Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

  • ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം

  • മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

  • ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്

  • ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

GeneralHeadlines
Home›General›‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം

‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം

By Admin
September 4, 2026
42
0

ലോകത്തിലെ ഏറ്റവും ജനപ്രിയ ഭാഷാ പഠന പ്ലാറ്റ്‌ഫോമാണ് ‘ഡുവോലിംഗോ’

തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ മൊബൈല്‍ പഠന പ്ലാറ്റ്‌ഫോമായ ഡുവോലിംഗോ എയര്‍ടെല്ലിന്‍റെ 376 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും. ലോകത്തിലെ ഏറ്റവും ജനപ്രിയ ഭാഷാ പഠന പ്ലാറ്റ്‌ഫോമാണ് ഡുവോലിംഗോ. ഭാഷ കൂടാതെ, ചെസ്സ്, കണക്ക്, സംഗീതം എന്നിവയും എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഡുവോലിംഗോയിലൂടെ സൗജന്യമായി പഠിക്കാം. എഐ അധിഷ്ഠിത ഫീച്ചറുകള്‍ പഠനം എളുപ്പമാക്കുന്നു.

എയര്‍ടെല്ലും ഡുവോലിംഗോയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ആഡ്-ഫ്രീ പഠന സൗകര്യം ലഭിക്കും. തത്സമയ പഠന പരിശീലനവും വ്യക്തിഗതമാക്കിയ എക്സ്സര്‍സൈസുകളും കൂടാതെ തെറ്റുകള്‍ തിരുത്തി പഠിക്കാനുള്ള സൗകര്യവും ഡുവോലിംഗോയില്‍ ലഭ്യമാണ്.

എയര്‍ടെല്ലിന്റെ മൊബൈല്‍, വൈ-ഫൈ, ഡിടിഎച്ച് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാതെ എയര്‍ടെല്‍ ആപ്പിലൂടെ സൂപ്പര്‍ ഡുവോലിംഗോ സബസ്‌ക്രിപ്ഷന്‍ സ്വന്തമാക്കാം.

TagsAirtelDuolingo
Previous Article

മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

Next Article

‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ ...

Related articles More from author

  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി

    January 11, 2026
    By Admin
  • HeadlinesMovies

    തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് 8 ന്

    May 2, 2026
    By Admin
  • HeadlinesPolitics

    ‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ നാളുകൾ…’സിപിഎം സഹയാത്രികൻ ബിനുകവറടി എഴുതുന്നു

    May 5, 2026
    By Admin
  • GeneralHeadlines

    തദ്ദേശ  തെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ച് സർക്കാർ

    December 3, 2025
    By Admin
  • HeadlinesscienceTechnology

    കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കാൻ ട്രെസ്റ്റ് അക്കാദമി

    March 10, 2026
    By Admin
  • CareerHeadlinesHealth

    നഴ്‌സിംഗ്, അനുബന്ധ ആരോഗ്യ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

    June 10, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി
  • ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം
  • മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു
  • ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്
  • ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

Timeline

  • September 4, 2026

    ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

  • September 4, 2026

    ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം

  • September 4, 2026

    മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

  • September 3, 2026

    ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്

  • September 3, 2026

    ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions