Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ സിറ്റിംഗ് എംഎൽഎയും ആദ്യ എംഎൽഎയും ഏറ്റുമുട്ടമ്പോൾ പോരാട്ടത്തിന്  തീച്ചൂട്

  • സുരേഷ്ഗോപി നായകനാകുന്ന’ഒറ്റക്കൊമ്പൻ’ ഓണത്തിന്?

  • ‘തായ് കിളവി’യിലെ മുത്തുകുമാർ നിറഞ്ഞാടുന്ന ‘വവ്വാൽ’വേനലവധിക്ക്

  • 15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്ത അപു ജോണ്‍ ജോസഫ് തൊടുപുഴയിൽ അച്ഛൻ്റെ കോട്ടകാക്കാനെത്തുന്ന മകൻ

  • പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് മകനായി വഴിമാറുന്നു, കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണം

HeadlinesMovies
Home›Headlines›‘തായ് കിളവി’യിലെ മുത്തുകുമാർ നിറഞ്ഞാടുന്ന ‘വവ്വാൽ’വേനലവധിക്ക്

‘തായ് കിളവി’യിലെ മുത്തുകുമാർ നിറഞ്ഞാടുന്ന ‘വവ്വാൽ’വേനലവധിക്ക്

By Admin
March 18, 2026
74
0

ഷഹ്‌മോൻ ബി പറേലിൽ രചന,സംവിധാനം ,പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ‘വവ്വാൽ’

കൊച്ചി:’വവ്വാൽ’ എന്ന ചിത്രത്തിലെ ഈ ആഴ്ചത്തെ ക്യാരക്ടർ പോസ്റ്റർ,മുത്തുകുമാർ എന്ന നടൻ്റേതാണ്. സരപ്പാട്ട പരമ്പര, മഹാൻ, പേട്ട തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ മാസ് വേഷങ്ങളിൽ തിളങ്ങിയ മുത്തുകുമാർ, ലീഡ് റോളിൽ അഭിനയിച്ചു ഇപ്പോൾ തീയേറ്ററിൽ 100 കോടി ക്ലബ്ബിലേക്ക് കയറുന്ന ചിത്രമാണ് ‘തായ് കിളവി’.
ചെയ്ത വേഷങ്ങളെല്ലാം വളരെ ശ്രദ്ധയോടെ പ്രശംസകൾ പിടിച്ചുപറ്റി. വലിയ ബാനറുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വേട്ടൈ മുത്തുകുമാർ അതി ഗംഭീരമായ മാസ്സ് ക്യാരക്റ്റർ ആയി, വവ്വാലിൽ പ്രേക്ഷകരുടെ മനസ്സിൽ തീർച്ചയായും ഇടം നേടുമെന്ന് അണിയറക്കാർ അവകാശപ്പെടുന്നൂ.
കഴിഞ്ഞ ദിവസം മുത്തുകുമാർ എന്ന ആക്ടറിനെ കുറിച്ച് വവ്വാൽ സിനിമയുടെ സംവിധായകൻ ഷഹ്മോൻ ബി പറേലിൽ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:’നാടകക്കളരിയിൽ നിന്നും വന്നതിനാലാകാം, തൃപ്തിയാകുന്നതുവരെ ഭാവവ്യതിയാനങ്ങളിൽ അദ്ദേഹം വളരെയധികം ശ്രദ്ധപുലർത്തിയിരുന്നൂ. അത് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വർധിപ്പിച്ചു എന്നുതന്നെ പറയാം’


തീയേറ്ററിൽ വലിയൊരു ഓളം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ള ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ സംസാരവിഷയമാണ് വവ്വാൽ എന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേഷനും . മലയാളത്തിൽ നിന്നും പാൻ ഇന്ത്യൻ നിലവാരത്തിലേക്ക് കുതിക്കുവാൻ സാദ്ധ്യതയുള്ള ഈ ചിത്രം 2026 വേനലവധിക്ക് തീയേറ്ററുകളിൽ എത്തും.
ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന സിനിമയാണിത്
ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ – ഫസൽ എ ബക്കർ, സൗണ്ട് ഡിസൈനിങ് – വിക്കി , പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ- ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, പി ആർ ഒ – എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, കേരളാ ഫിൽ ഡിസ്ട്രിബൂഷൻ- സ്നേഹം മൂവീസ്, പബ്ലിസിറ്റി ഡിസൈൻ – കോളിൻസ് ലിയോഫിൽ.

TagsVavval
Previous Article

15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്ത ...

Next Article

സുരേഷ്ഗോപി നായകനാകുന്ന’ഒറ്റക്കൊമ്പൻ’ ഓണത്തിന്?

Related articles More from author

  • GeneralHeadlines

    ‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’

    January 29, 2026
    By Admin
  • GeneralHeadlines

    അന്ധത, അവശതകളുള്ളവർക്ക് വോട്ട് ചെയ്യാൻ സഹായി

    November 27, 2025
    By Admin
  • HeadlinesMovies

    ‘തുപ്പരും ..തെറിയരും …അശ്ലീലക്കാരും’ ഒക്കെ അറിയാൻ,മീനാക്ഷി അനൂപ് എഴുതുന്നു…

    February 18, 2026
    By Admin
  • Movies

    ‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?

    November 7, 2025
    By Admin
  • Headlines

    ഡോ.വിജയകുമാരി ‘അതിദയനീയ അക്കാദമിക് കാഴ്ച:’ ഡോ.തോമസ് ഐസക്

    November 15, 2025
    By Admin
  • HeadlinesLifestyleTechnology

    22 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കിയ ‘ഡിജി കേരളം’ പദ്ധതിക്ക് ദേശീയ അവാർഡ്

    December 7, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ സിറ്റിംഗ് എംഎൽഎയും ആദ്യ എംഎൽഎയും ഏറ്റുമുട്ടമ്പോൾ പോരാട്ടത്തിന്  തീച്ചൂട്
  • സുരേഷ്ഗോപി നായകനാകുന്ന’ഒറ്റക്കൊമ്പൻ’ ഓണത്തിന്?
  • ‘തായ് കിളവി’യിലെ മുത്തുകുമാർ നിറഞ്ഞാടുന്ന ‘വവ്വാൽ’വേനലവധിക്ക്
  • 15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്ത അപു ജോണ്‍ ജോസഫ് തൊടുപുഴയിൽ അച്ഛൻ്റെ കോട്ടകാക്കാനെത്തുന്ന മകൻ
  • പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് മകനായി വഴിമാറുന്നു, കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണം

Timeline

  • March 18, 2026

    ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ സിറ്റിംഗ് എംഎൽഎയും ആദ്യ എംഎൽഎയും ഏറ്റുമുട്ടമ്പോൾ പോരാട്ടത്തിന്  തീച്ചൂട്

  • March 18, 2026

    സുരേഷ്ഗോപി നായകനാകുന്ന’ഒറ്റക്കൊമ്പൻ’ ഓണത്തിന്?

  • March 18, 2026

    ‘തായ് കിളവി’യിലെ മുത്തുകുമാർ നിറഞ്ഞാടുന്ന ‘വവ്വാൽ’വേനലവധിക്ക്

  • March 17, 2026

    15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്ത അപു ജോണ്‍ ജോസഫ് തൊടുപുഴയിൽ അച്ഛൻ്റെ കോട്ടകാക്കാനെത്തുന്ന മകൻ

  • March 17, 2026

    പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് മകനായി വഴിമാറുന്നു, കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions