Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി ‘ സ്നേഹധാര’യുടെ പത്താം വാർഷികം ഫെബ്രുവരി 18ന്

കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി ‘ സ്നേഹധാര’യുടെ പത്താം വാർഷികം ഫെബ്രുവരി 18ന്

By Admin
February 17, 2026
909
0

ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി, പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രാവിലെ 11ന്

തിരുവനന്തപുരം:കുട്ടികളിലെ സ്വഭാവ വൈകല്യം.ചലന വൈഷമ്യങ്ങൾ,സംസാരബുദ്ധിമുട്ട്,ഓട്ടിസം,ഹൈപ്പർ അക്ടിവിറ്റി എന്നിവ ഉൾപ്പെടെ വളർച്ചാവൈകല്യങ്ങൾക്ക് ഫലപ്രദമെന്ന് ഇതിനകം തെളിഞ്ഞ ആയുർവേദ ചികിത്സാ പദ്ധതിയായ ‘സ്നേഹധാര’യുടെ പത്താം വാർഷികം ഫെബ്രുവരി 18ന് രാവിലെ 11ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യും.

മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്,ഭാരതീയ ചികിത്സാ വകുപ്പ്,ഗവ.ആയുർവേദ കോളെജ് എന്നിവയുടെ നേതൃത്വത്തിൽ ഗവ.ആയുർവേദ കോളെജിലെ ബാലചികിത്സാവിഭാഗത്തിനാണ് പദ്ധതിയുടെ നടത്തിപ്പ്.ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾക്കർഹമായ ഈ ചികിത്സാ പദ്ധതിയിൽ ചികിത്സ സൌജന്യമാണ്.മരുന്നുകൾക്കു പുറമെ സ്പീച്ച് തെറാപ്പി,ഫിസിയോ തെറാപ്പി,ബിഹേവിയർ തെറാപ്പി,സൈക്കോതെറാപ്പി എന്നിവയും സൌജന്യമായതാണ് ലഭിക്കുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.പ്രിയദർശിനിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ബി.പി മുരളി,ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.ടി.ഡി ശ്രീകുമാർ, ഐഎസ് എം ഡയറക്ടർ ഡോ.കെ.എസ് പ്രിയ,ഐഎസ് എം ഡിഎംഒ ഡോ.മിനി എസ് പൈ,ആയുർവേദ കോളെജ് പ്രിൻസിപ്പൽ ഡോ.വി.കെ സുനിത, ജനപ്രതിനിധികൾ,കോളജധികൃതർ എന്നിവർ പങ്കെടുക്കും.പദ്ധതി കോർഡിനേറ്റർ ഡോ.രോഷ്നി അനിരുദ്ധൻ ചികിത്സാവിവരണം നിർവഹിക്കും.തുടർന്ന് കുട്ടികൾക്കുള്ള പരിശീലന ക്യാമ്പും നടക്കും.


2015 മാർച്ച് 26ന് നടന്ന ആദ്യ മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പിൽ പങ്കെടുത്ത 103 കുട്ടികൾക്ക് വിദഗ്ധ ചികിത്സ നൽകിക്കൊണ്ട് തുടങ്ങിയ ഈ പദ്ധതിയിലേക്ക് കൂടുതൽ കുഞ്ഞുങ്ങൾ വന്നെത്തിയതോടെ പൂജപ്പുരയിലെ ഗവൺമെൻ്റ് ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇതിനായി 20 ബെഡ്ഡുള്ള പ്രത്യേക ഐ.പി വാർഡ് ആരംഭിച്ചു.പദ്ധതിയുടെ വിജയത്തെ തുടർന്ന് 2017ൽ നാല് ഉപകേന്ദ്രങ്ങൾ ആരംഭിച്ചു.


വർക്കല,പാറശ്ശാല, പാലോട്, കിഴുവിലം ഗവൺമെൻ്റ് ആയുർവേദ ആശുപത്രികളിലായിരുന്നു ഇവ.
വർക്കല, പാറശ്ശാല കേന്ദ്രങ്ങളിൽ രോഗികളുടെ വരവ് വർധിച്ചതോടെ ഔട്ട്‌പേഷ്യൻ്റ് പഞ്ചകർമ്മ, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി സേവനങ്ങളും ആരംഭിച്ചു. സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അനുമതിയോടെ അധിക ജീവനക്കാരെയും നിയമിച്ചു. ഈ വർഷം നെയ്യാറ്റിൻകര, പുളിമാത്ത്, വെങ്ങാനൂർ എന്നീ സർക്കാർ ആയുർവേദ ആശുപത്രികളിൽ പുതിയ കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ് .
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് സംസ്ഥാന പുരസ്കാരമായ സ്വരാജ് ട്രോഫി (2017, 2018, 2019) നേടുന്നതിനും, ദേശീയ തലത്തിൽ ദീൻ ദയാൽ ഉപാധ്യായ ശാക്തീകരണ പുരസ്കാരം നേടുന്നതിനും ഈ പദ്ധതി പങ്കു വഹിച്ചു.

ഡോ. രോഷ്നി അനിരുദ്ധൻ

പദ്ധതി കോ-ഓർഡിനേറ്റനായ ഡോ. രോഷ്നി അനിരുദ്ധന് 2018–19 വർഷത്തിൽ മികച്ച പ്രോജക്റ്റ് കോ-ഓർഡിനേറ്റർ സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു

Previous Article

കേരളത്തിൽ 41 പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടി

Next Article

കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ...

Related articles More from author

  • GeneralHeadlines

     ‘മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനം ‘

    April 15, 2026
    By Admin
  • BeautyHeadlinesTechnology

    ആഗോള യാത്രാ വ്യവസായത്തിലെ വളര്‍ച്ച ലക്ഷ്യമാക്കി എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ്,അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 5,000-ത്തിലധികം ഹൈടെക് പ്രൊഫഷണലുകളായി വളരുമെന്നും പ്രഖ്യാപനം

    July 9, 2026
    By Admin
  • HeadlinesPolitics

    ‘ബി.ജെ.പിക്ക് ജയമായാലും തോൽവിയായാലും അതിന്‍റെ ഫുൾ ക്രഡിറ്റും പഴിയും രാജീവ് ചന്ദ്രശേഖറിന് ‘

    April 4, 2026
    By Admin
  • HeadlinesMovies

    ‘കളങ്കാവൽ’ടീമും നടൻ ജയസൂര്യയും ഒന്നിക്കുന്നു

    March 20, 2026
    By Admin
  • HeadlinesMovies

    ‘ബാലൻ:ദ ബോയ്’: സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും വിജയത്തിൻ്റെ ക്രെഡിറ്റ്

    June 21, 2026
    By Admin
  • GeneralHeadlines

    ‘കൊച്ചിയിൽ നിന്ന് ദുബായിലേക്കും ഗോവയിലേക്കും കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും യാത്രാ കപ്പൽ സർവീസുകൾ ആരംഭിക്കാൻ പദ്ധതി’

    August 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions