Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

GeneralHeadlinesTravel
Home›General›വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

By Admin
October 21, 2026
59
0

പദ്ധതി നടപ്പാക്കുന്നത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ

തിരുവനന്തപുരം:സ്കൂൾ,കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദവും അറിവും പകരുന്നതിനായി കെഎസ്ആർടിസി ‘വിജ്ഞാന ദർശിനി’ എന്ന പേരിൽ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
​ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും പദ്ധതി ഉടൻ നടപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായ ശാലകളിലേക്കുള്ള പഠനയാത്രകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇതിൽ ഒരുക്കുന്നുണ്ട്.
​പൊന്മുടി യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്.ഒരു ബസിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. പ്രകൃതി, ശാസ്ത്രം, ചരിത്രം എന്നിവയെ അടുത്തറിയാനും പാഠപുസ്തകങ്ങളിലെ അറിവുകൾക്ക് പ്രായോഗിക അനുഭവം നൽകാനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
​കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാം. ഫോൺ നമ്പരുകൾ: തിരുവനന്തപുരം നോർത്ത്- 9188619378, തിരുവനന്തപുരം സൗത്ത്- 9188938522, കൊല്ലം- 9188938523, പത്തനംതിട്ട- 9188938524, ആലപ്പുഴ- 9188938525, കോട്ടയം- 9188938526, ഇടുക്കി- 9188938527, എറണാകുളം- 9188938528, തൃശൂർ- 9188938529, പാലക്കാട്- 9188938530, മലപ്പുറം- 9188938531, കോഴിക്കോട്- 9188938532, വയനാട്- 9188938533, കണ്ണൂർ, കാസർകോട്- 9188938534.

TagsKSRTCKSRTC BUDGET TOURISM
Previous Article

പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ...

Next Article

കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് ...

Related articles More from author

  • BusinessTravel

    ശബരിമല:കെ.എസ്.ആർ.ടി.സി ഓടിക്കുന്നത് 450 ബസുകൾ

    November 17, 2025
    By Admin
  • GeneralHeadlines

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

    June 8, 2026
    By Admin
  • General

    പുക  പരിശോധന കേന്ദ്രങ്ങൾ തുടങ്ങാൻ കെഎസ്ആർടിസി

    October 30, 2025
    By Admin
  • GeneralHeadlines

    കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി

    January 21, 2026
    By Admin
  • GeneralHeadlines

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

    September 6, 2026
    By Admin
  • GeneralHeadlinesTravel

    ശബരിമല തീർഥാടനം:മണ്ഡലകാലത്ത് കെഎസ്ആർടിസിയുടെ 461 ബസുകൾ, മകരവിളക്കിന് 561

    October 16, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി
  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്
  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’
  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല
  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Timeline

  • October 21, 2026

    ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • October 21, 2026

    കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • October 21, 2026

    വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • October 21, 2026

    പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • October 21, 2026

    ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions