Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

General
Home›General›എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

By Admin
October 29, 2025
106
0

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര
മന്ത്രിസഭ, എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾക്ക്
അംഗീകാരം നൽകി.
എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ ഒരു താൽക്കാലിക സമിതി ആയിരിക്കും. ഒരു
ചെയർപേഴ്സൺ, ഒരു അംഗം (പാർട്ട് ടൈം), ഒരു മെമ്പർ-സെക്രട്ടറി എന്നിവർ
കമ്മീഷനിൽ ഉൾപ്പെടും. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ ശുപാർശകൾ
സമർപ്പിക്കും. ശുപാർശകൾ അന്തിമമാക്കുമ്പോൾ ആവശ്യമെങ്കിൽ, ഏതെങ്കിലും
കാര്യങ്ങളിൽ ഇടക്കാല റിപ്പോർട്ടുകൾ അയയ്ക്കുന്നത് കമ്മീഷൻ
പരിഗണിച്ചേക്കും.
ശുപാർശകൾ നൽകുമ്പോൾ കമ്മീഷൻ ഇനിപ്പറയുന്ന കാര്യങ്ങൾ
കണക്കിലെടുക്കും:1.രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളും സാമ്പത്തിക ജാഗ്രത
പാലിക്കേണ്ടതിൻ്റെ ആവശ്യകതയും.2.വികസന ചെലവുകൾക്കും ക്ഷേമ
പ്രവർത്തനങ്ങൾക്കും മതിയായ വിഭവങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതിൻ്റെ
ആവശ്യകത.3.പങ്കാളിത്തമില്ലാത്ത പെൻഷൻ പദ്ധതികളുടെ സാമ്പത്തിക ബാധ്യത.4.
പൊതുവെ ചില ഭേദഗതികളോടെ ശുപാർശകൾ അംഗീകരിക്കുന്ന സംസ്ഥാന ഗവൺമെൻ്റുകളുടെ
സാമ്പത്തിക കാര്യങ്ങളിൽ ഈ ശുപാർശകൾ ചെലുത്തുന്ന സ്വാധീനം.5.കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ
ജീവനക്കാർക്കും നിലവിൽ ലഭ്യമായ ശമ്പളഘടന, ആനുകൂല്യങ്ങൾ, തൊഴിൽ
സാഹചര്യങ്ങൾ എന്നിവ.
കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ ശമ്പളഘടന, വിരമിക്കൽ ആനുകൂല്യങ്ങൾ, മറ്റ്
സേവന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ
പരിശോധിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതിനും
വേണ്ടിയാണ് കേന്ദ്ര ശമ്പള കമ്മീഷനുകൾ കാലാകാലങ്ങളിൽ രൂപീകരിക്കുന്നത്.
സാധാരണയായി, ശമ്പള കമ്മീഷനുകളുടെ ശുപാർശകൾ 10 വർഷത്തെ ഇടവേളയ്ക്ക്
ശേഷമാണ് നടപ്പിലാക്കുക. ഈ പ്രവണതയനുസരിച്ച്, എട്ടാം കേന്ദ്ര ശമ്പള
കമ്മീഷൻ്റെ ശുപാർശകൾ ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും
മാറ്റങ്ങൾ വരുത്തുന്നത് പരിശോധിക്കാനും ശുപാർശ ചെയ്യാനുമായി എട്ടാം
കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന് കഴിഞ്ഞ ജനുവരിയിൽ ഗവൺമെൻ്റ്
പ്രഖ്യാപിച്ചിരുന്നു.

Previous Article

ഡീലിമിറ്റേഷൻ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് കൈമാറി

Next Article

സെറ്റ് രജിസ്ട്രേഷൻ നവംബർ 28 വരെ

Related articles More from author

  • GeneralHeadlines

    ഡി.എ, ഡി.ആർ കുടിശ്ശിക അനുവദിച്ചു:വിതരണം ഏപ്രിൽ മുതൽ

    March 4, 2026
    By Admin
  • GeneralHeadlines

    ’24 അഥവാ ലക്ഷണമൊത്ത മാധ്യമ &^%$#’

    February 3, 2026
    By Admin
  • GeneralHeadlines

    ‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’

    July 21, 2026
    By Admin
  • GeneralHeadlines

    പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി  പങ്കുവച്ച് കെ.അനിൽകുമാർ

    December 19, 2025
    By Admin
  • GeneralHeadlines

    കേരളത്തിൽ 41 പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടി

    February 17, 2026
    By Admin
  • GeneralHeadlines

    ‘ലുലു’വിൽ വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

    May 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Timeline

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions