Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മധുര വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി ഓൺലൈൻ കോഴ്‌സ് പ്ലാററ്ഫോം ‘കെ-ലേൺ’

  • യുദ്ധം അടുക്കളകളെ ബാധിക്കുന്നു,ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി : മന്ത്രി ജി ആർ അനിൽ

  • കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കാൻ ട്രെസ്റ്റ് അക്കാദമി

  • ആന്‍റി കാന്‍സര്‍ മരുന്നുകള്‍ക്കു പുറമേ ഇനി, അവയവം മാറ്റിവെക്കല്‍ രോഗികള്‍ക്കുള്ള ട്രാന്‍സ്പ്ലാൻ്റ് മരുന്നുകളും വിലക്കുറവില്‍

HeadlinesscienceTechnology
Home›Headlines›കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കാൻ ട്രെസ്റ്റ് അക്കാദമി

കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കാൻ ട്രെസ്റ്റ് അക്കാദമി

By Admin
March 10, 2026
106
0

എഞ്ചിനീയർമാരെയും ടെക്‌നീഷ്യന്മാരെയും വാർത്തെടുക്കുന്ന ഒരു ഡീപ്-ടെക് ടാലൻ്റ് ഫാക്ടറിയായി ഈ അക്കാദമി മാറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: അത്യാധുനിക ഇലക്ട്രോണിക്സ്, ഇലക്ട്രിക് മൊബിലിറ്റി മേഖലകളിൽ കേരളത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ട് തിരുവനന്തപുരം ട്രെസ്റ്റ് റിസർച്ച് പാർക്കിൽ ട്രെസ്റ്റ് അക്കാദമി പ്രവർത്തനമാരംഭിക്കുന്നു. വ്യവസായ ആവശ്യങ്ങൾക്കനുസൃതമായ പ്രായോഗിക നൈപുണ്യമുള്ള എഞ്ചിനീയർമാരെയും ടെക്‌നീഷ്യന്മാരെയും വാർത്തെടുക്കുന്ന ഒരു ഡീപ്-ടെക് ടാലന്റ് ഫാക്ടറിയായി ഈ അക്കാദമി മാറുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സെക്രട്ടേറിയറ്റിലെ ചേംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വരാനിരിക്കുന്ന കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കുന്നത് ഈ അക്കാദമിയായിരിക്കും. ഫാബ്ലെസ് സെമികണ്ടക്ടർ ഡിസൈൻ, ഇവി ഡ്രൈവ് ട്രെയിൻ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ നിലവിലുള്ള നൈപുണ്യക്കുറവ് പരിഹരിക്കുകയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. അഡ്വാൻസ്ഡ് ഇൻസ്ട്രുമെന്റേഷൻ സൗകര്യങ്ങളോടുകൂടിയ ലാബുകളിലൂടെ പവർട്രെയിൻ എഞ്ചിനീയറിംഗ്, മോട്ടോർ-ഇൻവെർട്ടർ വാലിഡേഷൻ, ഡിജിറ്റൽ ട്വിൻ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകും. ഫാബ്ലെസ് സെമികണ്ടക്ടർ ട്രാക്ക് വിഎൽഎസ്ഐ ഡിസൈൻ,എഫ് പി ജി എ പ്രോട്ടോടൈപ്പിംഗ്, ചിപ്പ് ടെസ്റ്റിംഗ്, വാലിഡേഷൻ എന്നിവയിലാണ് ഊന്നൽ. എഐ ആക്സിലറേറ്ററുകളെക്കുറിച്ചുള്ള ഗവേഷണങ്ങളും ഇതിൻ്റെ ഭാഗമാകും. എഞ്ചിനീയറിംഗ് കോളേജുകളിലെയും പോളിടെക്നിക്കുകളിലെയും അധ്യാപകർക്ക് പുതിയ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്ന ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാമും നടത്തും.

പ്രതിവർഷം ഇരുനൂറിലധികം പ്രൊഫഷണലുകൾക്ക് പരിശീലനം നൽകി ഇവി ഇൻഡസ്ട്രിയൽ പാർക്കുകളിലും മുൻനിര കമ്പനികളിലും തൊഴിൽ ലഭ്യമാക്കാൻ അക്കാദമി ഉദ്ദേശിക്കുന്നുണ്ട്.സ്റ്റാർട്ടപ്പുകളുടെ ഉൽപ്പന്നങ്ങൾ വാലിഡേറ്റ് ചെയ്യുന്നതിനായി ലാബ് സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. കെ-ഡിസ്‌ക് പദ്ധതിയുടെ സംസ്ഥാനതല ഏകോപനം നിർവ്വഹിക്കും. കേരളത്തെ സെമികണ്ടക്ടർ ഡിസൈനിലെയും ഇവി എഞ്ചിനീയറിംഗിലെയും ഒരു പ്രധാന റീജിയണൽ ഹബ്ബാക്കി മാറ്റാനാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

TagsDeep-Tech Talent Factory
Previous Article

ആന്‍റി കാന്‍സര്‍ മരുന്നുകള്‍ക്കു പുറമേ ഇനി, അവയവം മാറ്റിവെക്കല്‍ ...

Next Article

യുദ്ധം അടുക്കളകളെ ബാധിക്കുന്നു,ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി ...

Related articles More from author

  • GeneralHeadlinesTechnology

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

    March 6, 2026
    By Admin
  • HeadlinesPolitics

    ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ 4 രണ്ടായി,ബ്ളോക്ക് കൈവിട്ടു,തിരുവാണിയൂര്‍ പിടിച്ചു,കൊച്ചിയില്‍ കനത്ത തിരിച്ചടി

    December 13, 2025
    By Admin
  • BusinessHeadlinesTechnology

    കിൻഫ്ര ആസ്ഥാന മന്ദിര നിർമാണോദ്ഘാടനം ഫെബ്രുവരി 23ന്

    February 21, 2026
    By Admin
  • HeadlinesPolitics

    ‘യു.ഡി.എഫ് നുണ പറയുന്നു,അത് നുണയാണെന്ന് സാധാരണക്കാരന് തിരിയും വിധം പറയാൻ ഇടതു ” താത്വിക ശിരോമണികൾക്ക് ” ഒട്ടറിയുകയുമില്ല’

    January 8, 2026
    By Admin
  • BusinessHeadlines

    കുട്ടികള്‍ക്ക് പുതുവത്സര സമ്മാനം; എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ കാര്‍ട്ടൂണ്‍ നെറ്റുവര്‍ക്കും

    December 29, 2025
    By Admin
  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മധുര വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
  • നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി ഓൺലൈൻ കോഴ്‌സ് പ്ലാററ്ഫോം ‘കെ-ലേൺ’
  • യുദ്ധം അടുക്കളകളെ ബാധിക്കുന്നു,ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി : മന്ത്രി ജി ആർ അനിൽ
  • കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കാൻ ട്രെസ്റ്റ് അക്കാദമി
  • ആന്‍റി കാന്‍സര്‍ മരുന്നുകള്‍ക്കു പുറമേ ഇനി, അവയവം മാറ്റിവെക്കല്‍ രോഗികള്‍ക്കുള്ള ട്രാന്‍സ്പ്ലാൻ്റ് മരുന്നുകളും വിലക്കുറവില്‍

Timeline

  • March 10, 2026

    മധുര വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • March 10, 2026

    നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി ഓൺലൈൻ കോഴ്‌സ് പ്ലാററ്ഫോം ‘കെ-ലേൺ’

  • March 10, 2026

    യുദ്ധം അടുക്കളകളെ ബാധിക്കുന്നു,ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി : മന്ത്രി ജി ആർ അനിൽ

  • March 10, 2026

    കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കാൻ ട്രെസ്റ്റ് അക്കാദമി

  • March 10, 2026

    ആന്‍റി കാന്‍സര്‍ മരുന്നുകള്‍ക്കു പുറമേ ഇനി, അവയവം മാറ്റിവെക്കല്‍ രോഗികള്‍ക്കുള്ള ട്രാന്‍സ്പ്ലാൻ്റ് മരുന്നുകളും വിലക്കുറവില്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions