്കുമെന്ന ആശങ്കയ്ക്ക്, “ലയനം വഴി സേവനങ്ങളിൽ തടസ്സമൊന്നും ഉണ്ടാകില്ല” എന്ന അവകാശവാദം മാത്രമാണ് സർക്കാർ ഉന്നയിച്ചത്. വരുമാന-ചെലവ് അനുപാതവും ദൂരപരിധിയും നോക്കിയാണ് ലയനമെന്നും സർക്കാർ അറിയിച്ചു.

തിരുവനന്തപുരം പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടിയതിനെതിരെ നടന്ന ജനകീയ പ്രതിഷേധം

എന്നാൽ, “ലയന”ത്തിന് മുൻപ് ഏതെങ്കിലും സ്വതന്ത്ര പഠനമോ സാമൂഹികാഘാത പഠനമോ നടത്തിയിട്ടില്ല. പെൻഷൻ വിതരണം, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം തുടങ്ങിയ അവശ്യ സാമ്പത്തിക സേവനങ്ങൾക്കായി പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കുന്ന വയോധികരുടെ ദുരിതം ഈ സർക്കാർ വാദത്തിന് വിരുദ്ധമാണ്.
സ്ഥിരം ജീവനക്കാരെയും ഗ്രാമീണ ഡാക് സേവക് ജീവനക്കാരെയും മറ്റ് ഓഫീസുകളിലേക്ക് മാറ്റി നിയമിച്ചതിനാൽ ആരെയും ബാധിച്ചിട്ടില്ലെന്നും സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഇത്തരത്തിലുള്ള സ്ഥലംമാറ്റങ്ങൾ ജീവനക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരത്തെയും ലഭ്യതയെയും സാരമായി ബാധിക്കുമെന്നതും വ്യക്തമാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
സ്വന്തം മണ്ഡലത്തിലെ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടിയിട്ടും ഡോ.ശശി തരൂർ ഉൾപ്പെടെയുള്ള യു.ഡി.എഫ് എംപിമാർ ചെറുവിരലനക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല.പലേടത്തും പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിനെതിരായ പ്രതിഷേധം തുടരുകയാണ്.

TagsPalkulangara Post OfficePost Office
Previous Article

ഒഴിവുകൾ…ഒഴിവുകൾ…

Next Article

കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി ‘ സ്നേഹധാര’യുടെ പത്താം ...

Related articles More from author

  • GeneralHeadlines

    പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റുന്നതിനെതിരെ വൻ പ്രതിഷേധം

    December 11, 2025
    By Admin
  • BusinessGeneralHeadlinesShort stories

    ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് ‘മില്‍മ’

    August 3, 2026
    By Admin
  • HeadlinesTravel

    വനിതാ ടൂറിസം സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരളം

    March 13, 2026
    By Admin
  • GeneralHeadlines

    കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

    May 11, 2026
    By Admin
  • GeneralHeadlines

    ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്

    June 27, 2026
    By Admin
  • HeadlinesLiterature

    വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് – സി.വി. ത്രിവിക്രമൻ പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിച്ചു

    February 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions