Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

HeadlinesSports
Home›Headlines›‘കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെ’ ഇന്ത്യൻ ലോകചാമ്പ്യന്‍മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ലയണല്‍ മെസി പറഞ്ഞത്

‘കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെ’ ഇന്ത്യൻ ലോകചാമ്പ്യന്‍മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ലയണല്‍ മെസി പറഞ്ഞത്

By Admin
December 19, 2025
444
0

സ്‌പോര്‍ട്‌സിന് അതിരുകളില്ലെന്ന് ലയണല്‍ മെസി
ന്യൂഡൽഹി:ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ഇന്ത്യക്കാരായ ലോകചാമ്പ്യന്മാരുമായി കൂടിക്കാഴ്ച നടത്തി.ബഹുരാഷ്ട്ര കായികഉല്‍പന്ന നിര്‍മ്മാതാക്കളായ അഡിഡാസ് ഡല്‍ഹിയിലെ പുരാനാ കിലയിലാണ് കൂടിക്കാഴ്ചയൊരുക്കിയത്.
സുമിത് ആൻ്റില്‍ (ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ – ജാവലിന്‍), നിഷാദ് കുമാര്‍ (ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ – ഹൈജമ്പ്), നിഖാത് സറീന്‍ (വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍), രേണുക താക്കൂര്‍ (വനിതാ ടി20 ലോകകപ്പ് ജേതാവായ ടീമിലെ അംഗം), കുല്‍ദീപ് യാദവ് ( ടി20 ലോകകപ്പ് ജേതാവായ ടീമിലെ അംഗം) എന്നിവര്‍ മെസിയുമായി ആശയവിനിമയം നടത്തി.

സുമിത് ആൻ്റില്‍ (ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ – ജാവലിന്‍), നിഷാദ് കുമാര്‍ (ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ – ഹൈജമ്പ്), നിഖാത് സറീന്‍ (വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍), രേണുക താക്കൂര്‍ (വനിതാ ടി20 ലോകകപ്പ് ജേതാവായ ടീമിലെ അംഗം), കുല്‍ദീപ് യാദവ് ( ടി20 ലോകകപ്പ് ജേതാവായ ടീമിലെ അംഗം) എന്നിവര്‍ മെസിയുമായി ആശയവിനിമയം നടത്തുന്നു

‘സ്‌പോര്‍ട്‌സിന് അതിരുകളില്ല. അവിശ്വസനീയമായ പ്രകടനം കാഴ്ചവച്ച ഈ ഇന്ത്യന്‍ ചാമ്പ്യന്‍മാരെ കാണുമ്പോള്‍ ഓര്‍മ വരുന്നത് ഈ ഒരു കാര്യമാണ്. ഞങ്ങള്‍ പങ്കെടുക്കുന്ന കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെയാണ്. സ്വന്തം ചരിത്രം എഴുതുകയും അതേസമയം ഇന്ത്യയിലെ പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഈ ലോക ചാമ്പ്യന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നത് ഒരു ബഹുമതിയായാണ് ഞാന്‍ കാണുന്നത്,” വ്യത്യസ്തമായ അനുഭവം പങ്കുവച്ചുകൊണ്ട് ലയണല്‍ മെസി പറഞ്ഞു.
‘ലയണല്‍ മെസിയെപ്പോലെയുള്ള ഇതിഹാസ താരത്തെ ഇന്ത്യയുടെ ലോക ചാമ്പ്യന്മാര്‍ക്കൊപ്പം കൊണ്ടുവരാന്‍ സാധിച്ചു. ആ കൂടിക്കാഴ്ചയില്‍ അവര്‍ പരസ്പരം പ്രചോദിപ്പിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ആ വിശ്വാസം ശക്തിപ്പെടുകയും ചെയ്തു
‘ അഡിഡാസ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ വിജയ് ചൗഹാന്‍ പറഞ്ഞു.

 

TagsLionel Messi
Previous Article

മരണത്തിലും തണലായി ദേവപ്രയാഗ്; ഒൻപതുകാരൻ്റെ അവയവങ്ങൾ ദാനം ചെയ്തു

Next Article

പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി  പങ്കുവച്ച് ...

Related articles More from author

  • HeadlinesSports

    ‘ഞാൻ മെസ്സിയെ ഉണർത്തി,സത്യത്തിൽ… അതൊരു പിഴവായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’: ജൂഡ് ബെല്ലിംഗ്ഹാം

    July 16, 2026
    By Admin
  • GeneralHeadlines

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

    August 13, 2026
    By Admin
  • GeneralHeadlinesSports

    നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും  കലാശപ്പോരാട്ടത്തിൽ നേർക്കുനേർ ,ഇത് ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യം

    July 16, 2026
    By Admin
  • GeneralHeadlinesHealth

    കേരളത്തിൽ  ഉയർന്ന അൾട്രാവയലറ്റ് സൂചിക, സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേൽക്കാതെ സൂക്ഷിക്കണം

    February 22, 2026
    By Admin
  • GeneralHeadlines

    ‘കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി എൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തി’:അനന്തു സുരേഷ് കുമാർ

    December 10, 2025
    By Admin
  • HeadlinesMovies

    തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് 8 ന്

    May 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’
  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ
  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’
  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Timeline

  • September 11, 2026

    വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • September 11, 2026

    വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • September 11, 2026

    ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • September 11, 2026

    ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions