Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

GeneralHeadlines
Home›General›‘കേരളത്തിന്‍റെ വയനാട് മാതൃക ലോകം ചർച്ച ചെയ്യും’

‘കേരളത്തിന്‍റെ വയനാട് മാതൃക ലോകം ചർച്ച ചെയ്യും’

By Admin
March 2, 2026
238
0

‘എല്ലാ പരാധീനതകൾക്ക് ഇടയിലും നമ്മൾ കെട്ടിപ്പടുത്ത ഈ ടൗൺഷിപ്പ് നാടിന് അഭിമാനകരമായ ലോകമാതൃകയാണെ’ന്ന് ഹരീഷ് വാസുദേവൻ ശ്രീദേവി
കൊച്ചി:കേരളത്തിന്‍റെ വയനാട് മാതൃക ലോകം ചർച്ച ചെയ്യുമെന്ന് പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ ശ്രീദേവി.2019 ൽ ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ഒരു സെഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചപ്പോൾ ദുരന്തശേഷമുള്ള പുനർനിർമ്മാണത്തിൻ്റെ വെല്ലുവിളികളെ
സാമൂഹികമായി എങ്ങനെ മറികടന്നു എന്ന 2018 ലെ കേരളത്തിന്‍റെ അനുഭവമാണ് അന്ന് അദ്ദേഹം ലോകത്തിന് മുമ്പിൽ വെച്ചതെന്ന് അന്ന് അതിലെ കേൾവിക്കാരനായിരുന്ന അദ്ദേഹം പറയുന്നു.അന്ന് പലരും അതിനെ ട്രോളിയെങ്കിലും പി ആർ എന്ന് പരിഹസിച്ചെങ്കിലും കേരളം നടത്തുന്ന പുനർനിർമ്മാണം ലോകമാതൃക ആണെന്ന് അംഗീകരിക്കാൻ പലർക്കും വൈമനസ്യം ഉണ്ടായിരുന്നുവെന്ന് ഹരീഷ് വ്യക്തമാക്കുന്നു.

ഹരീഷ് വാസുദേവൻ ശ്രീദേവി

ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:

‘ഈ ദിവസം കാലം അടയാളപ്പെടുത്തും….
ലോകമാതൃക എന്ന വാക്ക് വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ ഉപയോഗിച്ച് പലർക്കും വിശ്വാസം വരാറില്ല. എന്നാൽ ഈ ദുരന്തശേഷമുള്ള പുനരധിവാസത്തിൽ കേരളം ലോകത്തിന് ഏറ്റവും മികച്ച മാതൃകയാണ്. ലോകത്ത് ഒരു ദിക്കിലും ഒരു ദുരന്തശേഷവും മനുഷ്യർക്ക് അവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കും വിധമുള്ള ഒരു ടൗൺഷിപ്പ് പുനരധിവാസം സമ്പൂർണമായി സർക്കാരിൻ്റെ ഉടമസ്ഥതയിലും മേൽനോട്ടത്തിലും ചെയ്ത് ഇത്രവേഗം പൂർത്തീകരിച്ചു കാണാൻ കഴിയില്ല എന്നാണ് എന്‍റെ അറിവ്.
2019 ൽ ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ (UNDRR) Reconstruction Conference ൽ കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സെഷനിൽ സംസാരിച്ചപ്പോൾ കേൾക്കാൻ ഞാനും ഉണ്ടായിരുന്നു. ദുരന്തശേഷമുള്ള പുനർനിർമ്മാണത്തിൻ്റെ വെല്ലുവിളികളെ
സാമൂഹികമായി എങ്ങനെ മറികടന്നു എന്ന 2018 ലെ കേരളത്തിന്‍റെ അനുഭവമാണ് അന്ന് അദ്ദേഹം ലോകത്തിന് മുമ്പിൽ വെച്ചത്. പണമോ സാങ്കേതിക വിദ്യയോ ഇച്ഛാശക്തിയോ ഒന്നിനും കുറവുണ്ടായില്ല – ഒറ്റക്കെട്ടായി ആണ് നാമതിനെ നേരിട്ടത്.

അന്ന് പലരും അതിനെ ട്രോളി. ചിലരെങ്കിലും അത് PR ആണെന്ന് പറഞ്ഞു. കേരളം നടത്തുന്ന പുനർനിർമ്മാണം ലോകമാതൃക ആണെന്ന് അംഗീകരിക്കാൻ പലർക്കും വൈമനസ്യം ഉണ്ടായിരുന്നു.

എനിക്കുറപ്പുണ്ട്, 2027 ൽ UNDRR World Reconstruction Conference ഉണ്ടെങ്കിൽ അതിലും കേരളത്തിന്‍റെ വയനാട് മാതൃക ലോകം ചർച്ച ചെയ്യും. അന്നും കേരളത്തിന്‍റെ ജനപ്രതിനിധി കയ്യടികളാൽ ആദരിക്കപ്പെടും. പാർട്ടിയോ മുന്നണിയോ നോക്കിയല്ല അത്. നമ്മുടെ നാടിന്‍റെ അഭിമാനമായി. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ഈ മോഡൽ പഠിക്കാൻ സെർച്ച് ചെയ്യും… കാരണം എല്ലാ പരാധീനതകൾക്ക് ഇടയിലും നമ്മൾ കെട്ടിപ്പടുത്ത ഈ ടൗൺഷിപ്പ് നാടിന് അഭിമാനകരമായ ലോകമാതൃകയാണ്. ജാതി, മത, വർഗ്ഗ വ്യത്യാസമില്ലാതെ അതിജീവിച്ച മനുഷ്യർക്ക് അന്തസ്സോടെ പാർക്കാൻ സുരക്ഷിതമായ ഒരിടം. സർക്കാർ അത് സാധ്യമാക്കി.
നമ്മൾ ഒന്നിച്ചിറങ്ങിയാൽ ലോകമാതൃകകൾ സൃഷ്ടിക്കാം.. ഒരു മലയാളി എന്ന നിലയിൽ എന്‍റെ സർക്കാരിന് നന്ദി.’

TagsMundakkai-ChooralmalaWayanad Rehabilitation
Previous Article

‘അമേരിക്ക പിൻവാങ്ങണം, ഇസ്രായേലിനെ നിയന്ത്രിക്കണം ‘:’ദ ഹിന്ദു ‘എഡിറ്റോറിയൽ

Next Article

‘ഗസ’ ട്രംപ് സ്വപ്നം കണ്ട ആഡംബര വിനോദ സഞ്ചാര ...

Related articles More from author

  • HeadlinesPolitics

    ‘യു.ഡി.എഫ് നുണ പറയുന്നു,അത് നുണയാണെന്ന് സാധാരണക്കാരന് തിരിയും വിധം പറയാൻ ഇടതു ” താത്വിക ശിരോമണികൾക്ക് ” ഒട്ടറിയുകയുമില്ല’

    January 8, 2026
    By Admin
  • GeneralHeadlines

    വയനാട് മാതൃകാ ടൗൺഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25ന് ഉദ്ഘാടനം ചെയ്യും

    February 19, 2026
    By Admin
  • GeneralHeadlines

    തറക്കല്ലിട്ട് ഒരു വർഷത്തിനകം ഇതാ, വാഗ്ദത്തം ചെയ്ത വയനാട്

    March 1, 2026
    By Admin
  • GeneralHeadlines

    വിദ്യാർത്ഥികളുടെ ആത്മഹത്യ:’അരിയെത്ര’ എന്ന ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് ‘പയറഞ്ഞാഴി’ എന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ!

    April 11, 2026
    By Admin
  • GeneralHeadlines

    സർക്കാർ ജോലി ഉപേക്ഷിച്ച എംടെക്കുകാരി എം.വി.നീതുവിന് സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം

    March 16, 2026
    By Admin
  • HeadlinesMoviesMusic

    മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ

    April 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions