Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഈ വർഷം 5,848 കോടി രൂപയുടെ അധിക വായ്പാനുമതി,ഊർജ്ജ മേഖലയിലെ കുതിപ്പിന് വീണ്ടും അംഗീകാരം

  • ‘കുടുംബശ്രീ’ പോലെ ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി ‘സുശക്തി’ മിഷൻ മാറും: മുഖ്യമന്ത്രി

  • ‘ലാഭമുണ്ടാക്കുകയല്ല കെ എസ് ആർ ടി സിയുടെ ലക്ഷ്യം,മലയാളിയുടെ ജീവതച്ചെലവിൽ 40 ശതമാനം ഭക്ഷണത്തിന്,ബാക്കിയിൽ 60 ശതമാനം യാത്രയ്ക്ക്’

  • ‘സംഭവം അദ്ധ്യായം ഒന്ന്’ സർപ്രൈസ് ഹിറ്റിലേക്ക്

  • ‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി ഫോണിൽ പറഞ്ഞെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

GeneralHeadlines
Home›General›ഈ വർഷം 5,848 കോടി രൂപയുടെ അധിക വായ്പാനുമതി,ഊർജ്ജ മേഖലയിലെ കുതിപ്പിന് വീണ്ടും അംഗീകാരം

ഈ വർഷം 5,848 കോടി രൂപയുടെ അധിക വായ്പാനുമതി,ഊർജ്ജ മേഖലയിലെ കുതിപ്പിന് വീണ്ടും അംഗീകാരം

By Admin
March 9, 2026
79
0

കേരളത്തിന് 2,924 കോടി രൂപയുടെ കൂടി അധിക വായ്പാനുമതി

തിരുവനന്തപുരം:വൈദ്യുതി മേഖലയിൽ സംസ്ഥാനം നടപ്പിലാക്കിയ മാതൃകാപരമായ പരിഷ്കാരങ്ങൾക്കും പ്രകടന മികവിനുമുള്ള അംഗീകാരമായി കേരളത്തിന് 2,924 കോടി രൂപയുടെ അധിക വായ്പ കൂടി എടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി

കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്‍റെ ശുപാർശ പ്രകാരം ഭരണഘടനയുടെ അനുച്ഛേദം 293(3) ഉപയോഗിച്ചാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. വൈദ്യുതി മേഖലയിലെ പ്രകടന മികവ് മുൻനിർത്തി സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.22 ശതമാനം തുക (2,924 കോടി രൂപ) കഴിഞ്ഞ ആഴ്ച അനുവദിച്ചിരുന്നു. അതിന്‍റെ തുടർച്ചയായി, പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട രേഖകൾ കൃത്യസമയത്ത് സമർപ്പിച്ചതിനെത്തുടർന്നാണ് ഇപ്പോൾ തുല്യമായ തുക കൂടി സംസ്ഥാനത്തിന് ലഭ്യമായിരിക്കുന്നത്. ഇതോടെ ഈ വർഷം വൈദ്യുതി മേഖലയിലെ മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം 5,848 കോടി രൂപയുടെ അധിക വായ്പാനുമതിയാണ് സംസ്ഥാനത്തിന് ലഭിച്ചത്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ എക്സ്പെൻഡിച്ചർ വിഭാഗം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതിനോടകം തന്നെ പുറപ്പെടുവിച്ചു കഴിഞ്ഞു.

TagsKSEB
Previous Article

‘കുടുംബശ്രീ’ പോലെ ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി ‘സുശക്തി’ ...

Related articles More from author

  • HeadlinesTechnology

    വരുന്നൂ സ്കാഡ എ ഡി എം എസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇനി ഹൈ ടെക്…

    January 12, 2026
    By Admin
  • GeneralHeadlines

    ‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സ്വന്തമായി രൂപകൽപ്പന ചെയ്ത ലൈൻമാൻ ടി.കെ.നസീറിന് ദേശീയ പുരസ്കാരം;അഭിനന്ദിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി

    March 7, 2026
    By Admin
  • GeneralHeadlines

    പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച പ്രതിക്ക് 50 വർഷം കഠിന തടവ്

    March 3, 2026
    By Admin
  • HeadlinesMovies

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്

    February 26, 2026
    By Admin
  • General

    പിഎച്ച് ഡി വിദ്യാർഥിക്ക് ജാതിവിവേചനം :നിർഭാഗ്യകരമെന്ന് മന്ത്രി ബിന്ദു

    November 6, 2025
    By Admin
  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഈ വർഷം 5,848 കോടി രൂപയുടെ അധിക വായ്പാനുമതി,ഊർജ്ജ മേഖലയിലെ കുതിപ്പിന് വീണ്ടും അംഗീകാരം
  • ‘കുടുംബശ്രീ’ പോലെ ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി ‘സുശക്തി’ മിഷൻ മാറും: മുഖ്യമന്ത്രി
  • ‘ലാഭമുണ്ടാക്കുകയല്ല കെ എസ് ആർ ടി സിയുടെ ലക്ഷ്യം,മലയാളിയുടെ ജീവതച്ചെലവിൽ 40 ശതമാനം ഭക്ഷണത്തിന്,ബാക്കിയിൽ 60 ശതമാനം യാത്രയ്ക്ക്’
  • ‘സംഭവം അദ്ധ്യായം ഒന്ന്’ സർപ്രൈസ് ഹിറ്റിലേക്ക്
  • ‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി ഫോണിൽ പറഞ്ഞെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

Timeline

  • March 9, 2026

    ഈ വർഷം 5,848 കോടി രൂപയുടെ അധിക വായ്പാനുമതി,ഊർജ്ജ മേഖലയിലെ കുതിപ്പിന് വീണ്ടും അംഗീകാരം

  • March 9, 2026

    ‘കുടുംബശ്രീ’ പോലെ ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി ‘സുശക്തി’ മിഷൻ മാറും: മുഖ്യമന്ത്രി

  • March 9, 2026

    ‘ലാഭമുണ്ടാക്കുകയല്ല കെ എസ് ആർ ടി സിയുടെ ലക്ഷ്യം,മലയാളിയുടെ ജീവതച്ചെലവിൽ 40 ശതമാനം ഭക്ഷണത്തിന്,ബാക്കിയിൽ 60 ശതമാനം യാത്രയ്ക്ക്’

  • March 9, 2026

    ‘സംഭവം അദ്ധ്യായം ഒന്ന്’ സർപ്രൈസ് ഹിറ്റിലേക്ക്

  • March 8, 2026

    ‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി ഫോണിൽ പറഞ്ഞെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions