Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ

  • ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

  • ഒക്ടോബർ 25ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ജില്ലകളിൽ റെഡ് അലർട്ട്,26ന് ഇടുക്കി, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്

  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

FoodGeneralHeadlines
Home›Food›ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

By Admin
October 24, 2026
50
0

ചെറുമീൻ മത്സ്യബന്ധനം നടത്തിയ 54 യനങ്ങൾ ഇംപൌണ്ട് ചെയ്തു, 36.15 ലക്ഷം രൂപ പിഴ ഈടാക്കി

തിരുവനന്തപുരം:ഭക്ഷ്യയോഗ്യവും വാണിജ്യപ്രാധാന്യമുള്ളതുമായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ അനിയന്ത്രിതമായി പിടിക്കുന്നത് മത്സ്യസമ്പത്തിന്‍റെ നിലനിൽപ്പിനും സമുദ്ര ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനാൽ ചെറുമീൻ പിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് കർശന നടപടി ആരംഭിച്ചു. ഇതുസംബന്ധിച്ച് ഫിഷറീസ് ഡയറക്ടറുടെ അധ്യക്ഷതയിൽ തീരദേശ ജില്ലാ ഓഫീസർമാരുടെ യോഗം ചേർന്നു. നിയമലംഘനങ്ങൾ തടയുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമായി കൃത്യമായ ആക്ഷൻ പ്ലാൻ രണ്ട് ദിവസത്തിനുള്ളിൽ തയ്യാറാക്കാൻ ഡയറക്ടർ നിർദേശം നൽകി.

മത്സ്യങ്ങളുടെ മിനിമം ലീഗൽ സൈസ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ തീരദേശ ജില്ലകളിലും വിപുലമായ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. നിയമപരമായി അനുവദനീയമായ വലിപ്പത്തിൽ താഴെയുള്ള മത്സ്യങ്ങളെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച നിയന്ത്രണങ്ങൾ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തും. കോസ്റ്റൽ പോലീസ്, ഹാർബർ എൻജിനീയറിങ് വകുപ്പ്, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി തുടങ്ങിയ ബന്ധപ്പെട്ട ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ മാത്രം 9 തീരദേശ ജില്ലകളിലായി ചെറുമീൻ മത്സ്യബന്ധനം നടത്തിയ 54 യനങ്ങൾ ഇംപൌണ്ട് ചെയ്യുകയും 36.15 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. കടലിലും മത്സ്യബന്ധന ഹാർബറുകളിലും ലാൻഡിങ് സെന്‍ററുകളിലും പരിശോധനയും പട്രോളിങ്ങും ശക്തമാക്കും.

മത്സ്യസമ്പത്തിന്‍റെ സംരക്ഷണം ഉറപ്പാക്കാനായി മത്സ്യത്തൊഴിലാളികൾ, മത്സ്യവ്യാപാരികൾ, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്നു ഫിഷറീസ് ഡയറക്ടർ അറിയിച്ചു. നിയമാനുസൃതമായ മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചെറുമീൻ പിടിത്തം നിയന്ത്രിക്കുന്നതിലൂടെയും ഭാവിതലമുറയ്ക്കായി മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനസുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

TagsSmall Fish
Previous Article

ഒക്ടോബർ 25ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ജില്ലകളിൽ ...

Next Article

രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ ...

Related articles More from author

  • HeadlinesMoviesMusic

    മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ

    April 13, 2026
    By Admin
  • GeneralHeadlines

    ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘

    July 21, 2026
    By Admin
  • GeneralHeadlines

    രാഹുൽ മാങ്കൂട്ടത്തിലിനെ ‘വലിച്ചുകീറി’രാജ്മോഹൻ ഉണ്ണിത്താൻ എംപി

    November 28, 2025
    By Admin
  • HeadlinesPolitics

    ‘ലാഭമുണ്ടാക്കുകയല്ല കെ എസ് ആർ ടി സിയുടെ ലക്ഷ്യം,മലയാളിയുടെ ജീവതച്ചെലവിൽ 40 ശതമാനം ഭക്ഷണത്തിന്,ബാക്കിയിൽ 60 ശതമാനം യാത്രയ്ക്ക്’

    March 9, 2026
    By Admin
  • GeneralHeadlinesTechnology

    ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ ‘സിമ്പിള്‍ എനര്‍ജി’യുടെ ആദ്യ കുടുംബ ഇലക്ട്രിക് സ്‌കൂട്ടറായ ‘സിമ്പിള്‍ വേവ്’വിപണിയിൽ

    September 3, 2026
    By Admin
  • HeadlinesHealth

    കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ്റെയും ടി.ജെ വിനോദിൻ്റെയും സാന്നിധ്യത്തിൽ മന്ത്രി വീണാ ജോര്‍ജിനെ രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ ആദരിച്ചു

    January 31, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ
  • ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും
  • ഒക്ടോബർ 25ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ജില്ലകളിൽ റെഡ് അലർട്ട്,26ന് ഇടുക്കി, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്
  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി
  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

Timeline

  • October 24, 2026

    രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ

  • October 24, 2026

    ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

  • October 24, 2026

    ഒക്ടോബർ 25ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ജില്ലകളിൽ റെഡ് അലർട്ട്,26ന് ഇടുക്കി, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്

  • October 23, 2026

    വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • October 23, 2026

    സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions