Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

  • പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്‍റി സ്‌നേക്ക് വെനം ലഭ്യം

  • ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകണമെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ

  • ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025:’എക്കോ’ മികച്ച ചിത്രം,മോഹന്‍ലാല്‍ മികച്ച നടന്‍,കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജന്‍ ‍ നല്ല നടിമാര്‍

  • ‘ഗൂഗിളി’ന്‍റെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം വിശാഖപട്ടണത്തില്‍ ,എഐ ഹബ്ബിന് തറക്കല്ലിട്ടു

HeadlinesPolitics
Home›Headlines›കേരളത്തിൽ ഇനി തെരഞ്ഞെടുപ്പ് യുദ്ധം

കേരളത്തിൽ ഇനി തെരഞ്ഞെടുപ്പ് യുദ്ധം

By Admin
March 15, 2026
183
0

തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന്,വോട്ടെണ്ണൽ മെയ് നാലിന്
തിരുവനന്തപുരം:ഏപ്രിൽ 9ന് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി നടക്കാൻ പോവുന്നത് യുദ്ധം.മൂന്നാം ഭരണത്തുടർച്ചയ്ക്ക് എൽഡിഎഫ് കച്ചകെട്ടുമ്പോൾ ഇത്തവണയില്ലെങ്കിൽ ഇനിയില്ല എന്ന തിരിച്ചറിവിലാണ് യു.ഡി.എഫ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഒരു സീറ്റും നഷ്ടപ്പെട്ട ബിജെപി ഇത്തവണ 30 സീറ്റ് നേടുക എന്ന ലക്ഷ്യത്തിലാണ്.
അതുവരെയില്ലാത്ത വിധം സ്വർണക്കടത്ത്,ഡോളർ കടത്ത്, ഖുറാനിൽ ഈന്തക്കുരുവിനുള്ളിൽ സ്വർണം കടത്ത് തുടങ്ങി കേട്ടുകേൾവിയില്ലാത്ത വിധത്തിൽ കേന്ദ്ര ഏജൻസികളും മുഖ്യധാരാ മാധ്യമങ്ങളും ഒരുമിച്ചുനിന്നെതിർത്തിട്ടും
2021-ല്‍ പിണറായി വിജയൻ്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നേടിയ തുടര്‍ച്ചയായ രണ്ടാം വിജയം കേരളത്തിലെ പതിവ് രാഷ്ട്രീയ കീഴ്വഴക്കങ്ങളെ അട്ടിമറിക്കുന്നതായിരുന്നു. 91-ല്‍ നിന്ന് 99 സീറ്റുകളിലേക്ക് ഇടതുപക്ഷം കുതിച്ചപ്പോൾ യു.ഡി.എഫ് തകർന്നുവീണു.ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന,അഞ്ചുലക്ഷത്തിലേറെ ലൈഫ് വീട്,അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം, വയനാട് ടൗണ്‍ഷിപ്പ്,ദേശീയപാതാ വികസനം മുതൽ എണ്ണിപ്പറയാവുന്ന വമ്പൻ വികസന പദ്ധതികളാണ് എൽഡിഎഫിൻ്റെ തുറപ്പുചീട്ട്.
ശബരിമല ക്രമക്കേട്,ആഗോള അയ്യപ്പസംഗമത്തിലെ വീഴ്ചകള്‍, ആരോഗ്യവകുപ്പിനെതിരെയുള്ള ചികിത്സാപ്പിഴവ് എന്നിവയാണ് യുഡിഎഫ് പ്രചരണായുധം.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയം മാത്രമല്ല, ഒപ്പം ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ ജയവും യുഡിഎഫിൻ്റെ പ്രതീക്ഷ കൂട്ടുന്നു. രണ്ടാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് ചേലക്കര ഒഴികെ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം വിജയം നേടി. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും യുഡിഎഫ് വ്യക്തമായ മേധാവിത്വം പുലർത്തി.ഈ സീഹചര്യത്തിൽ യുഡിഎഫിന് ആകാശം മുട്ടെ പ്രതീക്ഷയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനും തൃശൂര്‍ ലോക്‌സഭാ സീറ്റും പിടിച്ചെടുത്ത ആവേശത്തില്‍ 30 നിയമസഭാ സീറ്റെന്ന ലക്ഷ്യത്തിലാണ് ബിജെപി.കേന്ദ്ര പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം, എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടേത് ഒത്തുകളിയാണെന്നും അവർ ആരോപിക്കുന്നു.
മെയ് നാലിന് വോട്ടെണ്ണല്‍വരെ മൂന്നുമുന്നണികൾക്കും നെഞ്ചിടിപ്പിൻ്റെ നാളുകളാണ്.

 

 

TagsKerala Election War
Previous Article

അഞ്ച് കോടി അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം ...

Next Article

ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി

Related articles More from author

  • HeadlinesPolitics

    ‘എനിക്കും സായിപ്പിനുംകൂടി 1000 രൂപ 10 പൈസ ശമ്പളം (1000 രൂപ സായിപ്പിന്‍റെ ശമ്പളം)’-ബിഡിജെഎസിനെതിരെ ബിജെപി

    December 15, 2025
    By Admin
  • GeneralHeadlines

    ‘പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാൻഡ് സ്കോളർഷിപ്പ് :അർഹമായ തുക ആവശ്യപ്പെടുന്നതും അത് അന്വേഷിക്കുന്നതും പലപ്പോഴും എന്തോ വലിയ അപരാധം’

    April 20, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം,ഇല്ല ‘മുഖ്യധാരാ മാധ്യമങ്ങൾ’ അത് അറിയിക്കില്ല!

    February 2, 2026
    By Admin
  • GeneralHeadlines

    ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഹെന്ന ഹാഷിമിന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക്

    April 3, 2026
    By Admin
  • HeadlinesHealth

    ആൻ്റിബയോട്ടിക് സ്മാർട്ട് ആയി83 ആശുപത്രികൾ, 5 ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾ

    March 14, 2026
    By Admin
  • GeneralHeadlines

    ‘എസ്. ജയചന്ദ്രൻ നായർ കനിവിൻ്റെ നടക്കാവ് ‘ആയിരുന്നെന്ന് അനന്തപദ്മനാഭൻ

    January 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു
  • പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്‍റി സ്‌നേക്ക് വെനം ലഭ്യം
  • ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകണമെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ
  • ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025:’എക്കോ’ മികച്ച ചിത്രം,മോഹന്‍ലാല്‍ മികച്ച നടന്‍,കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജന്‍ ‍ നല്ല നടിമാര്‍
  • ‘ഗൂഗിളി’ന്‍റെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം വിശാഖപട്ടണത്തില്‍ ,എഐ ഹബ്ബിന് തറക്കല്ലിട്ടു

Timeline

  • April 29, 2026

    ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

  • April 29, 2026

    പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്‍റി സ്‌നേക്ക് വെനം ലഭ്യം

  • April 29, 2026

    ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകണമെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ

  • April 29, 2026

    ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025:’എക്കോ’ മികച്ച ചിത്രം,മോഹന്‍ലാല്‍ മികച്ച നടന്‍,കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജന്‍ ‍ നല്ല നടിമാര്‍

  • April 29, 2026

    ‘ഗൂഗിളി’ന്‍റെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം വിശാഖപട്ടണത്തില്‍ ,എഐ ഹബ്ബിന് തറക്കല്ലിട്ടു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions