Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

  • മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ

  • ‘ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് അധ്യക്ഷനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം’

HeadlinesMovies
Home›Headlines›ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

By Admin
October 18, 2026
44
0

ബസം കാദിയാർ നിർമ്മിച്ച് റെജിൻ .എസ്.ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു ‘ഭൗമ’

കൊച്ചി:ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ .എസ്.ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു ‘ഭൗമ’ ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ഭാവനാ സ്റ്റുഡിയോസിൻ്റെ വിതരണ സ്ഥാപനമാണ് ഭാവനാ റിലീസ്. ഫഹദ് ഫാസിൽ ,
നസ്രിയ, ദിലീഷ് പോത്തൻ്റ , ശ്യാം പുഷ്‌ക്കരൻ എന്നിവർ നേതൃത്ത്വം നൽകുന്ന സ്ഥാപനമാണ് ഭാവനാ സ്റ്റുഡിയോസ്.
‘കുമ്പളങ്ങി നൈറ്റ്’സിൽ തുടങ്ങി ‘ബെത് ലഹേം’ വരെ എത്തി നിൽക്കുന്ന വിജയ ചിത്രങ്ങളാണ് ഭാവനാ സ്റ്റുഡിയോസ്സിൻ്റേത്..
ഇരുളിൽ മലനിരരയിലെ നടപ്പാതയിൽ ടോർച്ചു തെളിയിച്ചുനിൽക്കുന്ന ദിലീഷ് പോത്തൻ്റെ ലുക്കോടെ എത്തിയ പോസ്റ്ററിലൂടെയാണ് ഭൗമയുടെ റിലീസ് അനൗൺസ് ചെയ്‌തിരിക്കുന്നത്.കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായി
ട്ടാണ് ചിത്രീകരണം .
ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്‌ണ , മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ,സെൻ ഗുപ്‌ത,,രേവതി ശർമ്മ, കാവ്യാ ഭാനു , അനിതാ നായർ,
പ്രവീണ,നിൽജ , ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ , അപർണ്ണ ജോൺസ് ,നസ്‌ലിൻ ജമീല, നൗഷാദ്, , എൻ പി നിസ്സ,
എന്നിവരുംപ്രധാന വേഷങ്ങളിലെ
ത്തുന്നു.
കഥ – ഡോണി കടമ്മനിട്ട .
സംഗീതം – ക്രിസ്റ്റോ സേവ്യർ .
ഛായാഗ്രഹണം – ശരൺ വേലായുധൻ.
എഡിറ്റിംഗ് – സൂരജ്. ഈ. എസ്.
പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ .
കലാസംവിധാനം – സിബിൻ വർഗീസ് .
മേക്കപ്പ് -റോണി വെള്ളത്തൂവൽ.
കോസ്‌റ്റ്യും ഡിസൈൻ–, ഗോപിക ഉണ്ണികൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-അംബ്രു സൈമൺ .
സ്റ്റിൽസ്- ജിതിൻ എസ് ബാബു ..
സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്.
ഫൈനൽ മിക്സ് – രാജാകൃഷ്‌ണൻ എം ആർ.
കളരിസ്റ്റ്- ലിജു പ്രഭാകർ. പബ്ളിസിറ്റി ഡിസൈൻ- മാ മി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ്-ഒബ്‌സ്ക്യൂറ എൻ്റെർടൈൻ
മെൻ്റ്സ് .
ആക് ഷൻ- കലൈ കിംഗ്സ്റ്റൺ .
എക്സികുട്ടീവ് പ്രൊഡ്യൂസർ- ഡാനിഷ് . കെ എ .
പ്രൊഡക്‌ഷൻ മാനേജർ- ജസ്റ്റിൻ ടോണി തോമസ്.
പ്രൊഡക്ഷൻ എക്സികുട്ടീവ്- ഷെറിൻ സ്റ്റാൻലി
പ്രൊഡക്ഷൻ കൺട്രോളർ- ജോബ് ജോർജ്.

വാഴൂർ ജോസ് 

TagsBhavana StudioDileesh Pothan
Previous Article

മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Next Article

കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് ...

Related articles More from author

  • Movies

    ചെറുക്കനും പെണ്ണും 31 ന്

    October 30, 2025
    By Admin
  • HeadlinesTechnology

    സുതാര്യവും നിഷ്പക്ഷവും സുരക്ഷിതവുമായ എഐ ആവാസവ്യവസ്ഥയ്ക്കായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി

    January 29, 2026
    By Admin
  • HeadlinesHealth

    കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

    March 12, 2026
    By Admin
  • CareerGeneralHeadlines

    14 തസ്തികകളിൽ കാഴ്ച പരിമിതർക്കായുള്ള വിദ്യാലയത്തിലെ ഒഴിവുകളിലേക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും മേയ് 25നും 29നും

    May 22, 2026
    By Admin
  • GeneralHeadlines

    വയോജന സൗഹൃദ പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കാൻ വയോജന കമ്മീഷൻ തീരുമാനം

    September 27, 2026
    By Admin
  • GeneralHeadlines

    ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍, അരമനയിലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍

    May 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്
  • ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും
  • മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
  • “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ
  • ‘ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് അധ്യക്ഷനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം’

Timeline

  • October 18, 2026

    കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • October 18, 2026

    ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

  • October 18, 2026

    മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • October 18, 2026

    “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ

  • October 17, 2026

    ‘ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് അധ്യക്ഷനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions