Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

  • കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

  • വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്

  • അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

GeneralHeadlines
Home›General›9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

By Admin
July 31, 2026
51
0

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം

തിരുവനന്തപുരം:കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് 1 ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ – കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) കാസർഗോഡ് ( കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ആഗസ്റ്റ് 1 ഉച്ചയ്ക്ക് 2.30 വരെ 2.8 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

 

 

TagsRain AlertWeather Forecast
Previous Article

കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ...

Next Article

ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി ...

Related articles More from author

  • GeneralHeadlines

    അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    July 30, 2026
    By Admin
  • GeneralHeadlines

    പാചക വാതക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന,പിൻവലിക്കണമെന്ന് പിണറായി വിജയൻ

    May 3, 2026
    By Admin
  • GeneralHeadlinesPolitics

    കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

    July 30, 2026
    By Admin
  • HeadlinesHealth

    കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

    March 12, 2026
    By Admin
  • GeneralHeadlines

    മിടുക്കി കണ്ടക്ടർ രേഖ,അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാർ

    November 28, 2025
    By Admin
  • HeadlinesLiterature

    “കോളറാകാലത്തെ പ്രണയം” പോലെ കൊവിഡുകാലത്തെ ദുരിതം എഴുതാനാവാത്തതിൽ പ്രതിഷേധം!

    February 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
  • 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത
  • കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!
  • വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്
  • അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Timeline

  • July 31, 2026

    ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • July 31, 2026

    9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

  • July 30, 2026

    കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

  • July 30, 2026

    വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്

  • July 30, 2026

    അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions