Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

  • ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

  • ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

  • ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ

  • 3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

BusinessHeadlinesTechnology
Home›Business›‘ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് ‘ക്യാപെയ്‌നുമായി സ്‌കോഡ,ഇന്ത്യയിലെ അതിവേഗ ഫ്‌ളീറ്റ് എന്ന റെക്കോര്‍ഡ് സ്‌കോഡയ്ക്ക്

‘ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് ‘ക്യാപെയ്‌നുമായി സ്‌കോഡ,ഇന്ത്യയിലെ അതിവേഗ ഫ്‌ളീറ്റ് എന്ന റെക്കോര്‍ഡ് സ്‌കോഡയ്ക്ക്

By Admin
May 21, 2026
111
0

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വാഹനനിരയുടെ ഡൈനാമിക് ശേഷികളും സുരക്ഷയും പുതിയ കാപെയ്‌നിൻ്റെ ഹൈലെറ്റ്

തിരുവനന്തപുരം:റേസിംഗ് ട്രാക്കുകളുടെ കൃത്യതയും പ്രകടനവും സമന്വയിപ്പിച്ച്, എന്‍ജിനീയറിംഗ് മികവില്‍ രൂപം കൊണ്ട സ്‌കോഡയുടെ വാഹനങ്ങളുടെ പെര്‍ഫോര്‍മന്‍സ് മികവിനെ ഉയര്‍ത്തിക്കാണിച്ച് ഗോട്ട്- ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് എന്ന പുതിയ ബ്രാന്‍ഡ് ക്യാപെയ്‌നുമായി സ്‌കോഡ. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നതിനെ ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് എന്ന് പുനര്‍നിര്‍വചിച്ചു കൊണ്ടാണ് സ്‌കോഡ ഇന്ത്യന്‍ റോഡുകള്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ച സ്വന്തം വാഹനങ്ങളുടെ പെര്‍ഫോര്‍മന്‍സ് അധിഷ്ഠിത നേട്ടങ്ങളെ വാഹനപ്രേമികളുടെ മുന്നില്‍വയ്ക്കുന്നത്.

പെര്‍ഫോര്‍മന്‍സിൻ്റെ ഓരോ കോണിലും കൃത്യത, നിയന്ത്രണം, ഡൈനാമിസം എന്നിവ നല്‍കുന്ന തരത്തിലാണ് ഓരോ സ്‌കോഡയും നിര്‍മ്മിച്ചിരിക്കുന്നതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ ആശിഷ് ഗുപ്ത പറഞ്ഞു. ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് എന്നാല്‍ സ്‌കോഡ ഓണ്‍ എ ട്രാക്ക് എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വാഹനനിരയുടെ ഡൈനാമിക് ശേഷികളും സുരക്ഷയും പുതിയ കാപെയ്‌നിൻ്റെ ഹൈലൈറ്റുകളാണ്.

അടുത്തിടെ സ്‌കോഡയുടെ വാഹന നിര പുതിയൊരു റെക്കോര്‍ഡ് കുറിച്ചിരുന്നു. ഒരു സര്‍ക്യൂട്ടില്‍ മള്‍ട്ടി-കാര്‍ റിലേയില്‍ ഒരു വാഹന നിര്‍മ്മാതാവിൻ്റെ വാഹനങ്ങളുടെ ഏറ്റവും വേഗമേറിയ പ്രകടനം സ്‌കോഡ കാഴ്ച്ചവച്ചു. കോയമ്പത്തൂര്‍ ഓട്ടോമോട്ടീവ് സ്‌പോര്‍ട്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ ട്രെയിനിങ്ങില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റേയും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റേയും മേല്‍നോട്ടത്തിലാണ് ഗോട്ട് ക്യാപെയ്‌നിൻ്റെ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള റെക്കോര്‍ഡ് കുറിച്ചത്. ഇന്ത്യയിലെ അതിവേഗ ഫ്‌ളീറ്റ് എന്ന റെക്കോര്‍ഡ് സ്‌കോഡയ്ക്ക് ലഭിച്ചു. ഇന്ത്യയില്‍ സ്‌കോഡ വിപണിയില്‍ എത്തിച്ചിട്ടുള്ള കൈലാഖ് 1.0 എടി, കുഷാഖ് 1.5 ഡിഎസ്ജി, സ്ലാവിയ 1.5 ഡിഎസ്ജി, ഒക്ടേവിയ ആര്‍എസ്, കോഡിയാക് സെലക്ഷന്‍ എല്‍&കെ എന്നിവയാണ് റെക്കോര്‍ഡ് കുറിച്ച വാഹനനിരയില്‍ ഉണ്ടായിരുന്നത്.

Tagsskoda
Previous Article

ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: ...

Next Article

യു.പി.എസ്.സി സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ മെയ് 24-ന്

Related articles More from author

  • BusinessHeadlines

    രജത ജൂബിലി വർഷത്തിൽ ഇരട്ടിയിലധികം കാറുകള്‍ വിറ്റ് സ്‌കോഡ

    January 1, 2026
    By Admin
  • BusinessHeadlines

    സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍

    April 30, 2026
    By Admin
  • BusinessHeadlines

    പുതിയ കൊഡിയാക് ആർ‌എസ് എസ്‌യുവിയുടെ ലോഞ്ച് പ്രഖ്യാപിച്ചു

    June 22, 2026
    By Admin
  • BusinessHeadlines

    കുതിപ്പ് തുടര്‍ന്ന് ‘സ്‌കോഡ’; ഈ വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ റെക്കോര്‍ഡ് വില്‍പന

    April 1, 2026
    By Admin
  • BusinessHeadlinesTechnology

    സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു,ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍

    August 19, 2026
    By Admin
  • HeadlinesLiterature

    വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് – സി.വി. ത്രിവിക്രമൻ പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിച്ചു

    February 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍
  • ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം
  • ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്
  • ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ
  • 3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

Timeline

  • August 23, 2026

    പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

  • August 23, 2026

    ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

  • August 22, 2026

    ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

  • August 22, 2026

    ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ

  • August 22, 2026

    3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions