Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

HeadlinesTravel
Home›Headlines›തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം ഒറ്റയ്ക്കുള്ള വിദേശ യാത്രകളെന്ന് ‘സ്‌കൂട്ട്’ എയര്‍ലൈൻ സര്‍വേ

തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം ഒറ്റയ്ക്കുള്ള വിദേശ യാത്രകളെന്ന് ‘സ്‌കൂട്ട്’ എയര്‍ലൈൻ സര്‍വേ

By Admin
January 30, 2026
301
0

ചെലവ് കുറഞ്ഞ യാത്രകൾക്ക് മുൻഗണന

തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാരായ വിനോദസഞ്ചാരികള്‍ക്ക് ഒറ്റയ്ക്കുള്ള വിദേശ യാത്രകള്‍ നടത്താനുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ സഞ്ചാരികളില്‍ നാലില്‍ മൂന്നുപേരും (75%) 2026ല്‍ ഒരു സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരാണ്. ഇന്ത്യ-സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ബജറ്റ് എയര്‍ലൈനായ സ്കൂട്ടിന്‍റെ പുതിയ ട്രാവല്‍ ട്രെന്‍ഡ് റിപ്പോര്‍ട്ടായ ‘സൌത്ത് ഇന്ത്യ ട്രാവല്‍ ഇന്‍സൈറ്റ്‌സ് 2025 ആണ് ഈ കണ്ടെത്തല്‍ നടത്തിയത്.


ദക്ഷിണേന്ത്യക്കാരായ വിനോദസഞ്ചാരികള്‍ കൂടുതല്‍ സവിശേഷവും വ്യക്തിപരവുമായ യാത്രാ അനുഭവങ്ങള്‍ തേടുന്നുവെന്നും ചെലവ് കുറഞ്ഞതും എന്നാല്‍ ആധികാരികമായ യാത്രാനുഭവത്തിനുള്ള ആഗഹം അവരെ നയിക്കുന്നുവെന്നും സര്‍വേ കണ്ടെത്തി.സ്വതന്ത്രമായ പര്യവേഷണങ്ങളുടെ മനോഭാവവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,
സർവേയിൽ പ്രതികരിച്ചവരിൽ നാലിൽ മൂന്ന് പേർ (74%) 2026 ൽ ഒറ്റയ്ക്ക്
അന്താരാഷ്ട്ര യാത്ര നടത്താൻ പദ്ധതിയിടുന്നവരാണ്. 51% പേർ കുറവ് യാത്രകൾ
ചെയ്യപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങളെ അനുകൂലിക്കുകയും 49% പേർ അവരുടെ തനിച്ചുള്ള
സാഹസികതകൾക്കായി പരിചിതമായ ഹോട്ട്സ്പോട്ട് തിരഞ്ഞെടുക്കുകയും
ചെയ്യുന്നു.

തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം ഒറ്റയ്ക്കുള്ള വിദേശ യാത്രകളെന്ന് ‘സ്‌കൂട്ട്’ എയര്‍ലൈൻ സര്‍വേ
സന്ദർശനങ്ങളും ആകർഷണങ്ങളും (26%) സാഹസിക അവധിദിനങ്ങൾ (23%),
കുടുംബത്തെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നത് (19%) എന്നിങ്ങനെ
യാത്രകളുടെ കാരണങ്ങൾ പലതാണ്. പ്രതികരിച്ച നാലിൽ
മൂന്ന് പേരും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നു .യാത്ര ആസൂത്രണം ചെയ്യുകയും മികച്ച അനുഭവമാക്കുകയും ചെയ്യുന്ന രീതികളില്‍ പുനര്‍ചിന്തനം ദക്ഷിണേന്ത്യന്‍ വിനോദ സഞ്ചാരികള്‍ നടത്തുന്നു. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, വിശാഖപട്ടണം എന്നീ അഞ്ച് പ്രധാന ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള 1,600 ഓളം ആളുകള്‍ സര്‍വേയില്‍ പങ്കെടുത്തു. പരമ്പരാഗത ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളേക്കാള്‍ അധികം തിരക്കില്ലാത്ത അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങളോടുള്ള താല്‍പര്യം ദക്ഷിണേന്ത്യക്കാരില്‍ വര്‍ദ്ധിക്കുന്നുവെന്ന് സര്‍വേ കണ്ടെത്തി.


യാത്ര ആസൂത്രണം ചെയ്യാന്‍ സോഷ്യല്‍ മീഡിയയേയും ഓണ്‍ലൈന്‍ അവലോകന പ്ലാറ്റ് ഫോമുകളേയും ആശ്രയിക്കുന്നു.
പരിചിതമായ ഇടങ്ങളെക്കാൾ കണ്ടെത്തുവാൻ കൂടുതലുള്ള ഇടങ്ങളെയാണ്
ദക്ഷിണേന്ത്യൻ സഞ്ചാരികൾ തെരഞ്ഞെടുക്കുന്നത്.
ബജറ്റ് സൌഹൃദമായത് (46%), തിരക്ക് കുറഞ്ഞ ഇടങ്ങൾ (43%), വിസ നടപടികളിലെ
എളുപ്പം (38%), താങ്ങാനാവുന്ന ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകൾ (38%), ഫ്ലൈറ്റ് ലഭ്യത (37%)
എന്നിവയാണ് യാത്രാ സ്ഥലം നിശ്ചയിക്കുന്നതിലെ പ്രധാന പരിഗണനകളായി പറഞ്ഞത്. ഇത്തരത്തിലുള്ള
പ്രിയമുള്ള പാരമ്പര്യേതര ഇടങ്ങളിൽ ചിലതായി ക്രാബി (തായ്ലൻഡ്), ഡാർവിൻ
(ഓസ്ട്രേലിയ), ചിയാങ് റായ് (തായ്ലൻഡ്) തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങൾ
ദക്ഷിണേന്ത്യൻ സഞ്ചാരികൾക്കിടയിൽ ഉയർന്നുവരുന്നു.

TagsScoot Airlines Survey
Previous Article

‘യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല’: മാധ്യമപ്രവർത്തക അഞ്ജന ...

Next Article

അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ‘എക്കണോമിക് സർവേ’ വാഴ്ത്തുമ്പോൾ രാജീവ് ...

Related articles More from author

  • Headlines

    ഒ ഇ സി സ്കോളർഷിപ്പിനായി 200 കോടി അനുവദിച്ചു

    November 7, 2025
    By Admin
  • GeneralHeadlines

    ഓർമശക്തിയിൽ ജാനകി ഒന്നാമത്,മൂന്നാം വയസ്സിൽ ഐ.ബി.ആർ അച്ചീവർ ബഹുമതി

    March 4, 2026
    By Admin
  • GeneralHeadlinesPolitics

    ‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ

    May 31, 2026
    By Admin
  • GeneralHeadlines

    സ്‌കൂൾ ബാഗിന് ഭാരം കുറയ്ക്കും, ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറി: കരട് റിപ്പോർട്ട് അംഗീകരിച്ചതായി മന്ത്രി വി ശിവൻകുട്ടി

    January 8, 2026
    By Admin
  • HeadlinesTravel

    ശബരിമല വെർച്വൽ ക്യൂ കർശനം; വയോധികരും കുട്ടികളും പരമ്പരാഗത കാനനപാത ഒഴിവാക്കണം

    December 8, 2025
    By Admin
  • GeneralHeadlines

    കൊടും ചൂട്,കൈവിട്ട് കറൻ്റുപയോഗം, ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

    April 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

Timeline

  • July 24, 2026

    ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions