Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി  പങ്കുവച്ച് കെ.അനിൽകുമാർ

പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി  പങ്കുവച്ച് കെ.അനിൽകുമാർ

By Admin
December 19, 2025
304
0

ഒരു കള്ളനെക്കൊണ്ട് രക്ഷ കെട്ടിച്ച് സോണിയയെ അപമാനിച്ച
രണ്ട് എം പിമാരെ കോൺഗ്രസ്സ് പുറത്താക്കുമോ?

കോട്ടയം:ശബരിമല സ്വർണപ്പാളി കേസിൽ അറസ്റ്റിലായി ജയിലിൽ കിടക്കുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ആദ്യമായി ശബരിമലയിൽ കേറ്റിയതാരാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് സി പിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ.റിപ്പോർട്ടർ ടിവിയിൽ നടന്ന ചർച്ചയിൽ യു ഡി എഫ് പോറ്റിയെ ശബരിമലയിൽ കയറ്റിയതിനു് തെളിവ് ഹാജരാക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.അതിൻ്റെ തെളിവായതാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
അനിൽകുമാർ പുറത്തുവിട്ട ചിത്രങ്ങൾ

സോണിയാ ഗാന്ധിയുടെ കൈയിൽ രക്ഷ കെട്ടിക്കൊടുക്കുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റി.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽ കുമാർ ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രം

കെ.അനിൽകുമാർ ഇതു സംബന്ധിച്ച് പങ്കുവച്ച ഫെയ്സ് ബുക് കുറിപ്പ് :
പോറ്റിയെ കേറ്റിയവരോട്..
റിപ്പോർട്ടർ ടിവിയിൽ ഇന്നലെ നടന്ന ചർച്ചയിൽ യു ഡി എഫ്പോറ്റിയെ ശബരിമലയിൽ കയറ്റിയതിനു് തെളിവ് ഹാജരാക്കാമെന്നു് പറഞ്ഞിരുന്നു..
ഇതാ .. തെളിവ്:
എത്ര മാധ്യമങ്ങൾ ഇതു കൊടുക്കും.
ശബരിമലയിൽ പോറ്റിയെ കേറ്റിയവർ ആരു്..
തെളിവ്. പുറത്തു വിടുന്നു .

ശബരിമലനടയിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രയാർ ഗോപാലകൃഷ്ണൻ, അജയ് തറയിൽ എന്നിവർക്കൊപ്പം

ഉണ്ണികൃഷ്ണൻ പോറ്റി: നടയിൽ തന്നെ ..
എങ്ങനെ പോറ്റി മുന്നിലെത്തി:

സിപിഎം സംസ്ഥാന സമിതി അംഗം കെ. അനിൽ കുമാർ പങ്കുവച്ച ചിത്രങ്ങൾ.യുഡിഎഫ് ദേവസ്വം ബോർഡ് ചെയർമാനും അംഗങ്ങളും ശബരിമലയിൽ പ്രധാന ചടങ്ങുകളിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്നത് കാണാം

2016 നു് മുമ്പ് :
അതിനുത്തരവാദി പിണറായിയല്ല.
സഖാക്കളല്ല.
ഒരൊറ്റ കോൺഗ്രസ്സുകാരനും മറുപടി പറയില്ല. മാധ്യമങ്ങൾ മിണ്ടില്ല.
എന്തായിരുന്നു പോറ്റിയുമായി പ്രയാർ ഗോപാലകൃഷണനുബന്ധം:
സോണിയാ ഗാന്ധിയുടെ വീട്ടിൽ പോറ്റി പല തവണ പോയി സ്ഥിര സന്ദർശകനാമക്കിയതിൻ്റെ തെളിവ് നോക്കൂ..
ചിത്രം: 1 പോറ്റിയുമായി കോൺഗ്രസ്സ് നേതാക്കൾ സോണിയായുടെ വീട്ടിൽ ..

കയ്യിൽ കെട്ടിക്കൊടുക്കുന്നത്
“രക്ഷ” യാണോ? ഒരു കള്ളനെക്കൊണ്ട് രക്ഷ കെട്ടിച്ച് സോണിയയെ അപമാനിച്ച
രണ്ട് എം പിമാരെ കോൺഗ്രസ്സ് പുറത്താക്കുമോ?
ചിത്രം.. 2.
പ്രയാർ ഗോപാലകൃഷ്ണൻ പോറ്റിയുമായി സോണിയാ ഗാന്ധിയുടെ വീട്ടിലേക്ക് ..


ആൻ്റോ ആൻ്റണി എംപി ..
അടൂർ പ്രകാശ് എം പി ..

അടൂർ പ്രകാശ് എംപിക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റി – സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽ കുമാർ പങ്കുവച്ച ചിത്രം

അവർ മറുപടി പറഞ്ഞോ?
പോറ്റിയുമായി സോണിയയുടെ വീട്ടിൽ ..
രണ്ടു തവണ പോയി ..
രണ്ടു നിറത്തിലുള്ള ഷർട്ടുകൾ പോറ്റി
രണ്ടു തവണ പോയിയെന്നതിനു തെളിവ് ..
നാളിതുവരെ ഒരു മറുപടി പറയാതെ
മാധ്യമങ്ങൾ പൊതിഞ്ഞു പിടിക്കുന്നു’

TagsK Anil KumarSabarimalaUnnikrishnana Potti
Previous Article

‘കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെ’ ഇന്ത്യൻ ...

Next Article

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ:ജനുവരി 18ന് സമാപന ചടങ്ങിലെ ...

Related articles More from author

  • HeadlinesTravel

    നീലിമല ഭാഗത്ത് പോക്കറ്റടി,ശബരിമലയിൽ നിരീക്ഷണത്തിന് പ്രത്യേക പോലീസ് സംഘം

    December 3, 2025
    By Admin
  • GeneralHeadlines

    ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16 ന് തുറക്കും,ഓണത്തിന് നട തുറക്കുന്നത് ആഗസ്റ്റ് 24 ന്

    August 14, 2026
    By Admin
  • Health

    നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍

    November 3, 2025
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമം: ചെലവ് 3 കോടി മാത്രം’

    February 13, 2026
    By Admin
  • GeneralHeadlines

    വാജിവാഹനം സ്വന്തമാക്കി,തന്ത്രിയുടെ അറസ്റ്റ് അനിവാര്യമായിരുന്നെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ

    January 11, 2026
    By Admin
  • BusinessTravel

    ശബരിമല:കെ.എസ്.ആർ.ടി.സി ഓടിക്കുന്നത് 450 ബസുകൾ

    November 17, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions