Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്

  • ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

  • പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

  • സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ

  • ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി

GeneralHeadlines
Home›General›വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്

വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്

By Admin
November 15, 2026
40
0

മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേനയാണ് ഇത്തരം സന്ദേശങ്ങൾ ഫോണുകളിലേക്ക് എത്തുന്നത്

തിരുവനന്തപുരം:ട്രാഫിക് നിയമലംഘനങ്ങളുടെയും സി.സി.ടി.വി പരിശോധനകളുടെയും പേരിൽ വ്യാജ എസ്‌.എം.എസ് അയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസിന്‍റെ മുന്നറിയിപ്പ് . മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേനയാണ് ഇത്തരം സന്ദേശങ്ങൾ ഫോണുകളിലേക്ക് എത്തുന്നത്. വാഹനങ്ങളുടെ യഥാർത്ഥ രജിസ്ട്രേഷൻ നമ്പറുകൾ ഉൾപ്പെടുത്തി, ട്രാഫിക് നിയമലംഘനം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പിഴയടയ്ക്കാൻ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നത്.

സംശയം തോന്നാത്ത വിധം ഔദ്യോഗിക രൂപത്തിലാണ് ഇത്തരം സന്ദേശങ്ങൾ തട്ടിപ്പുകാർ തയ്യാറാക്കുന്നത്. സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന റഫറൻസ് നമ്പറും ചുരുക്കിയ വെബ് ലിങ്കും തട്ടിപ്പിന്‍റെ ഭാഗമാണ്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പേജിലേക്കാണ് ഉപയോക്താക്കൾ എത്തുന്നത്. തുടർന്ന് പിഴയടയ്ക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പറുകൾ, സി.വി.വി, ഒ.ടി.പി തുടങ്ങിയ രഹസ്യ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഈ വിവരങ്ങൾ നൽകുന്നതോടെ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ഇത്തരം തട്ടിപ്പുകളിൽ നിന്നും ജാഗ്രത പാലിക്കേണ്ടതാണ്. എസ്‌.എം.എസുകളിൽ ലഭിക്കുന്ന അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഒരിക്കലും പിഴയടയ്ക്കരുത്. വാഹനങ്ങൾക്ക് യഥാർത്ഥത്തിൽ പിഴയുണ്ടോ എന്ന് ഔദ്യോഗിക പരിവാഹൻ അല്ലെങ്കിൽ ഇ-ചെലാൻ വെബ്സൈറ്റുകൾ വഴി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. ബാങ്ക് വിവരങ്ങളോ ഒ.ടി.പിയോ കാർഡ് വിശദാംശങ്ങളോ ഒരു കാരണവശാലും മറ്റാരുമായും പങ്കുവെക്കരുത്. വ്യാജമെന്ന് സംശയിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ തുറക്കുകയോ മറ്റുള്ളവരിലേക്ക് കൈമാറുകയോ ചെയ്യരുത്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ സമയം പാഴാക്കാതെ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ഔദ്യോഗിക സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

TagsFraud Traffic Challan Reciept
Previous Article

ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ ...

Related articles More from author

  • GeneralHeadlines

    ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

    September 11, 2026
    By Admin
  • GeneralHeadlinesscience

    പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം;നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍

    August 28, 2026
    By Admin
  • HeadlinesMovies

    സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

    June 7, 2026
    By Admin
  • General

    മുഖ്യമന്ത്രിക്കെതിരെ കന്യസ്ത്രയുടെ കൊലവിളി:അപലപിച്ച് സന്യാസിനി സമൂഹം

    November 19, 2025
    By Admin
  • GeneralHeadlines

    കേരളം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ;ഹൈസ്പീഡ് റെയിൽ പദ്ധതിയും നടപ്പാക്കില്ല, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

    August 3, 2026
    By Admin
  • GeneralHeadlines

    വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ തലസ്ഥാന നഗരത്തിൽ സർവീസ്

    March 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്
  • ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
  • പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍
  • സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ
  • ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി

Timeline

  • November 15, 2026

    വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്

  • November 15, 2026

    ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

  • November 15, 2026

    പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

  • November 14, 2026

    സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ

  • November 14, 2026

    ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions